അടുക്കളത്തോട്ടം ഒരുക്കുമ്പോള്‍ – പച്ചക്കറികളിലെ കീടങ്ങളും രോഗങ്ങളും
പച്ചക്കറികളെ (ചീര , വഴുതന , വെണ്ട , പാവല്‍ , പയര്‍ , വെള്ളരി വര്‍ഗ വിളകള്‍ ) ഇവയെ ആക്രമിക്കുന്ന പ്രധാന കീടങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങളും.
പച്ചക്കറിയുടെ പേര് | കീടങ്ങളുടെ / അസുഖത്തിന്റെ പേര് | ||||
ചീര | കൂടുകെട്ടിപ്പുഴു | ഇലതീനിപ്പുഴു | ഇലപ്പുള്ളി രോഗം | ||
വഴുതന | കായ് ചീയല്‍ | കായ് /തണ്ടു തുരപ്പന്‍ പുഴു | |||
വെണ്ട | നരപ്പ് | ഇലപ്പുള്ളി രോഗം | കായ് /തണ്ടു തുരപ്പന്‍ പുഴു | പച്ചത്തുള്ളന്‍ (വെട്ടില്‍ ) | |
പാവല്‍ | കായീച്ച | ||||
പയര്‍ | ചാഴികള്‍ | കട ചീയല്‍ | ചിത്രകീടം | മുഞ്ഞ / പയര്‍പ്പേന്‍ | കായ് തുരപ്പന്‍ പുഴു |
വെള്ളരി വര്‍ഗ വിളകള്‍ | ആമ വണ്ട് | മണ്ടരികള്‍ | ചിത്രകീടം | ഇലപ്പേന്‍ | മൊസൈക് രോഗം – മൃദു രോമ പൂപ്പല്‍ |
These are some of the diseases affecting vegetables at terrace garden , you can find the name and precaution etc from here. we will update this regularly, you can subscribe to us for all latest updates.