Making good quality potting mixtures for grow bag farming - ഗ്രോ ബാഗിലെ നടീല്‍ മിശ്രിതംഗ്രോ ബാഗ് എന്നാല്‍ എന്ത് എന്നും അതിന്റെ ഉപയോഗവും മറ്റു വിവരങ്ങളും കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞല്ലോ, ഇനി നമുക്ക് ഗ്രോ ബാഗിലെ നടീല്‍ മിശ്രിതം എന്തൊക്കെയെന്നു നോക്കാം. കൃഷി ഭവന് വഴി അഞ്ഞൂറ് രൂപയ്ക്ക് ഇരുപതു ഗ്രോ ബാഗ് സ്കീമില്‍ ലഭിച്ചവര്‍ക്ക്, നടീല്‍ മിശ്രിതം നിറച്ചാണ് ലഭിക്കുക. അവര്‍ക്ക് നടീല്‍ മിശ്രിതം…
ഗ്രോ ബാഗ് - vegetable cultivation using grow bagsഗ്രോ ബാഗ് എന്നാല്‍ എന്ത് എന്ന് ഇപ്പോള്‍ എല്ലാവര്ക്കും അറിയാം. അടുക്കളത്തോട്ടത്തില്‍ ഇവ എന്തിനു ഉപയോഗിക്കുന്നു എന്നും അറിയാം. ഗ്രോ ബാഗ് ഉപയോഗിച്ചുള്ള കൃഷി ഇപ്പോള്‍ വളരെയധികം കൂടുതലായി ആളുകള്‍ ചെയ്യുന്നു. ഗ്രോ ബാഗുകള്‍ ഏകദേശം 3-4 വര്‍ഷങ്ങള്‍ ഈട് നില്ക്കും. അതായത് ഒരിക്കല്‍ വാങ്ങിയാല്‍ അടുത്താല്‍ നാലു വര്‍ഷത്തേക്ക് നമുക്കു ഗ്രോ ബാഗ്…