വേപ്പിന്‍ പിണ്ണാക്ക് ഉപയോഗിച്ചുള്ള കീട നിയന്ത്രണം, Neem cake as pesticide

വേപ്പിന്‍ പിണ്ണാക്ക് ഉപയോഗിച്ചുള്ള കീട നിയന്ത്രണം

Neem Cake
veppin pinnakku

വേപ്പിന്‍ പിണ്ണാക്ക് എന്നത് ഒരു ഉത്തമ ജൈവ വളം ആണ്, Neem Cake ചെടികളെ കീടങ്ങളില്‍ നിന്നും രെക്ഷിക്കുകയും അവയുടെ വളര്‍ച്ച ത്വരിതപെടുത്തുകയും ചെയ്യുന്നു. ചെടികള്‍ നടുമ്പോള്‍ അടിവളമായി വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുന്നത് വളരെ നല്ലതാണ്. തെങ്ങ്, വാഴ, പയര്‍ , പാവല്‍ , പടവലം, തുടങ്ങി എന്ത് വിളകളിലും ഇത് ഉപയോഗിക്കാം. വേപ്പിന്റെ വിത്തിൽ നിന്നും ആണ് neem cake ഉണ്ടാക്കി എടുക്കുന്നത്.

വേപ്പിന്‍ പിണ്ണാക്ക്
Neem Cake

neem cake as organic pesticide

എവിടെ ലഭിക്കും സാദാരണ വളങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ലഭ്യമാണ്, അടുത്തുള്ള കര്‍ഷക സോസൈറ്റികളില്‍ തിരക്കുക, അവിടെയും ലഭിക്കും.

വില ചില്ലറ വില ഒരു കിലോയ്ക്ക് ഏകദേശം ഇരുപതു മുതല്‍ ഇരുപത്തി അഞ്ചു രൂപ വരെ ആകും.

Agriculture Blogs Malayalam
Agriculture Blogs Malayalam

Neem cake can be use as organic fertilizer and pesticide same time. it’s easily available all over and you can the usage details from here.

കമന്‍റുകള്‍

കമന്‍റുകള്‍

Post a Reply