വീഡിയോകള്‍ – Krishipadam https://www.krishipadam.com മലയാളം ജൈവ കൃഷി പോര്‍ട്ടല്‍ Fri, 15 Feb 2019 02:49:48 +0000 en-US hourly 1 https://wordpress.org/?v=5.0.3 https://www.krishipadam.com/media/2017/05/cropped-krishipadam-icon-60x60.png വീഡിയോകള്‍ – Krishipadam https://www.krishipadam.com 32 32 61977690 portable stand for terrace garden – അടുക്കളത്തോട്ടത്തിലേക്കൊരു പോര്‍ട്ടബിള്‍ സ്റ്റാന്‍ഡ് https://www.krishipadam.com/portable-stand-terrace/ https://www.krishipadam.com/portable-stand-terrace/#respond Fri, 01 Feb 2019 14:32:44 +0000 https://www.krishipadam.com/?p=2466 low cost portable stand for terrace gardenചെലവ് കുറഞ്ഞ ഇളക്കി മാറ്റാവുന്ന സ്റ്റാന്‍ഡ് – video about making portable stand for your terrace vegetable garden ഇന്നത്തെ പോസ്റ്റ്‌, വളരെയെളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു സ്റ്റാന്‍ഡിനെക്കുറിച്ചാണ്, പലപ്പോഴായി കൃഷിപാഠം യൂടൂബ് ഫോളോവേര്‍സ് ചോദിക്കുന്ന ഒന്നാണത്. ആദ്യമേ പറയെട്ടെ ഇതൊരു ഐഡിയ മാത്രമാണു്, നിങ്ങളുടെ യുക്തിക്കനുരസിച്ചു ഇത് മോഡിഫൈ ചെയ്യുക. ആദ്യമായി നമ്മുടെ ടെറസിന്റെ സ്ഥലസൌകര്യം മനസിലാക്കുക, അതിനു ശേഷം ഇതിനായി ശ്രമിക്കുക. ചെറിയ ജിഐ പൈപ്പുകളാണ് ഞാന്‍ ഉപയോഗിച്ചിരിക്കുന്നത്. 2 വലിയ പൈപ്പുകള്‍ […]]]> low cost portable stand for terrace garden

ചെലവ് കുറഞ്ഞ ഇളക്കി മാറ്റാവുന്ന സ്റ്റാന്‍ഡ് – video about making portable stand for your terrace vegetable garden

ഇന്നത്തെ പോസ്റ്റ്‌, വളരെയെളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു സ്റ്റാന്‍ഡിനെക്കുറിച്ചാണ്, പലപ്പോഴായി കൃഷിപാഠം യൂടൂബ് ഫോളോവേര്‍സ് ചോദിക്കുന്ന ഒന്നാണത്. ആദ്യമേ പറയെട്ടെ ഇതൊരു ഐഡിയ മാത്രമാണു്, നിങ്ങളുടെ യുക്തിക്കനുരസിച്ചു ഇത് മോഡിഫൈ ചെയ്യുക. ആദ്യമായി നമ്മുടെ ടെറസിന്റെ സ്ഥലസൌകര്യം മനസിലാക്കുക, അതിനു ശേഷം ഇതിനായി ശ്രമിക്കുക. ചെറിയ ജിഐ പൈപ്പുകളാണ് ഞാന്‍ ഉപയോഗിച്ചിരിക്കുന്നത്. 2 വലിയ പൈപ്പുകള്‍ 2-4 കാലുകളില്‍ ഉറപ്പിക്കുന്നു, സ്റ്റാന്‍ഡിന്‍റെ കാലുകള്‍ ടിന്‍/പ്ലാസ്റ്റിക് പത്രങ്ങളില്‍ കോണ്ക്രീറ്റ് ചെയ്യുന്നു.

വീഡിയോയില്‍ അതെ പറ്റി വിശദമായി വിവരിക്കുന്നുണ്ട്, നിങ്ങളുടെ ടെറസിന്റെ വലിപ്പമനുസരിച്ച്‌ കാലുകളുടെ എണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യണം. അടുക്കളത്തോട്ടത്തില്‍ തയ്യാറാക്കാവുന്ന പന്തലിനെക്കുറിച്ച് ഒരു പോസ്റ്റ്‌ കൃഷിപാഠം പബ്ലിഷ് ചെയ്തിരുന്നതാണ്. അതിന്റെ കുറച്ചു കൂടി വിപുലമായ വേര്‍ഷനാണ് ഈ വെജിറ്റബിള്‍ സ്റ്റാന്‍ഡ്. ഉറുമ്പുകളെ അകറ്റി നിര്‍ത്താന്‍ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം, കോണ്‍ക്രീറ്റ് ചെയ്ത ടിന്‍/പ്ലാസ്റിക് പത്രങ്ങളില്‍ വെള്ളം അല്ലെങ്കില്‍ കരിഓയില്‍ ഒഴിച്ചാണ് ഉറുമ്പുകളെ അകറ്റുക.

