4
More
വെള്ളരി കൃഷി – Cucumber Growing at Home Vegetable Garden Using Organic Fertilizers
അടുക്കളതോട്ടത്തിലെ വെള്ളരി കൃഷി രീതിയും പരിചരണവും നമുക്ക് ഏറ്റവും പരിചയം ഉള്ള ഒരു പച്ചക്കറിയാണ് വെള്ളരി. കണിവെള്ളരി ആണ് നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. സ്വർണ്ണനിറത്തിലുള്ള വെള്ളരിയാണ് കണിവെള്ളരി. ജനുവരി – മാര്‍ച്ച്, ഏപ്രില്‍ –...