Browsing Category
ജൈവ കീടനാശിനികള്‍
ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന, എളുപ്പത്തില്‍ തയ്യറാക്കാവുന്ന ജൈവ കീടനാശിനികള്‍. അവയുടെ ഉപയോഗവും മറ്റു വിവരങ്ങളും ഇവിടെ നിന്നും ലഭിക്കും. വേപ്പെണ്ണ , പുകയില കഷായം , ഗോമൂത്രം, പെരുവല സത്ത് , മണ്ണെണ്ണ ബാര്‍ സോപ്പ് കീടനാശിനി എന്നിവ.
ഗോമൂത്ര കാന്താരി മുളക് മിശ്രിതം – Organic Pesticides Using Bird Eye Chilies
ഗോമൂത്ര കാന്താരി മുളക് മിശ്രിതം ഉപയോഗിച്ച് കീടങ്ങളെ പ്രതിരോധിക്കുന്ന വിധംഎളുപ്പത്തില് തയ്യാറാക്കാവുന്ന ജൈവ കീടനാശിനികളെ പറ്റി ഇവിടെ കുറെയധികം പറഞ്ഞിട്ടുണ്ടല്ലോ. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വേപ്പെണ്ണ / ആവണക്കെണ്ണ എമല്‍ഷന്‍, വേപ്പെണ്ണ എമല്‍ഷന്‍, പുകയില കഷായം, പാല്ക്കായ മിശ്രിതം ഒക്കെ…
വേപ്പെണ്ണ ജൈവ കീടനാശിനി – Neem Oil based low cost organic pesticide
Organic Pesticide Making Using Neem Oil - വേപ്പെണ്ണ ജൈവ കീടനാശിനിവേപ്പെണ്ണ ഒരു ജൈവ കീടനാശിനി ആണ്, ജൈവ രീതിയിയിലുള്ള കൃഷികളില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് വേപ്പെണ്ണ. ചെടികളെ ആക്രമിക്കുന്ന പലതരം കീടങ്ങളെ തുരത്താന്‍ വേപ്പെണ്ണ ഉപയോഗിക്കാം. വേപ്പിന് കുരു ആട്ടിയാണ് വേപ്പെണ്ണ എടുക്കുന്നത്.…