വീഡിയോ കാണാം

Making a low cost portable vegetable stand

Today we are talking about making a low cost and detachable stand at terrace garden for placing grow bags, containers etc. biggest advantage of this method is we can prevent ants, we are filling water or black oil in the stand containers. small gi pipes are using, size of the pipe is depends on you. stand legs are also making with gi pipes, we are attaching small clams at the top of this legs (check video for clarification). cross pipes are inserting through this clamps, you can move this stand any time. legs are inserted in tin or plastic buckets, later concreting using cement , sand etc.

portable stand for terrace garden
low cost portable stand for terrace garden
]]>
https://www.krishipadam.com/portable-stand-terrace/feed/ 0 2466
growing small onions at home – ചെറിയ ഉള്ളി കൃഷി വിളവെടുപ്പ് https://www.krishipadam.com/growing-small-onions-home/ https://www.krishipadam.com/growing-small-onions-home/#respond Sat, 17 Nov 2018 04:29:13 +0000 https://www.krishipadam.com/?p=2352 growing small onionഗ്രോ ബാഗില്‍ കൃഷി ചെയ്ത ചെറിയ ഉള്ളി വിളവെടുപ്പ് വീഡിയോ – growing small onions in grow bags കടയില്‍ നിന്നും വാങ്ങുന്ന ഉള്ളികളില്‍ ചെറുതും അഴുകിയതും, മുള വന്നതുമായവ ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഒരു വീഡിയോ നമ്മുടെ യൂടൂബ് ചാനല്‍ പോസ്റ്റ്‌ ചെയ്തിരുന്നു, growing small onions വിളവെടുത്തു. ഉള്ളി കൃഷി ചെയ്യുന്ന ശരിയായ രീതി ഇങ്ങിനെയല്ല, വിത്തുകള്‍ പാകിയാണ് അവ കൃഷി ചെയ്യുന്നത്. വേസ്റ്റ് ബോക്സിലേക്ക് കളയുന്ന ഉള്ളി ഈ രീതിയില്‍ ഒന്ന് […]]]> growing small onion

ഗ്രോ ബാഗില്‍ കൃഷി ചെയ്ത ചെറിയ ഉള്ളി വിളവെടുപ്പ് വീഡിയോ – growing small onions in grow bags

കടയില്‍ നിന്നും വാങ്ങുന്ന ഉള്ളികളില്‍ ചെറുതും അഴുകിയതും, മുള വന്നതുമായവ ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഒരു വീഡിയോ നമ്മുടെ യൂടൂബ് ചാനല്‍ പോസ്റ്റ്‌ ചെയ്തിരുന്നു, growing small onions വിളവെടുത്തു. ഉള്ളി കൃഷി ചെയ്യുന്ന ശരിയായ രീതി ഇങ്ങിനെയല്ല, വിത്തുകള്‍ പാകിയാണ് അവ കൃഷി ചെയ്യുന്നത്. വേസ്റ്റ് ബോക്സിലേക്ക് കളയുന്ന ഉള്ളി ഈ രീതിയില്‍ ഒന്ന് ചെയ്തു നോക്കു, ഉള്ളി കിട്ടിയില്ലെങ്കിലും അതിന്റെ തണ്ടുകള്‍ നമുക്ക് ഉപയോഗിക്കാം. ഞാന്‍ കുറെ നാളുകളായി ഇങ്ങിനെ ചെയ്തു നോക്കാറുണ്ട്, മിക്കപ്പോഴും ഔട്പുട്ട് ലഭിക്കും. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ പാകിയതെല്ലാം അഴുകി പോയിട്ടുമുണ്ട്. നന്നായി ഉണങ്ങിപ്പോടിഞ്ഞ ചാണകം മണ്ണുമായി ചേര്‍ത്താണ് വിത്തുകള്‍ പാകിയത്‌. കനത്ത മഴ ഉള്ളി ചെയ്യുമ്പോള്‍ വില്ലനായി വരാറുണ്ട്, ഇത്തരത്തില്‍ ഒരു പരീക്ഷണം ചെയ്തു നോക്കിയാല്‍ രുചിയുള്ള വിഷമടിക്കാത്ത ഉള്ളി ഒരു നേരമെങ്കിലും കഴിച്ചു നോക്കാന്‍ സാധിക്കും.

