കൃഷിപാഠം വിത്ത് ബാങ്ക് (വിത്തുകളുടെ കൈമാറ്റം)

എന്താണ് വിത്ത് ബാങ്ക് ?. ഞങ്ങളുടെ കൈവശം ഉള്ള നാടന്‍ വിത്തുകള്‍ ആവശ്യമുള്ളവര്‍ക്ക് സൌജന്യമായി നല്‍കുന്നു. നിങ്ങള്‍ക്കും കൃഷിയില്‍ താല്പര്യം ഉണ്ടോ ?. വിത്തുകള്‍ ലഭിക്കാത്തതാണോ നിങ്ങളുടെ പ്രശ്നം , എങ്കില്‍ അതെ പറ്റി ഓര്‍ത്ത് ഇനി ടെന്‍ഷന്‍ അടിക്കേണ്ട. കൃഷിപാഠം വെബ്സൈറ്റ് കൈവശം ഉള്ള നാടന്‍ വിത്തുകള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് തീര്‍ത്തും സൌജന്യമായി അയച്ചു തരാം (ഇന്ത്യയില്‍ മാത്രം).

എങ്ങിനെ ലഭിക്കും ?. – ഞങ്ങളുടെ ഫെസ്ബുക്ക്‌ പേജ് സന്ദര്‍ശിക്കുക, അവിടെ ഒരു മെസേജ് ഇടുക. വിത്ത് ബാങ്കില്‍ ലഭ്യമായ ഇനങ്ങള്‍ ശ്രദ്ധിക്കുക. വളരെ കുറച്ചു വിത്തുകള്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ. വളരെ ചുരുങ്ങിയ അളവില്‍ മാത്രമേ അയച്ചു തരാന്‍ സാധിക്കു.

ക്ഷഷമിക്കുക – ഒരു വിത്തുകളും ഇപ്പോള്‍ സ്റ്റോക്ക്‌ ഇല്ല , ഇനി ആകുമ്പോള്‍ ഇവിടെ അപ്പ്‌ഡേറ്റ് ചെയ്യുന്നതാണ്‌.

ലഭ്യമായ വിത്തുകള്‍

 പേര് ഇനം ലഭ്യത
 1 പയര്‍ കുറ്റി പയര്‍ കനകമണി അല്ല
 2 പയര്‍ വള്ളി പയര്‍ പച്ച (നീളന്‍ ) അല്ല
 3 പയര്‍ വള്ളി പയര്‍ ചുവപ്പ് (നീളന്‍ ) അതെ
 4 നിത്യ വഴുതന നാടന്‍ അല്ല
 5 വഴുതന നാടന്‍ വെള്ള അല്ല
 6 വെണ്ട നാടന്‍ അല്ല