ഗ്രോ ബാഗ്‌

ഗ്രോ ബാഗ്‌ ഓണ്‍ലൈന്‍ ആയി വാങ്ങാം – ഫ്ലിപ്പ് കാര്‍ട്ട് , ആമസോണ്‍ എന്നീ വെബ്സൈറ്റുകളില്‍ നിന്നും

ഫ്ലിപ്പ് കാര്‍ട്ട് , ആമസോണ്‍ എന്നീ വെബ്സൈറ്റുകളില്‍ നിന്നും ഗ്രോ ബാഗ്‌ ഓണ്‍ലൈന്‍ ആയി വാങ്ങാം

ഗ്രോ ബാഗ്‌ ഓണ്‍ലൈന്‍

ഗ്രോ ബാഗുകള്‍ എന്നത് എന്താണെന്നും അവയുടെ ഉപയോഗവും കഴിഞ്ഞ കുറെ പോസ്റ്റുകളിലായി വിശദീകരിച്ചു കഴിഞ്ഞല്ലോ. ഗ്രോ ബാഗുകള്‍ ഇന്ന് സര്‍വ്വ സാദാരണമായി ലഭിക്കുന്നുണ്ട്. ഇനിയും ഗ്രോ ബാഗുകള്‍ ലഭ്യമല്ലാതെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് ഓണ്‍ലൈന്‍ ആയി അവ വാങ്ങാന്‍ സാധിക്കും. ഫ്ലിപ്പ് കാര്‍ട്ട് , ആമസോണ്‍ തുടങ്ങിയ ഷോപ്പിംഗ്‌ സൈറ്റുകള്‍ നല്ല നിലവാരമുള്ള ഗ്രോ ബാഗുകള്‍ വില്‍ക്കുന്നുണ്ട്.

വളരെ എളുപ്പത്തില്‍ ഈ ഷോപ്പിംഗ്‌ സൈറ്റുകളില്‍ നിന്നും നമുക്ക് ഗ്രോ ബാഗുകള്‍ വാങ്ങുവാന്‍ സാധിക്കും. ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ ഗ്രോ ബാഗ്‌ ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യേണ്ട പേജുകള്‍ ലഭ്യമാണ്. ഫ്ലിപ്പ് കാര്‍ട്ട് 10 ഗ്രോ ബാഗുകള്‍ അടങ്ങിയ പാക്കെറ്റ് 269 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഫ്രീ ആയി ഡെലിവറി ചെയ്യുന്നു, ഇന്ത്യയിലെ മിക്ക സ്ഥലത്തും അവര്‍ക്ക് ഇപ്പോള്‍ ഡോര്‍ ഡെലിവറി ഉണ്ട്.

Fertilizers for Terrace Garden

Grow bag usage video

ഗ്രോ ബാഗ്‌ ഓണ്‍ലൈന്‍ ആയി ആമസോണില്‍ നിന്നും വാങ്ങാന്‍ സാധിക്കും. വളരെയെളുപ്പത്തില്‍ നമുക്ക് ആമസോണില്‍ നിന്നും ഗ്രോ ബാഗ്‌ ഓണ്‍ലൈന്‍ വാങ്ങാന്‍ സാധിക്കും. അതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. ഗ്രോ ബാഗുകള്‍, അവയില്‍ നിറയ്ക്കുന്ന മിശ്രിതം, വള പ്രയോഗം, ജല സേചനം ഇവ സംബന്ധിച്ച പഴയ പോസ്റ്റുകള്‍ ഇവിടെ നിന്നും വായിക്കാന്‍ സാധിക്കും.

Purchase online

This article is about purchasing grow bags online through shopping websites. grow bags are easily available through indian online shopping portals like flipkart, amazon, snapdeal etc. if you unable to purchase it from local shops, can use these websites. purchasing grow bags from local market is good, they are cheap in price. at online portals it’s price is little bit high, you can watch the video of grow bags and it’s usage from here.

neem oil and garlic mix organic pesticide

കമന്‍റുകള്‍

കമന്‍റുകള്‍

View Comments

  • കേരളത്തിലെ കാലാവസ്ഥക്കനുസരിച്ച് ഏതേതു കൃഷികൾ ഏതേതു മാസത്തിൽ ചെയ്യണം എന്ന് മുൻകൂട്ടി അറിയുകയാണെങ്കിൽ അതിനു വേണ്ടി തയ്യാറെട്പ്പു നടത്തി കൃത്യ സമയത്ത് കൃഷി ചെയ്യാൻ സാധിക്കുമല്ലോ .

Recent Posts

സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം – പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം

ടെറസ്സ് കൃഷി - സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റം രണ്ടു മൂന്നു ദിവസം വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ പച്ചക്കറിചെടികൾക്ക്…

2 years ago

Fish Amino Acid Preparation – ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം

ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം - Fish Amino Acid (FAA) ഒരു നല്ല ജൈവ വളം ആണ്…

2 years ago

മുന്തിരി കൃഷി കേരളത്തില്‍ , കൃഷി രീതിയും പരിചരണവും – Grape Growing Kerala

കൃഷിപാഠം വീഡിയോ സീരീസ് - മുന്തിരി കൃഷി അഗ്രിക്കള്‍ച്ചര്‍ വീഡിയോസ് മലയാളം എന്ന ഞങ്ങളുടെ യൂട്യൂബ് ചാനലില്‍ 2 വര്‍ഷം…

3 years ago

പച്ചക്കറി , പൂച്ചെടി വിത്തുകള്‍ എന്നിവ ഓണ്‍ലൈനായി വാങ്ങുവാന്‍ വിത്തുബാങ്ക്.കോം

ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം - vithubank.com കച്ചവട താല്പര്യത്തിനപ്പുറം കൂടുതല്‍ ആളുകള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം പച്ചക്കറി…

3 years ago

ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ – വിത്ത് പാകല്‍, പരിചരണം തുടങ്ങിയവ

Cheera Growing Videos in Malayalam - ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ കൃഷിപാഠം വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെ…

3 years ago

Mint Growing Home From Cuttings – പുതിന കൃഷി ചെയ്യാം , തണ്ടുകള്‍ ഉപയോഗിച്ച്

കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍…

4 years ago
Agriculture Website Malayalam and Videos Owned and Maintained By Anish K.S