growing small onion
growing small onion at home using organic fertilizers

കൃഷി രീതി

ഒന്നു കൂടി സൂചിപ്പിക്കട്ടെ, വിത്തുകള്‍ പാകിയാണ് ശരിയായ കൃഷി രീതി. വീട്ടില്‍ അധികം വരുന്ന ചെറിയ ഉള്ളികള്‍ , അഴുകിയവ എടുക്കുക. അതൊടോപ്പമുള്ള ഉള്ളിത്തോല്‍ കളയണ്ട, നല്ലൊരു വളമാണ് onion peels (please check our youtube channel for an onion peel as natural fertilizer). ഒരു ഗ്രോ ബാഗിലേക്കു മണ്ണും ചാണകപ്പൊടിയും മിക്സ് ചെയ്തു എടുക്കുന്നു, ബാഗിന്റെ 40% ഭാഗം നിറയ്ക്കുന്നു. ഇനി ഇതിലേക്ക് ചെറിയ ഉള്ളികള്‍ പാകുന്നു, മുകളിലേക്ക് ചെറിയ ഒരു ലെയര്‍ മണ്ണിടുന്നു. ഒന്ന് നനച്ചു കൊടുക്കാം, കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ മുളകള്‍ വന്നു തുടങ്ങും, എണ്ണം കൂടുതലെങ്കില്‍ കുറച്ചു മറ്റൊരു ബാഗിലേക്കു നടുക. യാതൊരു കീടബാധയും ഉണ്ടായില്ല, അത് കൊണ്ട് തന്നെ കീടനാശിനിപ്രയോഗം ഒന്നും വേണ്ടി വന്നില്ല. മണ്ണില്‍ ചേര്‍ത്ത ചാണകപ്പൊടി അല്ലാതെ മറ്റു വളങ്ങള്‍ ഒന്നും നല്‍കിയതുമില്ല. താല്പര്യമുള്ളവര്‍ക്ക് ചെയ്തു നോക്കാവുന്ന ഒന്നാണിത്, കനത്ത മഴയുള്ളപ്പോള്‍ ഒഴിവാക്കാം.

growing small onions videos

This article is about an experiment about growing onion at home, it’s natural method is using seeds. but here we are taking the waste , small onions etc to grow it naturally. i have filled a grow bag with soil and rotten cow dung, placed onions (waste) over it. cover it using soil, a small layer about 1-2 centimeters. within few days it start growing, no more fertilizers or pesticides used. i got the final output in 2 months, you can try this at home. heavy rain may damage onion growing, watch video and post your comments here.

]]>
https://www.krishipadam.com/growing-small-onions-home/feed/ 0 2352
okra plants caring without any pesticides – വെണ്ടയിലെ പുഴുക്കളെ കണ്ടെത്തി നശിപ്പിക്കാം https://www.krishipadam.com/okra-plants-caring/ https://www.krishipadam.com/okra-plants-caring/#comments Fri, 16 Nov 2018 05:46:50 +0000 https://www.krishipadam.com/?p=2316 okra plants caring without any pesticidesവെണ്ട ചെടികള്‍ പരിപാലനം വീഡിയോ – okra plants caring കൃഷിപാഠം യൂടൂബ് ചാനല്‍ വെണ്ട കൃഷി സീരീസ് അതിന്റെ അവസാന ഭാഗങ്ങളിലേക്ക് എത്തിയിരിക്കുന്നു, okra plants video series. വിത്തുകള്‍ പാകി അവയുടെ പരിപാലനം, വളപ്രയോഗം തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ ഓരോ എപ്പിസോഡിലും പ്രതിപാദിച്ചിരിക്കുന്നു. അര്‍ക്കാ അനാമിക എന്നയിനം വിത്തുകളാണ് ഞാന്‍ പാകിയത്‌, കഴിവതും പുതിയ വിത്തുകള്‍ തന്നെ പാകുവാന്‍ ശ്രദ്ധിക്കുക. 25 സെപ്റ്റംബര്‍ 2018 നു പാകിയ വിത്തുകള്‍ , രണ്ടു മാസം ആയപ്പോഴേക്കും […]]]> okra plants caring without any pesticides

വെണ്ട ചെടികള്‍ പരിപാലനം വീഡിയോ – okra plants caring

കൃഷിപാഠം യൂടൂബ് ചാനല്‍ വെണ്ട കൃഷി സീരീസ് അതിന്റെ അവസാന ഭാഗങ്ങളിലേക്ക് എത്തിയിരിക്കുന്നു, okra plants video series. വിത്തുകള്‍ പാകി അവയുടെ പരിപാലനം, വളപ്രയോഗം തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ ഓരോ എപ്പിസോഡിലും പ്രതിപാദിച്ചിരിക്കുന്നു. അര്‍ക്കാ അനാമിക എന്നയിനം വിത്തുകളാണ് ഞാന്‍ പാകിയത്‌, കഴിവതും പുതിയ വിത്തുകള്‍ തന്നെ പാകുവാന്‍ ശ്രദ്ധിക്കുക. 25 സെപ്റ്റംബര്‍ 2018 നു പാകിയ വിത്തുകള്‍ , രണ്ടു മാസം ആയപ്പോഴേക്കും ഔട്പുട്ട് കിട്ടിയ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.

