0

ജൈവ കീടനാശിനികളുടെ ഉപയോഗം വിവിധ വിളകളില്‍ – Organic Pesticides Usage

ജൈവ കീടനാശിനി കളുടെ ഉപയോഗം

Organic Pesticides Usage

Organic Pesticides Usage

ജൈവ കീടനാശിനി പേരും അവയുടെ ഉപയോഗവും വിവിധ പച്ചക്കറി ചെടികളില്‍. ഏറ്റവും പ്രചാരത്തിലുള്ള ജൈവ കീടനാശിനികളുടെ ഉപയോഗക്രമം ഇവിടെ നിന്നും മനസിലാക്കാം. ഇവയുടെ നിര്‍മാണ രീതികള്‍ ഇവിടെ പലപ്പോഴായി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ചെലവു കുറഞ്ഞ ഇത്തരം കീടനാശിനികള്‍ എളുപ്പത്തില്‍ ഉണ്ടാക്കുവാന്‍ കഴിയും, ആരോഗ്യത്തിനു ഹാനികരമല്ലാത്ത ഇവ വിളകളില്‍ പ്രയോഗിക്കുവാന്‍ ശ്രമിക്കുക.

Name and Usage

ജൈവ കീടനാശിനി വിളകള്‍ കീടങ്ങള്‍
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തെങ്ങ് മണ്ടരി
പാവല്‍ പച്ചത്തുള്ളന്‍ , വെള്ളീച്ച , മുഞ്ഞ
പടവലം കൂനന്‍ പുഴു , വെള്ളീച്ച , മുഞ്ഞ, പച്ചത്തുള്ളന്‍
വെള്ളരി വെള്ളീച്ച , മുഞ്ഞ
പയര്‍ മുഞ്ഞ ,ചിത്രകീടം
വെണ്ട പച്ചത്തുള്ളന്‍
വേപ്പെണ്ണ / ആവണക്കെണ്ണ എമല്‍ഷന്‍ പാവല്‍ പച്ചത്തുള്ളന്‍ , വെള്ളീച്ച , മുഞ്ഞ,മണ്ടരി ,എപ്പിലാക്ന വണ്ട്‌
വേപ്പെണ്ണ എമല്‍ഷന്‍ പാവല്‍ പച്ചത്തുള്ളന്‍ , ചിത്രകീടം , വെള്ളീച്ച , മുഞ്ഞ
പടവലം പച്ചത്തുള്ളന്‍ , ചിത്രകീടം , വെള്ളീച്ച , മുഞ്ഞ
പയര്‍ പയര്‍പേന്‍ , ചിത്രകീടം
വേപ്പിന്‍ കുരു സത്ത് പാവല്‍ പൂവും കായും തുരക്കുന്ന പുഴുക്കള്‍
വെണ്ട തണ്ടും കായും തുരക്കുന്ന പുഴുക്കള്‍
വഴുതന തണ്ടും കായും തുരക്കുന്ന പുഴുക്കള്‍ ,ആമ വണ്ട്‌
പുകയില കഷായം പയര്‍ പയര്‍പേന്‍ , മുഞ്ഞ
മുളക് മീലിമുട്ട
വെണ്ട ഇലപ്പേന്‍

Jaiva Keedanashinikal

നാറ്റപൂച്ചെടി മിശ്രിതം
കിരിയത് സോപ്പ് വെളുത്തുള്ളി മിശ്രിതം
പയര്‍ പയര്‍പേന്‍ , മുഞ്ഞ
മുളക് ഇലപ്പേന്‍ , വെള്ളീച്ച , മുഞ്ഞ,മണ്ടരി
വഴുതന എപ്പിലാക്ന വണ്ട്‌
ചീര ഇലതീനി പുഴുക്കള്‍
ഗോമൂത്ര കാന്താരി മുളക് പാവല്‍ പടവലപ്പുഴു , വരയന്‍ പുഴു
പടവലം പടവലപ്പുഴു , വരയന്‍ പുഴു
തക്കാളി ഇലപ്പുഴു
ചീര കൂടുകെട്ടി പുഴു
പയര്‍ പയര്‍ ചാഴി , കായ്‌ തുരപ്പന്‍ പുഴു
വാഴ ഇലതീനി പുഴുക്കള്‍
പാല്‍ക്കായ മിശ്രിതം നെല്ല് ചാഴി
പയര്‍ കായീച്ച

Usage Of Organic Pesticide In Different Veggies can be check from here, decease name, prevention details etc. we will update more about organic farming in kerala through this website. subscribe to us for more posts about organic cultivation.

waste management using grow bags

waste management using grow bags

കമന്‍റുകള്‍

കമന്‍റുകള്‍