Categories: തക്കാളി

തക്കാളി കൃഷിയിലെ വാട്ടം എങ്ങിനെ പ്രതിരോധിക്കാം – Tomato Bacterial Wilt

<h2>മട്ടുപ്പാവ് തോട്ടത്തിലെ കൃഷികള്‍&comma; തക്കാളി വാട്ട രോഗം കാരണവും പ്രതിവിധിയും<&sol;h2>&NewLine;<figure id&equals;"attachment&lowbar;4836" aria-describedby&equals;"caption-attachment-4836" style&equals;"width&colon; 280px" class&equals;"wp-caption aligncenter"><a href&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2018&sol;02&sol;Solutions-For-Tomato-Bacterial-Wilt&period;jpg"><img data-attachment-id&equals;"4836" data-permalink&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;tomato-bacterial-wilt&sol;solutions-for-tomato-bacterial-wilt&sol;" data-orig-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2018&sol;02&sol;Solutions-For-Tomato-Bacterial-Wilt&period;jpg&quest;fit&equals;1280&percnt;2C661&amp&semi;ssl&equals;1" data-orig-size&equals;"1280&comma;661" data-comments-opened&equals;"1" data-image-meta&equals;"&lbrace;&quot&semi;aperture&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;credit&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;camera&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;caption&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;created&lowbar;timestamp&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;copyright&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;focal&lowbar;length&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;iso&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;shutter&lowbar;speed&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;title&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;orientation&quot&semi;&colon;&quot&semi;0&quot&semi;&rcub;" data-image-title&equals;"Solutions For Tomato Bacterial Wilt" data-image-description&equals;"&lt&semi;p&gt&semi;Solutions For Tomato Bacterial Wilt&lt&semi;&sol;p&gt&semi;&NewLine;" data-image-caption&equals;"&lt&semi;p&gt&semi;Solutions For Tomato Bacterial Wilt&lt&semi;&sol;p&gt&semi;&NewLine;" data-medium-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2018&sol;02&sol;Solutions-For-Tomato-Bacterial-Wilt&period;jpg&quest;fit&equals;280&percnt;2C145&amp&semi;ssl&equals;1" data-large-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2018&sol;02&sol;Solutions-For-Tomato-Bacterial-Wilt&period;jpg&quest;fit&equals;620&percnt;2C320&amp&semi;ssl&equals;1" class&equals;"wp-image-4836 size-medium" title&equals;"തക്കാളി കൃഷിയിലെ വാട്ടം" src&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2018&sol;02&sol;Solutions-For-Tomato-Bacterial-Wilt-280x145&period;jpg" alt&equals;"തക്കാളി കൃഷിയിലെ വാട്ടം" width&equals;"280" height&equals;"145" &sol;><&sol;a><figcaption id&equals;"caption-attachment-4836" class&equals;"wp-caption-text">Solutions For Tomato Bacterial Wilt<&sol;figcaption><&sol;figure>&NewLine;<p>പല പച്ചക്കറികളും വിജയകരമായി കൃഷി ചെയ്തിട്ടുണ്ടെങ്കിലും <a title&equals;"തക്കാളി കൃഷി" href&equals;"&sol;tomato-cultivation&sol;">തക്കാളി കൃഷി<&sol;a> ഒരു കീറാമുട്ടി ആയിരുന്നു&period; നട്ട മുഴുവന്‍ ചെടികളും പൂവിടാറാകുബോള്‍ വാടുന്നു&period; മനസ്സ് മടുത്തു പോകുന്ന കാര്യം തന്നെ ഇത്&period; പുളിരസം അഥവാ അമ്ലതം ഉള്ള മണ്ണാണ് പ്രധാന വില്ലന്‍ &period; പുളിരസമുള്ള മണ്ണില്‍ വളരുന്ന തക്കാളിക്ക്‌ ബാക്‌ടീരിയ മൂലമുണ്ടാകുന്ന വാട്ടം പിടിപെടാനുളള സാധ്യത കൂടുതലാണു&period; കുമ്മായം ഇട്ടു പുളിപ്പ് മാറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയം