2

പച്ച ചാണകം ഉപയോഗിച്ചുണ്ടാക്കുന്ന ജൈവ വളം – cow dung fertilizer

ജൈവ വളം പച്ച ചാണകം ഉപയോഗിച്ച്

പച്ചചാണകം ഉപോഗിച്ചു അടുക്കള തോട്ടത്തിലേക്ക് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ജൈവ വളം.

പച്ച ചാണകം ഉപയോഗിച്ചുണ്ടാക്കുന്ന ജൈവ വളം

Cow Dung Fertilizer

വേണ്ട സാധനങ്ങള്‍

1, മുളപ്പിച്ച വന്‍പയര്‍ അരച്ചത് – കാല്‍ കിലോ (1/4 കിലോ)
2, നന്നായി പഴുത്ത ഏതെങ്കിലും പഴം (കേടായതും ഉപയോഗിക്കാം) – കാല്‍ കിലോ (1/4 കിലോ)
3, പച്ചചാണകം – 1 കിലോ (പുതിയ ചാണകം ഉപയോഗിക്കണം)
4, ഗോമൂത്രം – 1 ലിറ്റര്‍
5, രാസവളം ചേരാത്ത മണ്ണ് – ഒരു പിടി

ഇവയെല്ലാം കൂടി 20 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക.മൂന്ന് ദിവസം വെച്ചതിനു ശേഷം ഒരുലിറ്റര്‍ ലായനി 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് അടുക്കളത്തോട്ടത്തിലെ പച്ചക്കറികൃഷിക്ക് ചേര്‍ത്തു കൊടുക്കാം.

low cost organic fertilizer using fresh cow dung and other materials. This is an effective fertilizer for vegetable growth and better cultivation. keep visit here for more news about organic framing.

Kanthari Mulaku Krishi

Kanthari Mulaku Krishi

കമന്‍റുകള്‍

കമന്‍റുകള്‍