കൃഷി രീതികള്‍

കൃത്രിമ പരാഗണം മത്തന്‍ ചെടികളില്‍ – Artificial Pollination In Pumpkin

എന്താണ് കൃത്രിമ പരാഗണം ?, എന്താണ് അത് കൊണ്ടുള്ള മെച്ചം ? എന്താണ് പരാഗണം ?. പ്രത്യുൽപാദന വ്യവസ്ഥയുടെ ഭാഗമായി സസ്യങ്ങളില്‍ നടക്കുന്ന പ്രധാന പ്രക്രിയയാണ് പരാഗണം.…

10 years ago

കൊക്കോ പീറ്റ് (ചകിരി ചോറ്) ഉപയോഗിച്ചുള്ള കൃഷി രീതി – Usage of Coco Peat

Terrace Gardening Tips - കൊക്കോ പീറ്റ് ഉപയോഗിച്ചുള്ള കൃഷി രീതി ഗ്രോ ബാഗിനെക്കുറിച്ചും അതിലെ നടീല്‍ മിശ്രിതത്തെ ക്കുറിച്ചും പറഞ്ഞപ്പോള്‍ ചകിരി ചോറ് നെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.…

11 years ago

ബീന്‍സ് കൃഷി രീതിയും പരിചരണവും – Beans Cultivation Using Organic Method

ജൈവ രീതിയില്‍ ബീന്‍സ് കൃഷി ചെയ്യുന്ന വിധവും പരിചരണവും രുചികരമായ ബീന്‍സ് തോരന്‍ ഇഷ്ട്ടമില്ലാത്തവര്‍ ആരെങ്കിലുമുണ്ടോ ?. പക്ഷെ വിപണിയില്‍ ലഭിക്കുന്ന വിഷമടിച്ച ബീന്‍സ് വാങ്ങി ഉപയോഗിക്കാന്‍…

11 years ago

ടെറസ് കൃഷിയില്‍ പന്തല്‍ ഇടുന്ന വിധം – kerala terrace garden stay

ടെറസ് കൃഷിയില്‍ പച്ചക്കറികള്‍ക്ക് പന്തല്‍ ഇടുന്ന വിധം പല സുഹൃത്തുക്കളും പല തവണയായി ചോദിക്കുന്ന കാര്യം ആണ്, ടെറസ് കൃഷിയില്‍ പടരുന്ന പച്ചക്കറികള്‍ക്ക് എങ്ങിനെ പന്തല്‍ ഇട്ടു…

11 years ago

പാവല്‍ കൃഷി ജൈവരീതിയില്‍ – Bitter Gourd cultivation using organic methods

പാവല്‍ കൃഷി രീതിയും പരിചരണവും പാവല്‍ അഥവാ കൈപ്പ മലയാളിക്ക് ഏറ്റവും പ്രിയമുള്ള പച്ചക്കറികളില്‍ ഒന്നാണ്. പാവയ്ക്കാ അഥവാ കയ്പ്പക്ക ഉപയോഗിച്ച് രുചികരമായ തോരന്‍, മെഴുക്കുപുരട്ടി, തീയല്‍…

11 years ago

കേരള ടെറസ് കൃഷി – Terrace kitchen garden using organic methods

ടെറസ് കൃഷി ഒരാമുഖം ഹൌ ഓള്‍ഡ്‌ ആര്‍ യു കണ്ട പലരും ചോദിക്കുന്ന ചോദ്യമാണ് ഈ ടെറസ് കൃഷി വലിയ ചെലവുള്ള സംഭവം ആണോ ?. അതിലെ…

11 years ago

സീഡിംഗ് ട്രേ ഉപയോഗിച്ചുള്ള വിത്ത് മുളപ്പിക്കല്‍ – Seeding Tray Usage

വിത്ത് മുളപ്പിക്കല്‍ സീഡിംഗ് ട്രേ ഉപയോഗിച്ച് എന്താണ് സീഡിംഗ് ട്രേ ?, വിത്തുകള്‍ പാകാനും മുളപ്പിക്കാനും ഉപയോഗിക്കുന്നതാണ് seeding tray. വിത്തുകള്‍ വളരെയെളുപ്പത്തില്‍ പാകാനും, മുളപ്പിക്കാനും പിന്നെ…

11 years ago

പച്ച മുളക് കൃഷി രീതി – Green Chilli Growing at Rooftop Garden Easy Methods

Discover the secrets to growing vibrant green chillies! Our site offers tips, tricks, and expert advice for every gardening enthusiast.…

11 years ago

തടതുരപ്പന്‍ പുഴുവിന്‍റെ ആക്രമണം വാഴയില്‍ – പ്രതിരോധ മാര്‍ഗങ്ങള്‍

വാഴകൃഷിയിലെ തടതുരപ്പന്‍ പുഴു ആക്രമണവും പ്രതിരോധ മാര്‍ഗങ്ങളും വാഴകൃഷിയിലെ പ്രധാന ശത്രു ആണ് തടതുരപ്പന്‍ പുഴു. ഇവയെ ഇതിനെ ചെല്ലി, ചെള്ള് , തടപ്പുഴു എന്നും വിളിക്കാറുണ്ട്.…

11 years ago

പച്ചക്കറി ചെടികള്‍ നടേണ്ട അകലവും ഇനങ്ങളും – Rooftop Vegetable Growing

മികച്ച വിളവു ലഭിക്കുവാന്‍ , പച്ചക്കറി വിളകള്‍ നടേണ്ട അകലം പച്ചക്കറിചെടികള്‍ നടേണ്ട അകലവും ഇനങ്ങളും താഴെ കൊടുത്തിരിക്കുന്നു. ചീര, വെണ്ട, മുളക് , വഴുതന ,…

11 years ago
Agriculture Website Malayalam and Videos Owned and Maintained By Anish K.S