Tea waste + egg shells fertilizer – തേയിലച്ചണ്ടി കൊണ്ട് എങ്ങിനെ എളുപ്പത്തില്‍ ജൈവ വളം ഉണ്ടാക്കാം
ദിവസവും നാം ചായ ഉണ്ടാക്കാറുണ്ട്, ഉണ്ടാക്കിയ ശേഷം വെറുതെ കളയുന്ന തേയിലച്ചണ്ടി ഒരു ജൈവ വളമാക്കി അടുക്കളത്തോട്ടത്തില്‍ ഉപയോഗിച്ചാലോ ?. ദിവസവും വരുന്ന തേയില വേസ്റ്റ് ശേഖരിച്ചു വെക്കുക അല്ലെങ്കില്‍ അടുത്തുള്ള ചായക്കടയില്‍ ഒരു പാത്രം വച്ചു കൊടുത്ത് ശേഖരിക്കുക. ഇതും മുട്ടയുടെ തോട് പൊടിച്ചതും , കുറച്ചു ചാരവും ചേര്‍ത്ത് ചെടികളുടെ ചുവട്ടില്‍ ഇട്ടു കൊടുക്കാം . ഒരടി അകലത്തില്‍ ഇട്ടു കൊടുക്കുന്നതാണ് ഉത്തമം. ഈ ജൈവ വളം ചെടികളുടെ വളര്‍ച്ചയും ആരോഗ്യവും കൂട്ടും,മാത്രമല്ല മണ്ണിനും നല്ലതാണ് ഈ തേയില ച്ചണ്ടി ജൈവ വളം.
Tea waste manure making video
ചുരുങ്ങിയ ചിലവില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ജൈവ വളങ്ങളുടെ വിവരങ്ങള്‍ ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സി-പോം, കടല പിണ്ണാക്ക്, ചാണകം ഇവ ഉപയോഗിച്ചുള്ള വളങ്ങളുടെ വിവരങ്ങള്‍ പഴയ പോസ്റ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ജൈവകീടനാശിനികള്‍, വളങ്ങള്‍ ഇവ ഉടനേ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതാണ്. ഈ ലിങ്ക് ഓപ്പണ്‍ ചെയ്താല്‍ ഇതിന്‍റെ വീഡിയോ കാണാവുന്നതാണ്.
Low cost homemade fertilizers
How To Prepare Organic Fertilizer From Tea Waste and Other Ingredients. we can simply make effective organic fertilizers using tea waste and egg shells. don’t waste tea waste after usage, also egg shells. you can make effective and low cost organic fertilizer with these. stay tuned here for more about kerala organic farming.
krishipadam.com website already published hundred’s of articles related with kerala jaiva krishi. you can browse all our posts from main menu, all posts published in malayalam and we have added short description in english. we will upload more useful images and posts about organic cultivation.