ചീര

ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ – വിത്ത് പാകല്‍, പരിചരണം തുടങ്ങിയവ

Cheera Growing Videos in Malayalam – ചീര കൃഷി വീഡിയോ ട്യൂടോറിയല്‍

Cheera Krishi Online Videos

കൃഷിപാഠം വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തി തുടങ്ങുകയാണ്, ആദ്യമായി ചീര കൃഷി വീഡിയോ. ചീര കൃഷി സംബന്ധിച്ച് ഇപ്പോഴും പലയാളുകളും സംശയം പ്രകടിപ്പിക്കുകയാണ്. മലയാളത്തില്‍ ചീര കൃഷി ചെയ്യുന്ന വിധം ഞങ്ങള്‍ അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തില്‍ വിത്ത് പാകല്‍ ആണ് പ്രതിപാധിക്കുന്നത്. ചീര വിത്തുകള്‍ പാകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ടിപ്സ്, ചീര വിത്തുകള്‍ ഉറുമ്പ് കൊണ്ടുപോകാതിരിക്കാന്‍ ചെയ്യാവുന്ന കാര്യങ്ങള്‍ തുടങ്ങിയവ വിശദമാക്കുന്നു.

ഗൂഗിള്‍ ന്യൂസില്‍ പിന്തുടരാം

ഇനി വരുന്ന ദിവസങ്ങളില്‍ ചീര പരിപാലനം, വളപ്രയോഗം, കീടനാശിനി പ്രയോഗം (ജൈവ രീതിയില്‍) തുടങ്ങിയവ അവതരിപ്പിക്കും. ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്താല്‍ പുതിയ വീഡിയോകള്‍ നിങ്ങള്‍ക്ക് ലഭ്യമാകും. ഫുള്‍ എച്ച്ഡി വീഡിയോകള്‍ ആണ് കൃഷി യൂട്യൂബ് ചാനല്‍ വഴി അപ്‌ലോഡ്‌ ചെയ്യുന്നത്. നിങ്ങളുടെ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടര്‍, ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ വഴി ഈ വീഡിയോകള്‍ കാണുവാന്‍ സാധിക്കും.

വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം(amaranthus seeds online)

cheera krishi videos youtube

ആദ്യ ഭാഗത്തില്‍ ചീര വിത്തുകള്‍ നടുന്ന വിധം വിശദമായി പറയുന്നു. വിത്തുകള്‍ വേഗത്തില്‍ മുളപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, അവ ഉറുമ്പ് കൊണ്ടുപോകാതിരിക്കാന്‍ ചെയ്യവുന്ന കാര്യങ്ങള്‍ ഇവ വിശദീകരിക്കുന്നു. രണ്ടാമത്തെ വീഡിയോയില്‍ വിത്തുകള്‍ മുളച്ചു വരുന്നതും, ജലസേചനം എങ്ങിനെ ചെയ്യണം, മറ്റു പരിചരണം ഇവ പ്രതിപാദിക്കുന്നു. ചീര തൈകള്‍ പിഴുതു നടേണ്ട വിധം, വളപ്രയോഗം, പരിപാലനം തുടങ്ങിയ വിഷയങ്ങള്‍ പിന്നീട് വരുന്ന ഭാഗങ്ങള്‍ വിശദമാക്കുന്നു.

നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍, വിമര്‍ശനങ്ങള്‍, അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം. മലയാളം കൃഷി സംബന്ധിച്ച കൂടുതല്‍ ലേഖങ്ങനങ്ങള്‍ക്ക് സബ്സ്ക്രൈബ് ചെയ്യാം. ഫേസ്ബുക്ക്, ട്വിട്ടര്‍, ഗൂഗിള്‍ പ്ലസ് പേജുകള്‍ ഫോളോ ചെയ്യാം.

Download Malayalam Krishi App

കമന്‍റുകള്‍

കമന്‍റുകള്‍

Recent Posts

സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം – പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം

ടെറസ്സ് കൃഷി - സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റം രണ്ടു മൂന്നു ദിവസം വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ പച്ചക്കറിചെടികൾക്ക്…

2 years ago

Fish Amino Acid Preparation – ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം

ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം - Fish Amino Acid (FAA) ഒരു നല്ല ജൈവ വളം ആണ്…

2 years ago

മുന്തിരി കൃഷി കേരളത്തില്‍ , കൃഷി രീതിയും പരിചരണവും – Grape Growing Kerala

കൃഷിപാഠം വീഡിയോ സീരീസ് - മുന്തിരി കൃഷി അഗ്രിക്കള്‍ച്ചര്‍ വീഡിയോസ് മലയാളം എന്ന ഞങ്ങളുടെ യൂട്യൂബ് ചാനലില്‍ 2 വര്‍ഷം…

3 years ago

പച്ചക്കറി , പൂച്ചെടി വിത്തുകള്‍ എന്നിവ ഓണ്‍ലൈനായി വാങ്ങുവാന്‍ വിത്തുബാങ്ക്.കോം

ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം - vithubank.com കച്ചവട താല്പര്യത്തിനപ്പുറം കൂടുതല്‍ ആളുകള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം പച്ചക്കറി…

3 years ago

Mint Growing Home From Cuttings – പുതിന കൃഷി ചെയ്യാം , തണ്ടുകള്‍ ഉപയോഗിച്ച്

കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍…

4 years ago

ഗ്രോ ബാഗിലെ വളപ്രയോഗം – List Of Organic Fertilizers For Grow Bag

മട്ടുപ്പാവ് തോട്ടത്തില്‍ നിന്നും മികച്ച വിളവു നേടുവാന്‍ എന്തൊക്കെ ചെയ്യണം - ഗ്രോ ബാഗിലെ വളപ്രയോഗം ഗ്രോ ബാഗ്‌ ,…

4 years ago
Agriculture Website Malayalam and Videos Owned and Maintained By Anish K.S