പച്ചക്കറി ചെടികള്‍ നടേണ്ട അകലവും ഇനങ്ങളും – Vegetable Cultivation

പച്ചക്കറി വിളകകള്‍ നടേണ്ട അകലം

പച്ചക്കറിചെടികള്‍ നടേണ്ട അകലവും ഇനങ്ങളും താഴെ കൊടുത്തിരിക്കുന്നു. ചീര, വെണ്ട, മുളക് , വഴുതന , തക്കാളി , കുറ്റിപ്പയര്‍ , പാവല്‍ , വെള്ളരി , മത്തന്‍ , പടവലം തുടങ്ങിയവ.

പച്ചക്കറി വിളയുടെ പേര് അകലം ഇനങ്ങള്‍
1 ചീര 30*20 സെന്റീമീറ്റര്‍ അരുണ്‍ , കണ്ണാറ ലോക്കല്‍ , മോഹിനി , രേണുശ്രീ , കൃഷ്ണ ശ്രീ
2 വെണ്ട 60*30 സെന്റീമീറ്റര്‍ അര്‍ക്ക അനാമിക , കിരണ്‍ , സുസ്ഥിര , അരുണ , അന്ജിത , മഞ്ജിമ
3 മുളക് 45*45 സെന്റീമീറ്റര്‍ വെള്ളായണി അതുല്യ , ഉജ്വല , അനുഗ്രഹ , ജ്വാലാമുഖി , ജ്വാലാ സഖി
4 വഴുതന 75*60 സെന്റീമീറ്റര്‍ സൂര്യ , ശ്വേത , ഹരിത , നീലിമ
5 തക്കാളി 60*60 സെന്റീമീറ്റര്‍ ശക്തി , മുക്തി , അനഘ , വെള്ളായണി വിജയ്‌
6 കുറ്റിപ്പയര്‍ 45*30 സെന്റീമീറ്റര്‍ അനശ്വര , ഭാഗ്യലക്ഷ്മി , കനകമണി
7 പാവല്‍ 2*2 മീറ്റര്‍ പ്രിയ , പ്രീതി , പ്രിയങ്ക
8 വെള്ളരി 2*1.5 മീറ്റര്‍ മുടിക്കോട് , സൗഭാഗ്യ , അരുണിമ
9 മത്തന്‍ 4.5*2 മീറ്റര്‍ അമ്പിളി , സുവര്‍ണ്ണ , സരസ്
10 പടവലം 2*2 മീറ്റര്‍ ബേബി , കൌമുദി , ടി എ 19
Vegetable Cultivation info

കമന്‍റുകള്‍

കമന്‍റുകള്‍

Recent Posts

Mint Growing Home From Cuttings – പുതിന കൃഷി ചെയ്യാം , തണ്ടുകള്‍ ഉപയോഗിച്ച്

കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍…

3 months ago

Fish Amino Acid Preparation – ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം

ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം - Fish Amino Acid (FAA) ഒരു നല്ല ജൈവ വളം ആണ്…

3 months ago

ഗ്രോ ബാഗിലെ വളപ്രയോഗം – List Of Organic Fertilizers For Grow Bag

മട്ടുപ്പാവ് തോട്ടത്തില്‍ നിന്നും മികച്ച വിളവു നേടുവാന്‍ എന്തൊക്കെ ചെയ്യണം - ഗ്രോ ബാഗിലെ വളപ്രയോഗം ഗ്രോ ബാഗ്‌ ,…

4 months ago

കൈതച്ചക്ക എന്ന പൈനാപ്പിള്‍ ടെറസില്‍ കൃഷി ചെയ്താലോ ? – പരിചരണം തീരെ ആവശ്യമില്ല

ടെറസിലെ കൈതച്ചക്ക കൃഷി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് കൈതച്ചക്ക, കടച്ചക്ക എന്നും മറ്റു പല പ്രാദേശിക നാമങ്ങളിലും…

4 months ago

ജൈവ കീട രോഗ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ – Kerala Organic Farming Methods

Organic cultivation tips kerala - പച്ചക്കറികളിലെ ജൈവ കീട രോഗ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ This article discussing about…

4 months ago

പച്ചക്കറി കൃഷി കലണ്ടര്‍ – Vegetable Planting Calendar for Kerala

ഏതൊക്കെ വിളകള്‍ എപ്പോഴൊക്കെ കൃഷി ചെയ്യാം - പച്ചക്കറി കൃഷി കലണ്ടര്‍ നമ്മുടെ അടുക്കളത്തോട്ടത്തില്‍ ചീര, പയര്‍, പടവലം, പച്ചമുളക്,…

5 months ago
Agriculture Website Malayalam and Videos Owned and Maintained By Anish K.S