0

വേപ്പെണ്ണ ജൈവ കീടനാശിനി – Neem Oil based low cost organic pesticide

Organic Pesticide Making Using Neem Oil – വേപ്പെണ്ണ ജൈവ കീടനാശിനി

വേപ്പെണ്ണ ജൈവ കീടനാശിനി

neem oil as organic pesticide

വേപ്പെണ്ണ ഒരു ജൈവ കീടനാശിനി ആണ്, ജൈവ രീതിയിയിലുള്ള കൃഷികളില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് വേപ്പെണ്ണ. ചെടികളെ ആക്രമിക്കുന്ന പലതരം കീടങ്ങളെ തുരത്താന്‍ വേപ്പെണ്ണ ഉപയോഗിക്കാം. വേപ്പിന്‍ കുരു ആട്ടിയാണ് വേപ്പെണ്ണ എടുക്കുന്നത്. വേപ്പെണ്ണ എമള്‍ഷന്‍ ഇലതീനിപ്പുഴുക്കള്‍ , ചിത്രകീടം, വെളളീച്ച, പയര്‍പ്പേന്‍ തുടങ്ങിയ കീടങ്ങള്‍ക്കെതിരെ ഫലപ്രദം. വേപ്പെണ്ണ എമള്‍ഷന്‍ തയ്യാറാക്കുന്ന രീതിക്ക് ഇവിടെ പരിശോധിക്കുക .

Neem Oil As Organic Pesticide Making Video

Please follow this link to watch the video – watch it on YouTube

വേപ്പെണ്ണ എവിടെ ലഭിക്കും – അടുത്തുള്ള അങ്ങാടി/പച്ചമരുന്നു വില്‍പ്പന ശാലകളില്‍ വേപ്പെണ്ണ യഥേഷ്ട്ടം ലഭിക്കും.

വേപ്പെണ്ണ ജൈവ വില വിവരം – വേപ്പെണ്ണ 100 മില്ലി ഏകദേശം 18-20 രൂപ ആകും.

Conclusion

neem oil is a very common and low cost organic pesticide. you can check the usage and preparations of neem oil. it’s easily available in market, you can check more neem oil based pesticides from here.

വേപ്പെണ്ണ ജൈവ കീടനാശിനി

neem oil as organic pesticide

കമന്‍റുകള്‍

കമന്‍റുകള്‍