Tahitian Spinach Growing at Home Garden , ചീരച്ചേമ്പ് കൃഷി രീതിയും പരിചരണവും

Advertisements
Growing Tahitian Spinach
Growing Tahitian Spinach

ചീരച്ചേമ്പ് വളരെയെളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ്, ഇതിന്റെ ഇലകളും തണ്ടുകളും ഭക്ഷ്യയോഗ്യമാണ്. തൈകള്‍ ഉപയോഗിച്ചാണ്‌ ചീരചേമ്പ് കൃഷി ചെയ്യുന്നത്. ലഭിച്ച ഒരു കിഴങ്ങ് ചാണകപ്പൊടി ചേര്‍ത്ത് ഗ്രോ ബാഗില്‍ നട്ടിരിക്കുന്നു.

Add As Preferred Source on Google
Add krishipadam.com As Preferred Source on Google

വലിയ പരിചണങ്ങളൊന്നും ഇല്ലാതെ തന്നെ നന്നായി വളരുന്ന ഇതിന്റെ ഇലകളും തണ്ടും പോക്ഷക സമൃദ്ധമാണ്. ചീരച്ചേമ്പിന്റെ ചുവട്ടിലുണ്ടാകുന്ന ചെറിയ തൈകൾ വേരോടെ പറിച്ചെടുത്താണ് മറ്റു ബാഗുകളില്‍ നടുവാനായി സാധിക്കും.

Advertisements

Tahitian Spinach is a very easy plant to grow, and its leaves and stems are edible. Tahitian Spinach is grown from seedlings. A tuber obtained is mixed with cow dung powder and planted in a grow bag.

Its leaves and stems grow well without any major care and are rich in nutrients. The small seedlings that grow at the base of the Tahitian Spinach can be uprooted and planted in other bags.

Videos

Advertisements

കമന്‍റുകള്‍

കമന്‍റുകള്‍

You may also like