പരിചരണം

ചെടികള്‍ ദിവസവും നിരീക്ഷിക്കുക, ഇലകളില്‍ പുഴുക്കളുടെ ഉപദ്രവം ഉണ്ടായാല്‍ അവയെ കണ്ടെത്തി നശിപ്പിക്കുക. ചെറിയ രീതിയുള്ള ആക്രമണം ഈ രീതിയില്‍ തടയാന്‍ സാധിക്കും. ഇലകളില്‍ കറുപ്പ് അല്ലെങ്കില്‍ പച്ച നിറത്തിലുള്ള പുഴുക്കളുടെ വിസര്‍ജ്യം കണ്ടാല്‍ ശ്രദ്ധിക്കുക. ഇലകളില്‍ അവയുണ്ടാകും, രാവിലെയും വൈകുന്നേരവും എല്ലാ ചെടികളും ഇതേ പോലെ ശ്രദ്ധിക്കണം. പുഴുക്കള്‍ കൂടുതലുണ്ടെങ്കില്‍ മാത്രം കീടനാശിനികള്‍ പ്രയോഗിക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇതൊക്കെ വീട്ടാവശ്യത്തിന് ചെയ്യുമ്പോള്‍ പിന്തുടരാവുന്ന മാര്‍ഗ്ഗങ്ങളാണ്. വലിയ അളവില്‍ ചെയ്യുമ്പോള്‍ ഇതൊക്കെ ഫോളോ ചെയ്യാന്‍ ബുദ്ധിമുട്ടാകും.

okra planting videos

today we are discussing about caring okra plants without using any chemical or pesticides. please be remember that this will success only for small quantity plants. don’t follow this on larger volume of okra plants. thoroughly check the leaves, especially under every day 2 or 3 times. if you finds any leaves with small holes, it’s sure that attack started. check every leaves, you can find the worms. pick them manually.

okra plants caring without any pesticides
malayalam youtube agriculture video series
]]>
https://www.krishipadam.com/okra-plants-caring/feed/ 1 2316
mint growing home from cuttings – പുതിന കൃഷി ചെയ്യാം , തണ്ടുകള്‍ ഉപയോഗിച്ച് https://www.krishipadam.com/mint-growing-home/ https://www.krishipadam.com/mint-growing-home/#respond Thu, 15 Nov 2018 02:24:01 +0000 https://www.krishipadam.com/?p=2298 easy way to grow mint leaves at homeകടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം – mint growing at home ബിരിയണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ ബാക്കി വരുന്നത് ഇനി വെറുതെ കളയണ്ട, അടുത്ത തവണ നമ്മുടെ അടുക്കളത്തോട്ടത്തില്‍ നിന്നും പൊതിന കറികളില്‍ ചേര്‍ക്കാം, mint growing home. തണ്ടുകള്‍ ഉപയോഗിച്ചാണ്‌ ഇവയുടെ കൃഷി, ഒന്ന് ശ്രദ്ധിച്ചാല്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന വിഷമടിച്ച പൊതിനയുടെ ഉപയോഗം ഇല്ലാതാക്കാന്‍ കഴിയും. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണില്‍ പുതിന നന്നായി വളരും, […]]]> easy way to grow mint leaves at home

കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം – mint growing at home

ബിരിയണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ ബാക്കി വരുന്നത് ഇനി വെറുതെ കളയണ്ട, അടുത്ത തവണ നമ്മുടെ അടുക്കളത്തോട്ടത്തില്‍ നിന്നും പൊതിന കറികളില്‍ ചേര്‍ക്കാം, mint growing home. തണ്ടുകള്‍ ഉപയോഗിച്ചാണ്‌ ഇവയുടെ കൃഷി, ഒന്ന് ശ്രദ്ധിച്ചാല്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന വിഷമടിച്ച പൊതിനയുടെ ഉപയോഗം ഇല്ലാതാക്കാന്‍ കഴിയും. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണില്‍ പുതിന നന്നായി വളരും, കാര്യമായ പരിചരണം ആവശ്യമില്ല താനും.

