മുന്തിരി കൃഷി കേരളത്തില്‍ , കൃഷി രീതിയും പരിചരണവും – Grape Growing Kerala
കൃഷിപാഠം വീഡിയോ സീരീസ് – മുന്തിരി കൃഷി അഗ്രിക്കള്‍ച്ചര്‍ വീഡിയോസ് മലയാളം എന്ന ഞങ്ങളുടെ യൂട്യൂബ് ചാനലില്‍ 2 വര്‍ഷം മുന്‍പാണ് മുന്തിരി കൃഷി ചെയ്യുന്നത് സംബന്ധിച്ച വീഡിയോ സീരീസ് ആരംഭിക്കുന്നത്. മലയാളത്തില്‍ പലരും തങ്ങളുടെ...