Categories: ചീര

ചീര കൃഷി ടിപ്സ് – Cheera Krishi Tips Using Simple Organic Methods

&NewLine;<blockquote class&equals;"wp-block-quote is-layout-flow wp-block-quote-is-layout-flow">&NewLine;<p>Discover the ultimate guide to growing Cheera&excl; Get expert tips&comma; tricks&comma; and care advice to cultivate healthy&comma; vibrant Cheera in your garden&period;<&sol;p>&NewLine;<&sol;blockquote>&NewLine;&NewLine;&NewLine;&NewLine;<h2 class&equals;"wp-block-heading">എളുപ്പത്തില്‍ ചീര കൃഷി നമ്മുടെ അടുക്കളത്തോട്ടത്തില്‍ ചെയ്യാന്‍ സാധിക്കും<&sol;h2>&NewLine;&NewLine;&NewLine;<div class&equals;"wp-block-image">&NewLine;<figure class&equals;"aligncenter"><a href&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2018&sol;01&sol;Cheera-Krishi-Tips-in-Malayalam-for-Better-Result&period;jpg"><img data-attachment-id&equals;"4276" data-permalink&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;cheera-krishi-tips&sol;cheera-krishi-tips-in-malayalam-for-better-result&sol;" data-orig-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2018&sol;01&sol;Cheera-Krishi-Tips-in-Malayalam-for-Better-Result&period;jpg&quest;fit&equals;1199&percnt;2C585&amp&semi;ssl&equals;1" data-orig-size&equals;"1199&comma;585" data-comments-opened&equals;"1" data-image-meta&equals;"&lbrace;&quot&semi;aperture&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;credit&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;camera&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;caption&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;created&lowbar;timestamp&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;copyright&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;focal&lowbar;length&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;iso&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;shutter&lowbar;speed&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;title&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;orientation&quot&semi;&colon;&quot&semi;0&quot&semi;&rcub;" data-image-title&equals;"Cheera Krishi Tips in Malayalam for Better Result" data-image-description&equals;"&lt&semi;p&gt&semi;Cheera Krishi Tips in Malayalam for Better Result&lt&semi;&sol;p&gt&semi;&NewLine;" data-image-caption&equals;"&lt&semi;p&gt&semi;Cheera Krishi Tips in Malayalam for Better Result&lt&semi;&sol;p&gt&semi;&NewLine;" data-medium-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2018&sol;01&sol;Cheera-Krishi-Tips-in-Malayalam-for-Better-Result&period;jpg&quest;fit&equals;280&percnt;2C137&amp&semi;ssl&equals;1" data-large-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2018&sol;01&sol;Cheera-Krishi-Tips-in-Malayalam-for-Better-Result&period;jpg&quest;fit&equals;620&percnt;2C303&amp&semi;ssl&equals;1" src&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2018&sol;01&sol;Cheera-Krishi-Tips-in-Malayalam-for-Better-Result-280x137&period;jpg" alt&equals;"ചീര കൃഷി ടിപ്സ് " class&equals;"wp-image-4276"&sol;><&sol;a><figcaption class&equals;"wp-element-caption">Cheera Krishi Tips Malayalam<&sol;figcaption><&sol;figure><&sol;div>&NewLine;&NewLine;&NewLine;<p>ഇവിടെ ഏറ്റവും കൂടുതല്‍ തവണ പരാമര്‍ശിക്കപ്പെട്ട ഇലക്കറിയാണ്‌ ചീര&period; മലയാളികള്‍ ഒരുപാടു ഇഷ്ട്ടപ്പെടുന്ന ഒരു പച്ചക്കറിയാണ് ചീര&period; പല വെറൈറ്റി ചീരകള്‍ ഉണ്ട്&comma; പച്ച&comma; ചുവപ്പ്&comma; പട്ടുചീര&comma; വള്ളിച്ചീര തുടങ്ങിയവ&period; കൂടുതലായും ചുവപ്പ് കളര്‍ ചീരയാണ് നാം ഉപയോഗിക്കുന്നത്&period; എന്നാല്‍ പച്ച ചീരയും ഏറെ രുചികരവും കൃഷി ചെയ്യാന്‍ എളുപ്പമുള്ളതും ആണ്&period; പച്ചച്ചീര ഇലപ്പുള്ളി രോഗം പ്രതിരോധിക്കുന്നതും