puthina growing at home
puthina growing at home

ചാണകപ്പൊടി പോലെയുള്ള ജൈവ വളങ്ങള്‍ വല്ലപ്പോഴും കൊടുത്താല്‍ ഇഷ്ട്ടം പോലെ ഫ്രഷ്‌ puthina നമുക്കും കൃഷി ചെയ്യാം. കറികള്‍ക്ക് രുചി കൂട്ടുക എന്നതിനപ്പുറം പുതിനയ്ക്ക് ഔഷധ പ്രാധാന്യവുമുണ്ട്. ഉദരസംബന്ധമായ ഏതു രോഗത്തിനും ഇത് നല്ലൊരു ഔഷധമാണ്. പുളിച്ചുതികട്ടല്‍, അസിഡിറ്റി എന്നിവ ഒഴിവാക്കാനും കരള്‍, വൃക്ക, മൂത്രസഞ്ചിയുടെ സുഗമമായ പ്രവര്‍ത്തനം എന്നിവയ്ക്കും puthina സഹായിക്കും. ഭാഗികമായി തണലും, മിതമായ ജലസേചനവുമാണ് ഈ കൃഷിക്ക് ആവശ്യമായി വേണ്ടത്.

കൃഷി രീതി

തണ്ടുകള്‍ ഉപയോഗിച്ച് കൃഷി ചെയ്യാം എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ, ചെറിയ കവറുകള്‍ അല്ലെങ്കില്‍ ഗ്രോ ബാഗുകളില്‍ മണ്ണും ജൈവ വളങ്ങളും (ഉണങ്ങി പൊടിഞ്ഞ ചാണകം നല്ലത്) നിറയ്ക്കുക. അതിലേക്കു പുതിനയുടെ തണ്ടുകള്‍ നടുക, മിതമായി നനച്ചു കൊടുക്കുക. ഇവ തണലത്തു തന്നെ സൂക്ഷിക്കുക, കുറച്ചു ദിവസങ്ങള്‍ കൊണ്ട് പുതിയ ഇലകള്‍ മുളച്ചു തുടങ്ങും. ചെറിയ കവറുകളില്‍ നട്ട തണ്ടുകള്‍ വളര്‍ന്ന ശേഷം മണ്ണിലേക്ക് അല്ലെങ്കില്‍ ഗ്രോ ബാഗ് , ചട്ടികള്‍ ഇവയിലേക്കു മാറ്റി നടാം. വളര്‍ച്ച തുടങ്ങിയശേഷം ഭാഗികമായി സൂര്യ പ്രകാശം കിട്ടുന്ന ഇടങ്ങളിലേക്ക് ചട്ടികള്‍ മാറ്റുക.

easy way to grow mint leaves at home
easy way to grow mint leaves at home

പലരും ഈ രീതി പിന്തുടര്‍ന്ന് പരാജയപെടാറുണ്ട്, എനിക്കും കുറെയധികം തവണ പരീക്ഷിച്ച ശേഷമാണ് ചെടികള്‍ പിടിച്ചു കിട്ടിയത്. ഞാന്‍ തണ്ടുകള്‍ പല രീതിയില്‍ നടുകയാണ്‌ അവസാനം ചെയ്തത്, ചിലത് നേരെ കുത്തി നിര്‍ത്തി. മറ്റു ചിലവ ചരിച്ചു കിടത്തി മുകളില്‍ മണ്ണിട്ടു (തണ്ടിന്റെ ഒരു ഭാഗം മണ്ണിനു മുകളില്‍ നിര്‍ത്തി, ആദ്യ ചിത്രം നോക്കുക). 2 ആഴ്ച കൊണ്ട് തന്നെ പുതിന നന്നായി വളര്‍ന്നു തുടങ്ങി. നമ്മുടെ യൂടൂബ് ചാനലില്‍ (click here to subscribe malayalam agriculture videos) ഇത് സംബന്ധിച്ച വീഡിയോകള്‍ കുറെയധികം ഇട്ടിട്ടുണ്ട്.

mint growing home Youtube videos

This article is about easy way to growing mint leaves at home vegetable garden. we are using it’s cutting, fill small covers or grow bags with potting mix. it contains soil and other organic fertilizers, rotten cow dung is ideal. put the stems, i have tried this method several times and succeed after several attempts. lay some cutting horizontal ans some other vertical, please refer first picture for clarification. we can grow pothina in home terrace garden without any special care. mint having many medical values, it’s ideal for all stomach deceases like acidity etc.