ആയിരുന്നു ഫലം&period; ഫെട്രാന്‍ എന്ന കുമിള്‍നാശിനി മണ്ണില്‍ ഒഴിച്ചു കൊടുത്താല്‍ വാട്ടം പ്രതിരോധിക്കാം എന്ന് അടുത്തുള്ള കൃഷി ഓഫീസര്‍ പറഞ്ഞു &period; പക്ഷെ അതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു&period;<&sol;p>&NewLine;<h3>പ്രതിവിധി എന്താണ് &quest;<&sol;h3>&NewLine;<p>എങ്ങിനെ പ്രതിരോധിക്കാം എന്ന ചിന്ത &comma; ഗൂഗിള്‍ സേര്‍ച്ചുകളില്‍ കൊണ്ടെത്തിച്ചു&period; വാട്ടം പ്രതിരോധിക്കുന്ന കുറെ ഇനങ്ങളുടെ പേരുകള്‍ ലഭിച്ചു&period; പക്ഷെ അതൊന്നും കിട്ടിയില്ല&period; കുറെ അന്വേഷിച്ചു&comma; അല്‍പ്പമെങ്കിലും പോസിറ്റീവായ ഒരു മറുപടി ലഭിച്ചത് <a title&equals;"കൃഷി വിജ്ഞാന കേന്ദ്രം എറണാകുളം" href&equals;"https&colon;&sol;&sol;www&period;facebook&period;com&sol;krishivigyankendra&period;ernakulam" target&equals;"&lowbar;blank" rel&equals;"noopener noreferrer">കൃഷി വിജ്ഞാന കേന്ദ്രം എറണാകുള<&sol;a>ത്തിന്‍റെ ഫേസ് ബുക്ക്‌ പേജില്‍ നിന്നായിരുന്നു&period; അത്തരം വിത്തുകള്‍ &sol;തൈകള്‍ അവിടെ ലഭ്യമാണ് &comma; പക്ഷെ സീസണുകളില്‍ മാത്രം&period;<&sol;p>&NewLine;<p><iframe title&equals;"തക്കാളി കൃഷി - Tomato Cultivation" width&equals;"620" height&equals;"349" src&equals;"https&colon;&sol;&sol;www&period;youtube&period;com&sol;embed&sol;videoseries&quest;list&equals;PLNTCzC7gjrnDy0MsmwQvKs9mw9ZeHV3hI" frameborder&equals;"0" allow&equals;"accelerometer&semi; autoplay&semi; clipboard-write&semi; encrypted-media&semi; gyroscope&semi; picture-in-picture&semi; web-share" referrerpolicy&equals;"strict-origin-when-cross-origin" allowfullscreen><&sol;iframe><&sol;p>&NewLine;<p>ഒടുവില്‍ പ്രതിരോധം എന്ന അടവ് പ്രയോഗിക്കാന്‍ തീരുമാനിച്ചു&period; സൂര്യപ്രകാശം ധാരാളമായി വേണ്ട ചെടിയാണ് Thakkali&period; കൃഷി ടെറസ്സില്‍ ആക്കാന്‍ തീരുമാനിച്ചു &lpar;അത് വരെ താഴെ മണ്ണില്‍ ആയിരുന്നു കൃഷി ചെയ്തത്&rpar; &period; ഗ്രോ ബാഗില്‍ കൃഷി ചെയ്യാം&comma; <a title&equals;"ഗ്രോ ബാഗ്‌" href&equals;"&sol;grow-bag&sol;">ഗ്രോ ബാഗ് <&sol;a>നെ ക്കുറിച്ച് വളരെ വിശധമായി ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്&period; എടുക്കുന്ന മണ്ണ് ശ്രദ്ധിക്കാന്‍ തീരുമാനിച്ചു&period; മണ്ണ് നന്നായി  വെയില്‍ കൊള്ളിച്ചു&period; മണ്ണ് ഇടഞ്ഞു കല്ലും കട്ടയും നീക്കം ചെയ്തു നിരത്തി രണ്ടു-മൂന്നു ദിവസം നല്ല വെയിലത്ത്‌ ഇട്ടു&period;<&sol;p>&NewLine;<figure id&equals;"attachment&lowbar;4697" aria-describedby&equals;"caption-attachment-4697" style&equals;"width&colon; 280px" class&equals;"wp-caption aligncenter"><a href&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2016&sol;04&sol;Online-Purchase-of-Grow-Bags-from-Amazon-and-Flipkart&period;jpg"><img data-attachment-id&equals;"4697" data-permalink&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;grow-bag-purchase-online&sol;online-purchase-of-grow-bags-from-amazon-and-flipkart&sol;" data-orig-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2016&sol;04&sol;Online-Purchase-of-Grow-Bags-from-Amazon-and-Flipkart&period;jpg&quest;fit&equals;1200&percnt;2C582&amp&semi;ssl&equals;1" data-orig-size&equals;"1200&comma;582" data-comments-opened&equals;"1" data-image-meta&equals;"&lbrace;&quot&semi;aperture&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;credit&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;camera&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;caption&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;created&lowbar;timestamp&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;copyright&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;focal&lowbar;length&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;iso&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;shutter&lowbar;speed&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;title&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;orientation&quot&semi;&colon;&quot&semi;0&quot&semi;&rcub;" data-image-title&equals;"Online