Advertisements
mint growing home from cuttings – പുതിന കൃഷി ചെയ്യാം , തണ്ടുകള്‍ ഉപയോഗിച്ച്
കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home
ബിരിയണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ ബാക്കി വരുന്നത് ഇനി വെറുതെ കളയണ്ട, അടുത്ത തവണ നമ്മുടെ അടുക്കളത്തോട്ടത്തില്‍ നിന്നും പൊതിന കറികളില്‍ ചേര്‍ക്കാം, mint growing home. തണ്ടുകള്‍…
Fish Amino Acid Preparation – ഫിഷ് അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം
ഫിഷ് അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം - Fish Amino Acid (FAA)
ഒരു നല്ല ജൈവ വളം ആണ് ഫിഷ് അമിനോ ആസിഡ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കും. ചെറിയ മീന്‍ (മത്തി/ചാള, തുടങ്ങിയവ) അല്ലെങ്കില്‍ മീനിന്റെ വേസ്റ്റ് (തലയും കുടലും ഒക്കെ) , ശര്‍ക്കര ഇവയാണ് ഫിഷ് അമിനോ ആസിഡ് (Read this text in english)…
Tomato cultivation kerala tips for better results – തക്കാളി കൃഷി ടിപ്സ്
Tomato cultivation kerala - തക്കാളി കൃഷി ടിപ്സ്തക്കാളി കൃഷി യുമായി ബന്ധപ്പെട്ട ചില പോസ്റ്റുകള്‍ ഇവിടെ ചേര്‍ത്തിട്ടുണ്ട്. തക്കാളി വാട്ട രോഗം (bacterial wilt), കൃഷി ചെയ്യുന്ന വിധം തുടങ്ങിയവ. ഇനി നമുക്ക് ഇവയില്‍ നിന്നും മെച്ചപ്പെട്ട വിളവു എങ്ങിനെ ലഭിക്കും എന്ന് പരിശോധിക്കാം.
വിത്തുകള്‍
വളരെ…
cabbage growing kerala – കാബേജ് കൃഷി രീതിയും പരിചരണവും ജൈവ രീതിയില്‍
കാബേജ് കൃഷി ജൈവ രീതിയില്‍ - methods of cabbage growing keralaകാബേജ് തോരന്‍ ഇഷ്ട്ടമല്ലാത്ത മനുഷ്യരുണ്ടോ ?. പക്ഷെ വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവും വിഷമയം ആയ ഒന്നാണ് കാബേജ്. അത് കൊണ്ട് തന്നെ ഇഷ്ട്ട വിഭവം ഒഴിവാക്കിയിട്ട് വര്‍ഷങ്ങള്‍ ആയി. ഈ വര്‍ഷം കാബേജ് ട്രൈ ചെയ്യാന്‍ തീരുമാനിച്ചു.…
കോളി ഫ്ലവര്‍ കൃഷി രീതിയും പരിചരണവും ജൈവ രീതിയില്‍ – cauliflower cultivation…
കോളി ഫ്ലവര്‍ കൃഷി ജൈവ രീതിയില്കോളി ഫ്ലവര്‍ , കാബേജ്, ബീന്‍സ് , ക്യാരറ്റ് തുടങ്ങിയ ശീതകാല പച്ചക്കറികള്‍ കൃഷി ചെയ്യുക എന്നത് കഴിഞ്ഞ കുറെ നാളുകള്‍ ആയി ഉണ്ടായിരുന്ന ആഗ്രഹം ആയിരുന്നു . ഇവ നടുവാന്‍ ഏറ്റവും അനുയോജ്യമായ സമയം നവംബര്‍ മാസം ആണ്. ശീതകാല പച്ചക്കറികള്‍ക്കു നല്ല തണുപ്പ് വേണം, എങ്കിലേ അവ…
growing cauliflower – കോളി ഫ്ലവര്‍ കൃഷി വിത്തുകള്‍ ഇല്ലാതെ എങ്ങിനെ ചെയ്യാം
കോളി ഫ്ലവര്‍ കൃഷി രീതി തണ്ട് ഉപയോഗിച്ച്
കോളിഫ്ലവര്‍, കാബേജ്, ബീറ്റ് റൂട്ട് , ക്യാരറ്റ് തുടങ്ങിയ വിളകള്‍ ശീതകാലത്ത് കേരളത്തിലും നന്നായി വളരുന്നതാണ്, growing cauliflower. വിത്തുകള്‍ ഉപയോഗിച്ചാണ് ഇവ കൃഷി ചെയ്യുന്നത്. ശീതകാല വിളകളുടെ കൃഷി രീതി നമ്മള് ഇവിടെ നേരത്തെ ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ ഇവിടെ…
cocofert low cost organic fertilizer from coirfed – കൊക്കോഫെര്‍ട്ട് ജൈവ വളം
low cost organic fertilizers - cocofert coirfed
cocofert is a coir based low cost organic fertilizer from coirfed, available on all coirfed show rooms.It's available in 5 kg, 10 kg, 25 kg etc packets. കൊക്കോഫെര്‍ട്ട് എന്നത് കയര്‍ഫെഡ് പുറത്തിറക്കുന്ന ചകിരിച്ചോര്‍ അധിഷ്ട്ടിതമായ ഒരു ജൈവ വളമാണ്. എല്ലാ…
തക്കാളി കൃഷി രീതിയും പരിപാലനവും – Tomato Cultivation Organic Methods
തക്കാളി കൃഷി രീതിയും പരിപാലനവുംതക്കാളി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളില്‍ , ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തൈകള്‍ പറിച്ചു നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ് ഉത്തമം. ഇത് ഒരു ഉഷ്ണകാല സസ്യമാണ് ,…
pukayila kashayam benefits, Making and usage – പുകയില കഷായം
പുകയില കഷായം ഉണ്ടാക്കുന്ന വിധം - how to make pukayila kashayam
ഏറ്റവും പ്രചാരത്തിലുള്ള ഒരു ജൈവ കീടനാശിനി ആണ് പുകയില കഷായം, ഉണ്ടാക്കുവാനും വളരെ എളുപ്പമാണ്. മാരക കീടനാശിനികള്‍ ഒഴിവാക്കി ഇത്തരം ജൈവ കീടനാശിനികള്‍ ഉപയോഗിക്കുക.
പുകയിലകഷായം തയ്യാറാക്കാന്‍ വേണ്ട സാധനങ്ങള്‍
1, പുകയില (ഞെട്ടോടെ) - അര കിലോ…
മാലിന്യ സംസ്കരണം ഗ്രോബാഗുകള്‍ ഉപയോഗിച്ച് – waste management using grow bags
convert kitchen waste into compost - മാലിന്യ സംസ്കരണം ഗ്രോബാഗുകളില്‍
ഗ്രോ ബാഗുകള്‍ ഉപയോഗപ്പെടുത്തി നമ്മുടെ അടുക്കളയിലെ ജൈവാവശിഷ്ട്ടങ്ങള്‍ ഈസിയായി എങ്ങിനെ കമ്പോസ്റ്റ് ആക്കി മാറ്റാം. ദിവസവും ഉണ്ടാകുന്ന പച്ചക്കറി വേസ്റ്റ്, മുട്ടത്തോടുകള്‍, ഏത്തപ്പഴത്തിന്റെ തൊലി ഇവ നമുക്ക് എളുപ്പത്തില്‍ കൃഷിക്ക്…