]]>
https://www.krishipadam.com/mint-growing-home/feed/ 0 2298
indian spinach growing kerala video series – പാലക്ക് കൃഷി വീഡിയോകള്‍ https://www.krishipadam.com/indian-spinach-cultivation-videos/ https://www.krishipadam.com/indian-spinach-cultivation-videos/#comments Sun, 11 Feb 2018 07:29:16 +0000 https://www.krishipadam.com/?p=2133 പാലക്ക് കൃഷിപാലക്ക് കൃഷി വിത്ത് പകല്‍ മുതല്‍ വിളവെടുപ്പ് വരെ വീഡിയോകള്‍ – growing indian spinach കൃഷിപാഠം യുട്യൂബ് ചാനല്‍ പാലക്ക് കൃഷി സംബന്ധിച്ച വീഡിയോകള്‍ അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു. വിത്ത് പകല്‍ തുടങ്ങി, തൈകള്‍ പിഴുതു നടല്‍, പരിചരണം , വിളവെടുപ്പ് വരെയുള്ള വിഷയങ്ങള്‍ ഈ വീഡിയോകളില്‍ പ്രതിപാദിക്കുന്നു. നിലവില്‍ ചീര, നിത്യ വഴുതന തുടങ്ങിയവയുടെ കൃഷി രീതികള്‍ ഈ വീഡിയോ ചാനല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈറ്റമിന്‍ എ, വൈറ്റമിന്‍ കെ, വൈറ്റമിന്‍ ബി, മഗ്നീഷ്യം, കോപ്പര്‍, സിങ്ക്‌, […]]]> പാലക്ക് കൃഷി

പാലക്ക് കൃഷി വിത്ത് പകല്‍ മുതല്‍ വിളവെടുപ്പ് വരെ വീഡിയോകള്‍ – growing indian spinach

കൃഷിപാഠം യുട്യൂബ് ചാനല്‍ പാലക്ക് കൃഷി സംബന്ധിച്ച വീഡിയോകള്‍ അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു. വിത്ത് പകല്‍ തുടങ്ങി, തൈകള്‍ പിഴുതു നടല്‍, പരിചരണം , വിളവെടുപ്പ് വരെയുള്ള വിഷയങ്ങള്‍ ഈ വീഡിയോകളില്‍ പ്രതിപാദിക്കുന്നു. നിലവില്‍ ചീര, നിത്യ വഴുതന തുടങ്ങിയവയുടെ കൃഷി രീതികള്‍ ഈ വീഡിയോ ചാനല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈറ്റമിന്‍ എ, വൈറ്റമിന്‍ കെ, വൈറ്റമിന്‍ ബി, മഗ്നീഷ്യം, കോപ്പര്‍, സിങ്ക്‌, ഫോസ്‌ഫറസ്‌, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ്‌ ഈ ഇലക്കറി. കേരളത്തില്‍ അധികം ആളുകള്‍ പരീക്ഷിച്ചു നോക്കാത്ത ഒന്നാണ് ഇന്ത്യന്‍ സ്പിനാച്ച്. എന്നാല്‍ ഇവിടെ നന്നായി ഉണ്ടാകുന്ന ഒന്നാണ് ഇത്, ചീര പോലെ എളുപ്പത്തില്‍ നമുക്ക് കൃഷി ചെയ്യാന്‍ സാധിക്കും. വിത്തുകള്‍ പാകിയാണ് ഇതിന്റെ തൈകള്‍ ഉത്പാദിപ്പിക്കുന്നത്, palakk വിത്തുകള്‍ ലോക്കല്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്, അല്ലെങ്കില്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും വാങ്ങുവാന്‍ സാധിക്കും. https://www.allthatgrows.in/ പോലെയുള്ള വെബ്സൈറ്റുകളില്‍ നിന്നും വിത്തുകള്‍ വാങ്ങുവാന്‍ സാധിക്കും.

വിത്ത് പാകല്‍

6 മണിക്കൂര്‍ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുന്നത് നല്ലതാണ്, വിത്തുകള്‍ വേഗത്തില്‍ മുളച്ചു വരുവാന്‍ ഇത് സഹായിക്കും. 3-4 ദിബ്സം കൊണ്ട് തന്നെ വിത്തുകള്‍ മുളച്ചു തുടങ്ങുന്നു, 3-4 ഇല പരുവം ആകുമ്പോള്‍ അവ ഗ്രോ ബാഗുകളില്‍ മാറ്റി നടാന്‍ സാധിക്കും. ജൈവ വളങ്ങള്‍ മാത്രം ഉപയോഗിച്ച് മെച്ചപ്പെട്ട രീതിയില്‍ പാലക്ക് കൃഷി ചെയ്യാന്‍ സാധിക്കും. ഈ കൃഷി വീഡിയോ സീരിസിലെ ആദ്യ ഭഗം വിത്തുകള്‍ പകുന്നത് പരിചയപ്പെടുത്തുന്നു. സീഡിംഗ് ട്രേകളില്‍ പോട്ടിംഗ് മിക്സ് നിറച്ചു വിത്തുകള്‍ പാകുന്നു, മണ്ണ് + ഉണങ്ങിയ ചാണക പ്പൊടി + ചകിരിച്ചോര്‍ ഉപയോഗിച്ച് പോട്ടിംഗ് മിക്സ് തയ്യാറാക്കുന്നു. അവയില്‍ പാകുന്ന ഇന്ത്യന്‍ സ്പിനാച് വിത്തുകള്‍ മുളച്ചു വരുന്നു, അവ തയ്യാറാക്കിയ ഗ്രോ ബാഗുകളില്‍ നടുന്നു. ഒരു വലിയ ഗ്രോ ബാഗില്‍ 6-10 തൈകള്‍ വരെ നടുവാന്‍ സാധിക്കും. ഗ്രോ ബാഗ്, അവ നിറയ്ക്കുന്നത്, തുടങ്ങിയവ പല പോസ്റ്റുകളില്‍ വിശദീകരിച്ചിട്ടുണ്ട്. പച്ചക്കറി തൈകള്‍ മാറ്റി നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നാ പോസ്റ്റും ഇതോടൊപ്പം നോക്കാവുന്നതാണ്.

