3

പച്ചക്കറി ചെടികള്‍ നടേണ്ട അകലവും ഇനങ്ങളും – Rooftop Vegetable Growing

മികച്ച വിളവു ലഭിക്കുവാന്‍ , പച്ചക്കറി വിളകള്‍ നടേണ്ട അകലം

പച്ചക്കറിചെടികള്‍ നടേണ്ട അകലവും ഇനങ്ങളും താഴെ കൊടുത്തിരിക്കുന്നു. ചീര, വെണ്ട, മുളക് , വഴുതന , തക്കാളി , കുറ്റിപ്പയര്‍ , പാവല്‍ , വെള്ളരി , മത്തന്‍ , പടവലം തുടങ്ങിയവ.

പച്ചക്കറി വിളകള്‍ നടേണ്ട അകലം

Getting Better Yield From Rooftop Garden

 വിളയുടെ പേര്  അകലം  ഇനങ്ങള്‍
 1  ചീര  30*20 സെന്റീമീറ്റര്‍  അരുണ്‍ , കണ്ണാറ ലോക്കല്‍ , മോഹിനി , രേണുശ്രീ , കൃഷ്ണ ശ്രീ
 2  വെണ്ട  60*30 സെന്റീമീറ്റര്‍  അര്‍ക്ക അനാമിക , കിരണ്‍ , സുസ്ഥിര , അരുണ , അന്ജിത , മഞ്ജിമ
 3  മുളക്  45*45 സെന്റീമീറ്റര്‍  വെള്ളായണി അതുല്യ , ഉജ്വല , അനുഗ്രഹ , ജ്വാലാമുഖി , ജ്വാലാ സഖി
 4  വഴുതന  75*60 സെന്റീമീറ്റര്‍  സൂര്യ , ശ്വേത , ഹരിത , നീലിമ
 5  തക്കാളി  60*60 സെന്റീമീറ്റര്‍  ശക്തി , മുക്തി , അനഘ , വെള്ളായണി വിജയ്‌
 6  കുറ്റിപ്പയര്‍  45*30 സെന്റീമീറ്റര്‍  അനശ്വര , ഭാഗ്യലക്ഷ്മി , കനകമണി
 7  പാവല്‍  2*2 മീറ്റര്‍  പ്രിയ , പ്രീതി , പ്രിയങ്ക
 8  വെള്ളരി  2*1.5 മീറ്റര്‍  മുടിക്കോട് , സൗഭാഗ്യ , അരുണിമ
 9  മത്തന്‍  4.5*2 മീറ്റര്‍  അമ്പിളി , സുവര്‍ണ്ണ , സരസ്
 10  പടവലം  2*2 മീറ്റര്‍  ബേബി , കൌമുദി , ടി എ 19
Pest Control in Terrace Garden

Pest Control in Terrace Garden

കമന്‍റുകള്‍

കമന്‍റുകള്‍