കീട ആക്രമണങ്ങള്‍ കുറവുള്ളതും ആണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മണ്ണിലും&comma; സ്ഥല പരിമിതി ഉള്ളവര്‍ക്ക് ടെറസിലും ഈസി ആയി ചീര കൃഷി ചെയ്യാം&period; <a href&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;spinach-cultivation-in-plastic-bottle&sol;">പ്ലാസ്റിക് ബോട്ടിലില്‍ വളര്‍ത്തുന്ന വിധം ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്<&sol;a>&period; ഗ്രോ ബാഗ്‌&comma; പ്ലാസ്റ്റിക്‌ കവറുകള്‍&comma; ചെടിച്ചട്ടി തുടങ്ങിയവയും ചീര കൃഷി ചെയ്യാന്‍ ഉപയോഗപ്പെടുത്താം&period; വിത്തുകള്‍ക്കായി അടുത്തുള്ള കൃഷി ഭവന്‍ സന്ദര്‍ശിച്ചാല്‍ മതി&comma; തികച്ചും സൌജന്യമായി ചീര വിത്തുകള്‍ അവിടെ നിന്നും ലഭിക്കും&period; <a title&equals;"amaranthus seeds online" href&equals;"https&colon;&sol;&sol;amzn&period;to&sol;2D1gWBh" target&equals;"&lowbar;blank" rel&equals;"noopener noreferrer"><em>ചീര വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം<&sol;em><&sol;a> &lpar;You can Purchase Amaranthus seeds online via Amazon or VFPCK Website&rpar;<&sol;p>&NewLine;&NewLine;&NewLine;&NewLine;<blockquote class&equals;"wp-block-quote is-layout-flow wp-block-quote-is-layout-flow">&NewLine;<p><strong>Seeds Red Amaranthus&comma;Laal Saag&comma;Red Cheera&comma; red spinach vegetable Seeds <a href&equals;"https&colon;&sol;&sol;amzn&period;to&sol;4ehBcwS" data-type&equals;"link" data-id&equals;"https&colon;&sol;&sol;amzn&period;to&sol;4ehBcwS">Order Online Now<&sol;a><&sol;strong><&sol;p>&NewLine;<&sol;blockquote>&NewLine;&NewLine;&NewLine;&NewLine;<h3 class&equals;"wp-block-heading">Cheera Krishi Video &&num;8211&semi; ചീര കൃഷി ടിപ്സ് വീഡിയോകള്‍<&sol;h3>&NewLine;&NewLine;&NewLine;&NewLine;<p>മലയാളം കൃഷി വീഡിയോകള്‍ ഉള്‍പ്പെടുത്തിയ കൃഷിപാഠം യൂട്യൂബ് ചാനല്‍ സബ്ക്രൈബ് ചെയ്താല്‍ ചീര കൃഷി സംബന്ധിച്ച മഴുവന്‍ വിവരങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്&period; വിത്തുകള്‍ പാകുക&comma; തൈകള്‍ മാറ്റി നടുക&comma; പരിചരണം തുടങ്ങിയ നിരവധി വിഷയങ്ങള്‍ &lpar;ചീര കൃഷി ടിപ്സ് &rpar; അവിടെ പങ്കുവച്ചിട്ടുണ്ട് &&num;8211&semi; <a title&equals;"Agriculture Videos Malayalam YouTube Channel" href&equals;"https&colon;&sol;&sol;www&period;youtube&period;com&sol;c&sol;OrganicFarmingIndia&quest;sub&lowbar;confirmation&equals;1" target&equals;"&lowbar;blank" rel&equals;"noopener noreferrer">Agriculture Videos Malayalam YouTube Channel<&sol;a><&sol;p>&NewLine;&NewLine;&NewLine;&NewLine;<h4 class&equals;"wp-block-heading">ചീര കൃഷിയുടെ പ്രധാന മേന്മകള്‍<&sol;h4>&NewLine;&NewLine;&NewLine;&NewLine;<p>എളുപ്പത്തില്‍ കൃഷി ചെയ്യാം &&num;8211&semi; ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര&period; കടുത്ത മഴ സമയം ഒഴികെ എല്ലാ സമയത്തും ചെയ്യാം&period; കാര്യമായ പരിചരണം ആവശ്യമില്ല&comma; വള പ്രയോഗം കുറച്ചു മതി&period; വേനല്‍ക്കാലത്ത് ഇട വിട്ടു നനയ്ക്കണം&period;<&sol;p>&NewLine;&NewLine;&NewLine;<div class&equals;"wp-block-image">&NewLine;<figure class&equals;"aligncenter"><a href&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2018&sol;10&sol;making-pukayila-kashayam&period;jpg"><img data-attachment-id&equals;"4662" data-permalink&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;pukayila-kashayam&sol;making-pukayila-kashayam&sol;" data-orig-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2018&sol;10&sol;making-pukayila-kashayam&period;jpg&quest;fit&equals;1094&percnt;2C582&amp&semi;ssl&equals;1" data-orig-size&equals;"1094&comma;582" data-comments-opened&equals;"1" data-image-meta&equals;"&lbrace;&quot&semi;aperture&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;credit&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;camera&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