Purchase of Grow Bags from Amazon and Flipkart" data-image-description&equals;"&lt&semi;p&gt&semi;Online Purchase of Grow Bags from Amazon and Flipkart&lt&semi;&sol;p&gt&semi;&NewLine;" data-image-caption&equals;"&lt&semi;p&gt&semi;Online Purchase of Grow Bags from Amazon and Flipkart&lt&semi;&sol;p&gt&semi;&NewLine;" data-medium-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2016&sol;04&sol;Online-Purchase-of-Grow-Bags-from-Amazon-and-Flipkart&period;jpg&quest;fit&equals;280&percnt;2C136&amp&semi;ssl&equals;1" data-large-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2016&sol;04&sol;Online-Purchase-of-Grow-Bags-from-Amazon-and-Flipkart&period;jpg&quest;fit&equals;620&percnt;2C301&amp&semi;ssl&equals;1" class&equals;"size-medium wp-image-4697" src&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2016&sol;04&sol;Online-Purchase-of-Grow-Bags-from-Amazon-and-Flipkart-280x136&period;jpg" alt&equals;"Online Purchase of Grow Bags from Amazon and Flipkart" width&equals;"280" height&equals;"136" &sol;><&sol;a><figcaption id&equals;"caption-attachment-4697" class&equals;"wp-caption-text">Online Purchase of Grow Bags from Amazon and Flipkart<&sol;figcaption><&sol;figure>&NewLine;<p>ആ മണ്ണ് നടീല്‍ മിശ്രിതം ആക്കി&comma; <a title&equals;"ഗ്രോ ബാഗിലെ നടീല്‍ മിശ്രിതം" href&equals;"&sol;potting-mix-in-grow-bag&sol;">ഗ്രോ ബാഗിലെ നടീല്‍ മിശ്രിതത്തെ<&sol;a> പറ്റി കൂടുതല്‍ ഇവിടെയുണ്ട്&period; വിത്തുകള്‍ പാകി തൈകള്‍ ആക്കി&period; <a title&equals;"ഗ്രോ ബാഗില്‍ വിത്ത് പാകല്‍" href&equals;"&sol;seeding-in-grow-bag&sol;">ഗ്രോ ബാഗിലെ വിത്ത് പാകല്‍<&sol;a> കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്&period; വിത്തുകള്‍ നടുന്നതിന് മുന്‍പ് അര മണിക്കൂര്‍ സ്യുടോമോണസ് &lpar;ഇരുപതു ശതമാനം വീര്യം&rpar; ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്&period; വിത്തുകള്‍ ഒരു വെള്ളത്തുണിയില്‍ പൊതിഞ്ഞു കെട്ടി മുക്കി വെക്കുക&period;<&sol;p>&NewLine;<h4>Tomato Cultivation Tips<&sol;h4>&NewLine;<p>രണ്ടാഴ്ച്ച കൊണ്ട് തൈകള്‍ നല്ല ആരോഗ്യത്തോടെ വളര്‍ന്നു&period; പിന്നീടു പറിച്ചു നട്ടു&period; എല്ലാം നന്നായി വന്നു&comma; വാട്ടം പിടിപെട്ടില്ല&period; ഒരു മാസം കൊണ്ട് ചെടി പൂവിട്ടു&period; നല്ല കായ്ഫലം ലഭിച്ചു&period; ഗ്രോ ബാഗില്‍ ടെറസ്സില്‍ നട്ട തക്കാളി വാട്ടത്തെ വെള്ളിവിളിച്ചു ഇപ്പോഴും നില്‍ക്കുന്നു&period; ലഘുവായ വളങ്ങള്‍ ആണ് കൊടുത്തത്&period; <a title&equals;"ഫിഷ്‌ അമിനോ ആസിഡ്" href&equals;"&sol;fish-amino-acid&sol;">ഫിഷ്‌ അമിനോ ആസിഡ്<&sol;a> &comma; ചാണകപ്പൊടി &comma; <a title&equals;"സി-പോം" href&equals;"&sol;ci-pom&sol;">കയര്‍ ബോര്‍ഡിന്‍റെ ജൈവ വളം ആയ സി പോം<&sol;a> ഇവ നല്‍കി&period; നിങ്ങള്‍ക്കും പരീക്ഷിക്കാം &comma; നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക&period; ഞാന്‍ ഈ കൃഷിക്ക് ഉപയോഗിച്ച വിത്ത് &comma; കൃഷി ഭവന്‍ തന്നതാണ്&period;<&sol;p>&NewLine;<p>പരീക്ഷണം താഴെയും ആവര്‍ത്തിച്ചു&period; കുറച്ചു തൈകള്‍ താഴെ മണ്ണില്‍ നട്ടു&period; കൃത്യം രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ എല്ലാം വാടി &colon;&rpar;&period;<&sol;p>&NewLine;<figure