വള പ്രയോഗം

വളമായി ഫിഷ്‌ അമിനോ ആസിഡ്, കപ്പലണ്ടി പിണ്ണാക്ക് (കടല പിണ്ണാക്ക്), ഉണങ്ങിയ ചാണകപ്പൊടി തുടങ്ങിയ മാത്രമാണ് നല്‍കിയത്. ഡിസംബര്‍ 28 നു വിത്തുകള്‍ പാകി ഫെബ്രുവരി ആദ്യവാരം വിളവെടുപ്പ് നടത്താന്‍ സാധിച്ചു, വലിയ ഇലകളാണ് നമ്മള്‍ മുറിച്ചെടുക്കുന്നത് . ചെറിയ ഇലകള്‍ നില നിര്‍ത്തുക, വരും ദിവസങ്ങളില്‍ അവയും വിളവെടുപ്പിനു തയ്യാറാകും. ഒരു palakku ചെടിയില്‍ നിന്നും ഒന്നില്‍ കൂടുതല്‍ വിളവെടുപ്പ് സാധ്യമാകുന്നു. കാര്യമായ കീട ബാധയൊന്നും ഇതില്‍ കണ്ടില്ല, കഴിവതും കീടനാശിനികള്‍ ഒഴിവാക്കുന്നത് നല്ലതാണ്. ചീര പോലെ തന്നെയാണ് പരിചരണം, ശരീരഭാരം കുറക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും ഇവ സഹായിക്കും. ഇലക്കറികള്‍ നമ്മുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രതെയ്കിച്ചു പറയേണ്ടതില്ലല്ലോ. കടുത്ത വേനല്‍ ഒഴികെയുള്ള കാലാവസ്ഥയില്‍ (പ്രതെയ്കിച്ചു ശീതകാലത്ത്) കേരളത്തില്‍ വളരെ നന്നായി കൃഷി ചെയ്യാവുന്ന ഒന്നാണ് paalakk.

പാലക്ക് കൃഷി indian spinach growing
indian spinach cultivation

This article is about the video series about indian spinach, we have updated our youtube channel with palakku cultivation. please watch all the videos and post your doubts here.

]]>
https://www.krishipadam.com/indian-spinach-cultivation-videos/feed/ 5 2133
മലയാളം കൃഷി വിഡിയോകള്‍ (കൃഷിപാഠം യുട്യൂബ് ചാനല്‍) – Malayalam agriculture videos https://www.krishipadam.com/malayalam-agriculture-videos/ https://www.krishipadam.com/malayalam-agriculture-videos/#respond Sun, 07 Jan 2018 03:11:22 +0000 https://www.krishipadam.com/?p=2114 കൃഷിപാഠം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം – മലയാളം കൃഷി യുട്യൂബ് വിഡിയോകള്‍ പ്രിയ സുഹൃത്തുക്കളെ, കൃഷിപാഠം വെബ്സൈറ്റ് അതിന്റെ യുട്യൂബ് ചാനല്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ ഒരു വര്‍ഷം തികയുന്നു, മലയാളം കൃഷി വിഡിയോകള്‍ പബ്ലിഷ് ചെയ്യുന്ന ഈ യുട്യൂബ് ചാനല്‍ ഇതുവരെ 32000 ആളുകള്‍ സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു. ഈ സൈറ്റിലൂടെ പലപ്പോഴായി പങ്കു വെച്ച വിഷയങ്ങള്‍ ഈ കൃഷി യുട്യൂബ് ചാനല്‍ വഴി വീണ്ടും നിങ്ങളില്‍ എത്തിക്കുകയാണ്. വിത്ത് മുതല്‍ വിളവു വരെ സീരീസ് […]]]>

കൃഷിപാഠം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം – മലയാളം കൃഷി യുട്യൂബ് വിഡിയോകള്‍