;caption&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;created&lowbar;timestamp&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;copyright&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;focal&lowbar;length&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;iso&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;shutter&lowbar;speed&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;title&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;orientation&quot&semi;&colon;&quot&semi;0&quot&semi;&rcub;" data-image-title&equals;"making pukayila kashayam" data-image-description&equals;"&lt&semi;p&gt&semi;making pukayila kashayam&lt&semi;&sol;p&gt&semi;&NewLine;" data-image-caption&equals;"&lt&semi;p&gt&semi;making pukayila kashayam&lt&semi;&sol;p&gt&semi;&NewLine;" data-medium-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2018&sol;10&sol;making-pukayila-kashayam&period;jpg&quest;fit&equals;280&percnt;2C149&amp&semi;ssl&equals;1" data-large-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2018&sol;10&sol;making-pukayila-kashayam&period;jpg&quest;fit&equals;620&percnt;2C330&amp&semi;ssl&equals;1" src&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2018&sol;10&sol;making-pukayila-kashayam-280x149&period;jpg" alt&equals;"making pukayila kashayam" class&equals;"wp-image-4662"&sol;><&sol;a><figcaption class&equals;"wp-element-caption">making pukayila kashayam<&sol;figcaption><&sol;figure><&sol;div>&NewLine;&NewLine;&NewLine;<p>കീട ബാധ കുറവ് &&num;8211&semi; കാര്യമായ കീട ആക്രമണം ഇല്ലാത്ത ഒന്നാണ് ചീര&period; <a title&equals;"ഇലപ്പുള്ളി രോഗം" href&equals;"https&colon;&sol;&sol;www&period;youtube&period;com&sol;watch&quest;v&equals;Sg2qbz3sSa0" target&equals;"&lowbar;blank" rel&equals;"noopener noreferrer"><strong>ഇലപ്പുള്ളി രോഗം<&sol;strong><&sol;a>&comma; ഇലചുരുട്ടി പുഴുക്കള്‍ ഇവയാണ് പ്രധാന ശത്രുക്കള്‍&period; കൃത്യമായ പരിചരണം പുഴുക്കളെ കണ്ടു പിടിച്ചു നശിപ്പിക്കാന്‍ സഹായിക്കും&period; ഇലപ്പുള്ളി രോഗം തടയാന്‍ പച്ച&sol;ചുവപ്പ് ചീരകള്‍ ഇടകലര്‍ത്തി നട്ടാല്‍ മതി&period; <a href&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;mosaic-decease-in-spinach&sol;">ഇലപ്പുള്ളി രോഗത്തിനെതിരെ പ്രയോഗിക്കാന്‍ ജൈവ കീടനാശിനി ഒരെണ്ണം ഉണ്ട്&comma; ഇവിടെ നിന്നും അത് വായിക്കാം&period;<&sol;a><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മുറിച്ചെടുക്കുക &&num;8211&semi; ചീര മുറിച്ചെടുത്താല്‍ വീണ്ടും വിളവെടുക്കാം&period; വേരോടെ പിഴുതു എടുക്കാതെ തണ്ട് മുറിച്ചാല്‍ ചീര വീണ്ടും വളരും&period; കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടായി വീണ്ടും വീണ്ടും വിളവെടുക്കാന്‍ കഴിയും&period; തണ്ട് മുറിക്കുമ്പോള്‍ 2-3 ഇലകള്‍ എങ്കിലും നിര്‍ത്തണം&comma; ഇല്ലെങ്കില്‍ ശേഷിച്ച തണ്ട് അഴുകി പോകും&period; 10 ചീര ഇതേ പോലെ നിര്‍ത്തിയാല്‍ നമുക്ക് കൂടുതല്‍ വിളവു എടുക്കാം&comma; വേനല്‍ക്കാലത്ത് നട്ട ചീരകള്‍ ഇതേ പോലെ മുറിച്ചു നിര്‍ത്തിയാല്‍ മഴക്കാലം നമുക്ക് വിളവെടുക്കാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ചീര കൊണ്ട് കറികള്‍ &&num;8211&semi; ചീര കൊണ്ട് തോരന്‍ മാത്രമല്ല ഉണ്ടാക്കാന്‍ സാധിക്കുന്നത്‌&period; അവിയലില്‍ ഇട്ടാല്‍ നല്ല സ്വാദാണ്&comma; ചക്കക്കുരു &comma; പയര്‍ ഇവയും ചേര്‍ത്ത് തോരന്‍ ഉണ്ടാക്കാം&comma; ചീര കൃഷി ടിപ്സ് &period;<&sol;p>&NewLine;&NewLine;&NewLine;<div class&equals;"wp-block-image">&NewLine;<figure class&equals;"aligncenter"><a href&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2016&sol;04&sol;Online-Purchase-of-Grow-Bags-from-Amazon-and-Flipkart&period;jpg"><img