id&equals;"attachment&lowbar;4452" aria-describedby&equals;"caption-attachment-4452" style&equals;"width&colon; 280px" class&equals;"wp-caption aligncenter"><a href&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2020&sol;06&sol;Growing-Pineapple-at-Terrace-Garden&period;jpg"><img data-attachment-id&equals;"4452" data-permalink&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;growing-pineapple-terrace&sol;growing-pineapple-at-terrace-garden&sol;" data-orig-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2020&sol;06&sol;Growing-Pineapple-at-Terrace-Garden&period;jpg&quest;fit&equals;1218&percnt;2C638&amp&semi;ssl&equals;1" data-orig-size&equals;"1218&comma;638" data-comments-opened&equals;"1" data-image-meta&equals;"&lbrace;&quot&semi;aperture&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;credit&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;camera&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;caption&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;created&lowbar;timestamp&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;copyright&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;focal&lowbar;length&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;iso&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;shutter&lowbar;speed&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;title&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;orientation&quot&semi;&colon;&quot&semi;0&quot&semi;&rcub;" data-image-title&equals;"Growing Pineapple at Terrace Garden" data-image-description&equals;"&lt&semi;p&gt&semi;Growing Pineapple at Terrace Garden&lt&semi;&sol;p&gt&semi;&NewLine;" data-image-caption&equals;"&lt&semi;p&gt&semi;Growing Pineapple at Terrace Garden&lt&semi;&sol;p&gt&semi;&NewLine;" data-medium-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2020&sol;06&sol;Growing-Pineapple-at-Terrace-Garden&period;jpg&quest;fit&equals;280&percnt;2C147&amp&semi;ssl&equals;1" data-large-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2020&sol;06&sol;Growing-Pineapple-at-Terrace-Garden&period;jpg&quest;fit&equals;620&percnt;2C325&amp&semi;ssl&equals;1" class&equals;"size-medium wp-image-4452" src&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2020&sol;06&sol;Growing-Pineapple-at-Terrace-Garden-280x147&period;jpg" alt&equals;"Growing Pineapple at Terrace Garden" width&equals;"280" height&equals;"147" &sol;><&sol;a><figcaption id&equals;"caption-attachment-4452" class&equals;"wp-caption-text">Growing Pineapple at Terrace Garden<&sol;figcaption><&sol;figure>&NewLine;

കമന്‍റുകള്‍

കമന്‍റുകള്‍

Recent Posts

സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം – പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം

സബ്മെഴ്സിബില്‍ പമ്പ്, സ്മാർട് പ്ളഗ് ഇവ ഉപയോഗിച്ച് ചുരുങ്ങിയ ചിലവില്‍ സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം…

4 years ago

ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ – വിത്ത് പാകല്‍, പരിചരണം തുടങ്ങിയവ

Cheera Growing Videos in Malayalam - ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ കൃഷിപാഠം വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെ…

5 years ago

Mint Growing Home From Cuttings – പുതിന കൃഷി ചെയ്യാം , തണ്ടുകള്‍ ഉപയോഗിച്ച്

കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍…

5 years ago
Agriculture Website Malayalam and Videos Owned and Maintained By Anish K.S