പച്ചക്കറി , പൂച്ചെടി വിത്തുകള്‍ എന്നിവ ഓണ്‍ലൈനായി വാങ്ങുവാന്‍ വിത്തുബാങ്ക്.കോം
ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം - vithubank.comകച്ചവട താല്പര്യത്തിനപ്പുറം കൂടുതല്‍ ആളുകള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം പച്ചക്കറി വിത്തുകള്‍ , പൂച്ചെടി വിത്തുകള്‍ എന്നിവ ലഭ്യമാക്കുന്നതിനായി തുടങ്ങിയ സംരഭമാണ് https://www.vithubank.com/. ഏറണാകുളം ചെറായി സ്വദേശിയായ അമിതാഭ് എന്നയാളാണ് ഇതിനു പിറകില്‍. കൃഷിപാഠം വെബ്സൈറ്റ് വഴി ഇങ്ങിനെയൊരു സംരഭം ഉണ്ടെന്നു അദ്ദേഹം നമുക്ക്…