data-attachment-id&equals;"4697" data-permalink&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;grow-bag-purchase-online&sol;online-purchase-of-grow-bags-from-amazon-and-flipkart&sol;" data-orig-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2016&sol;04&sol;Online-Purchase-of-Grow-Bags-from-Amazon-and-Flipkart&period;jpg&quest;fit&equals;1200&percnt;2C582&amp&semi;ssl&equals;1" data-orig-size&equals;"1200&comma;582" data-comments-opened&equals;"1" data-image-meta&equals;"&lbrace;&quot&semi;aperture&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;credit&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;camera&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;caption&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;created&lowbar;timestamp&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;copyright&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;focal&lowbar;length&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;iso&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;shutter&lowbar;speed&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;title&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;orientation&quot&semi;&colon;&quot&semi;0&quot&semi;&rcub;" data-image-title&equals;"Online Purchase of Grow Bags from Amazon and Flipkart" data-image-description&equals;"&lt&semi;p&gt&semi;Online Purchase of Grow Bags from Amazon and Flipkart&lt&semi;&sol;p&gt&semi;&NewLine;" data-image-caption&equals;"&lt&semi;p&gt&semi;Online Purchase of Grow Bags from Amazon and Flipkart&lt&semi;&sol;p&gt&semi;&NewLine;" data-medium-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2016&sol;04&sol;Online-Purchase-of-Grow-Bags-from-Amazon-and-Flipkart&period;jpg&quest;fit&equals;280&percnt;2C136&amp&semi;ssl&equals;1" data-large-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2016&sol;04&sol;Online-Purchase-of-Grow-Bags-from-Amazon-and-Flipkart&period;jpg&quest;fit&equals;620&percnt;2C301&amp&semi;ssl&equals;1" src&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2016&sol;04&sol;Online-Purchase-of-Grow-Bags-from-Amazon-and-Flipkart-280x136&period;jpg" alt&equals;"Online Purchase of Grow Bags from Amazon and Flipkart" class&equals;"wp-image-4697"&sol;><&sol;a><figcaption class&equals;"wp-element-caption">Online Purchase of Grow Bags from Amazon and Flipkart<&sol;figcaption><&sol;figure><&sol;div>&NewLine;&NewLine;&NewLine;<p>This post discussing about the cultivation and tips about amaranth&comma; it&&num;8217&semi;s one of the easy growing vegetable in all seasons&period; This post talking about the seeds&comma; germination&comma; fertilizers&comma; pesticides etc in cheera&period; we have also attached some videos about cheera cultivation&comma; subscribe to us for more posts&period; it&&num;8217&semi;s one of the best leafy vegetable that can we start with gardening&period;<&sol;p>&NewLine;

കമന്‍റുകള്‍

കമന്‍റുകള്‍

Recent Posts

സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം – പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം

സബ്മെഴ്സിബില്‍ പമ്പ്, സ്മാർട് പ്ളഗ് ഇവ ഉപയോഗിച്ച് ചുരുങ്ങിയ ചിലവില്‍ സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം…

4 years ago

ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ – വിത്ത് പാകല്‍, പരിചരണം തുടങ്ങിയവ

Cheera Growing Videos in Malayalam - ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ കൃഷിപാഠം വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെ…

5 years ago

Mint Growing Home From Cuttings – പുതിന കൃഷി ചെയ്യാം , തണ്ടുകള്‍ ഉപയോഗിച്ച്

കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍…

5 years ago
Agriculture Website Malayalam and Videos Owned and Maintained By Anish K.S