പ്രിയ സുഹൃത്തുക്കളെ, കൃഷിപാഠം വെബ്സൈറ്റ് അതിന്റെ യുട്യൂബ് ചാനല്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ ഒരു വര്‍ഷം തികയുന്നു, മലയാളം കൃഷി വിഡിയോകള്‍ പബ്ലിഷ് ചെയ്യുന്ന ഈ യുട്യൂബ് ചാനല്‍ ഇതുവരെ 32000 ആളുകള്‍ സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു. ഈ സൈറ്റിലൂടെ പലപ്പോഴായി പങ്കു വെച്ച വിഷയങ്ങള്‍ ഈ കൃഷി യുട്യൂബ് ചാനല്‍ വഴി വീണ്ടും നിങ്ങളില്‍ എത്തിക്കുകയാണ്. വിത്ത് മുതല്‍ വിളവു വരെ സീരീസ് , കൃഷി ടിപ്സ്, ജൈവ വളങ്ങള്‍, കീടനാശിനികള്‍, ടെറസില്‍ കൃഷി ചെയ്യമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ ഈ ചാനല്‍ കൈകാര്യം ചെയ്യുന്നു. ഒരുപാടു പരിമിതികള്‍ക്കിടയില്‍ നിന്നും ഏകദേശം 100 വീഡിയോകള്‍ ഇതുവരെ ഇതില്‍ അപ്‌ലോഡ്‌ ചെയ്യപ്പെട്ടു കഴിഞ്ഞു. നിങ്ങളുടെ വിമര്‍ശനങ്ങള്‍ മുഖവിലയ്ക്കെടുത്ത് പല പോരായ്മകളും പരിഹരിയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പലരും പൊതുവായി പറഞ്ഞ ശബ്ദം തീരെയില്ല എന്ന പ്രധാന പോരയ്മ പരിഹരിച്ചു കഴിഞ്ഞു. തെറ്റുകള്‍ ഇനിയും ചൂണ്ടി കാണിയ്ക്കുക, കൃഷിപാഠം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവരിലേക്ക്‌ ഷെയര്‍ ചെയ്തു എത്തിക്കുക.

Agriculture Videos In Malayalam

വിത്ത് മുതല്‍ വിളവു വരെ സീരീസ് – ഇതുവരെ ഈ ചാനല്‍ വഴി ചീര, നിത്യ വഴുതന ഇവയുടെ കൃഷി രീതിയും പരിചരണവും വളപ്രയോഗവും വിളവെടുപ്പും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇനി വരുന്ന എപ്പിസോഡുകളില്‍ വഴുതന, തക്കാളി, പയര്‍, പാവല്‍, പടവലം, വെള്ളരി, കോവല്‍, പാലക്ക്, കാബേജ്, കോളി ഫ്ലവര്‍, ബ്രക്കോളി തുടങ്ങിയ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നതാണ്. വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ജൈവ വളങ്ങള്‍ ഫിഷ്‌ അമിനോ ആസിഡ്, കടലപിണ്ണാക്ക് ജൈവ വളം , തെയിലച്ചണ്ടി കൊണ്ടുള്ള ജൈവ വളം, വെളുത്തുള്ളി/കാന്താരി കീടനാശിനി ഇവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രോ ബാഗുകള്‍, അവയില്‍ പോട്ടിംഗ് മിക്സ് നിറയ്ക്കുന്ന വിധം, ജലസേചനം, വിത്തുകള്‍ മുളപ്പിക്കുന്ന രീതി തുടങ്ങിയവയും അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. പല വീഡിയോകളും പ്ലേ ലിസ്റ്റുകളായി നിങ്ങള്‍ക്ക് കാണുവാനുള്ള സൌകര്യത്തിനു ക്രമീകരിച്ചിട്ടുണ്ട്. ഇതുവരെ നിങ്ങള്‍ ഞങ്ങള്‍ക്ക് തന്ന എല്ലാ വിധ സഹായസഹകരണങ്ങള്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

Subscribe

Malayalam agriculture portal krishipadam.com started a youtube channel and it’s crossed 6500 subscribers mark. through this video we are trying to explain different tips and tricks related with organic farming. we have already published videos about grow bag waste management , usage of grow bags, cultivation methods, usage of seed trays, home made organic fertilizers and pesticides etc. click here to subscribe Krishi Videos Malayalam youtube channel for free, once subscribed you will get notification about new videos. please be remember that this is not related with website subscription, once again thanks to our readers for your tremendous support.

മലയാളം കൃഷി വിഡിയോ
മലയാളം കൃഷി വിഡിയോ
]]>
https://www.krishipadam.com/malayalam-agriculture-videos/feed/ 0 2114