ചീര കൃഷി വീഡിയോ ട്യൂടോറിയല്‍
കൃഷിപാഠം വീഡിയോ ട്യൂടോറിയളുകള് പരിചയപ്പെടുത്തി തുടങ്ങുകയാണ്, ആദ്യമായി ചീര കൃഷി വീഡിയോ. ചീര കൃഷി സംബന്ധിച്ച് ഇപ്പോഴും പലയാളുകളും സംശയം പ്രകടിപ്പിക്കുകയാണ്. മലയാളത്തില്‍ ചീര കൃഷി ചെയ്യുന്ന വിധം ഞങ്ങള്‍ അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തില്‍ വിത്ത് പാകല്‍ ആണ് പ്രതിപാധിക്കുന്നത്. ചീര വിത്തുകള്‍ പാകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ടിപ്സ്, ചീര വിത്തുകള്‍ ഉറുമ്പ് കൊണ്ടുപോകാതിരിക്കാന്‍ ചെയ്യാവുന്ന കാര്യങ്ങള്‍ തുടങ്ങിയവ വിശദമാക്കുന്നു.
ഇനി വരുന്ന ദിവസങ്ങളില്‍ ചീര പരിപാലനം, വളപ്രയോഗം, കീടനാശിനി പ്രയോഗം (ജൈവ രീതിയില്‍) തുടങ്ങിയവ അവതരിപ്പിക്കും. ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്താല്‍ പുതിയ വീഡിയോകള്‍ നിങ്ങള്‍ക്ക് ലഭ്യമാകും. ഫുള്‍ എച്ച്ഡി വീഡിയോകള്‍ ആണ് ഈ ചാനല വഴി അപ്‌ലോഡ് ചെയ്യുന്നത്. നിങ്ങളുടെ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടര്‍, ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ വഴി ഈ വീഡിയോകള്‍ കാണുവാന്‍ സാധിക്കും.
വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം(amaranthus seeds online)
cheera krishi videos youtube
Advertisements

Amaranthus cultivation
ആദ്യ ഭാഗത്തില്‍ ചീര വിത്തുകള്‍ നടുന്ന വിധം വിശദമായി പറയുന്നു. വിത്തുകള്‍ വേഗത്തില്‍ മുളപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, അവ ഉറുമ്പ് കൊണ്ടുപോകാതിരിക്കാന്‍ ചെയ്യവുന്ന കാര്യങ്ങള്‍ ഇവ വിശദീകരിക്കുന്നു. രണ്ടാമത്തെ വീഡിയോയില്‍ വിത്തുകള്‍ മുളച്ചു വരുന്നതും, ജലസേചനം എങ്ങിനെ ചെയ്യണം, മറ്റു പരിചരണം ഇവ പ്രതിപാദിക്കുന്നു. ചീര തൈകള്‍ പിഴുതു നടേണ്ട വിധം, വളപ്രയോഗം, പരിപാലനം തുടങ്ങിയ വിഷയങ്ങള്‍ പിന്നീട് വരുന്ന ഭാഗങ്ങള്‍ വിശദമാക്കുന്നു.
നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍, വിമര്‍ശനങ്ങള്‍, അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം. മലയാളം കൃഷി സംബന്ധിച്ച കൂടുതല്‍ ലേഖങ്ങനങ്ങള്‍ക്ക് സബ്സ്ക്രൈബ് ചെയ്യാം. ഫേസ്ബുക്ക്, ട്വിട്ടര്‍, ഗൂഗിള്‍ പ്ലസ് പേജുകള്‍ ഫോളോ ചെയ്യാം.