ഗ്രോ ബാഗ്‌ ഉപയോഗിച്ചുള്ള കൃഷി രീതി – Germinate Seeds Using Grow Gags

<h2>Vegetable Cultivation Using Grow Bags &&num;8211&semi; ഗ്രോ ബാഗ്‌ ഉപയോഗം അടുക്കളത്തോട്ടത്തില്‍<&sol;h2>&NewLine;<figure id&equals;"attachment&lowbar;4934" aria-describedby&equals;"caption-attachment-4934" style&equals;"width&colon; 280px" class&equals;"wp-caption aligncenter"><a href&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2013&sol;12&sol;Usage-of-Grow-Bgas-in-Rooftop-Gardening&period;jpg"><img data-attachment-id&equals;"4934" data-permalink&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;grow-bag&sol;usage-of-grow-bgas-in-rooftop-gardening&sol;" data-orig-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2013&sol;12&sol;Usage-of-Grow-Bgas-in-Rooftop-Gardening&period;jpg&quest;fit&equals;1280&percnt;2C663&amp&semi;ssl&equals;1" data-orig-size&equals;"1280&comma;663" data-comments-opened&equals;"1" data-image-meta&equals;"&lbrace;&quot&semi;aperture&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;credit&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;camera&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;caption&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;created&lowbar;timestamp&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;copyright&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;focal&lowbar;length&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;iso&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;shutter&lowbar;speed&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;title&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;orientation&quot&semi;&colon;&quot&semi;0&quot&semi;&rcub;" data-image-title&equals;"Usage of Grow Bags in Rooftop Gardening" data-image-description&equals;"&lt&semi;p&gt&semi;Usage of Grow Bags in Rooftop Gardening&lt&semi;&sol;p&gt&semi;&NewLine;" data-image-caption&equals;"&lt&semi;p&gt&semi;Usage of Grow Bags in Rooftop Gardening&lt&semi;&sol;p&gt&semi;&NewLine;" data-medium-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2013&sol;12&sol;Usage-of-Grow-Bgas-in-Rooftop-Gardening&period;jpg&quest;fit&equals;280&percnt;2C145&amp&semi;ssl&equals;1" data-large-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2013&sol;12&sol;Usage-of-Grow-Bgas-in-Rooftop-Gardening&period;jpg&quest;fit&equals;620&percnt;2C321&amp&semi;ssl&equals;1" class&equals;"wp-image-4934 size-medium" title&equals;"ഗ്രോ ബാഗ്‌" src&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2013&sol;12&sol;Usage-of-Grow-Bgas-in-Rooftop-Gardening-280x145&period;jpg" alt&equals;"ഗ്രോ ബാഗ്‌" width&equals;"280" height&equals;"145" &sol;><&sol;a><figcaption id&equals;"caption-attachment-4934" class&equals;"wp-caption-text">Usage of Grow Bags in Rooftop Gardening<&sol;figcaption><&sol;figure>&NewLine;<p>ഗ്രോ ബാഗ്‌ എന്നാല്‍ എന്ത് എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം&period; അടുക്കളത്തോട്ടത്തില്‍ ഇവ എന്തിനു ഉപയോഗിക്കുന്നു എന്നും അറിയാം&period; ഗ്രോ ബാഗ്‌ ഉപയോഗിച്ചുള്ള കൃഷി ഇപ്പോള്‍ വളരെയധികം കൂടുതലായി ആളുകള്‍ ചെയ്യുന്നു&period; ഗ്രോ ബാഗുകള്‍ ഏകദേശം 3-4 വര്‍ഷങ്ങള്‍ ഈട് നില്‍ക്കും&period; അതായത് ഒരിക്കല്‍ വാങ്ങിയാല്‍ അടുത്താല്‍ നാലു വര്‍ഷത്തേക്ക് നമുക്കു <a title&equals;"ഗ്രോ ബാഗ്‌ കൃഷി" href&equals;"https&colon;&sol;&sol;www&period;youtube&period;com&sol;watch&quest;v&equals;KaeAWRAnaCM&amp&semi;t&equals;75s" target&equals;"&lowbar;blank" rel&equals;"noopener noreferrer"><em><strong>ഗ്രോ ബാഗ്‌<&sol;strong><&sol;em><&sol;a> ഉപയോഗിക്കാം&period;<&sol;p>&NewLine;<p>മട്ടുപ്പാവ് കൃഷിക്ക് ഏറെ അനുയോജ്യം ആണ് ഗ്രോ ബാഗുകള്‍ &period; പല വലിപ്പങ്ങളില്‍ ഉള്ള ഗ്രോ ബാഗുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്&period; തീരെ ചെറുത്‌ ഏകദേശം 10-15 രൂപ വരെയും&comma; വലിയത് 20-25 രൂപ വരെയും ഉള്ളവ ഇപ്പോള്‍ വിപണിയില്‍ ലഭ്യം ആണ്&period; നല്ല ബ്രാന്‍ഡ്‌ നോക്കി വാങ്ങുന്നതാണ് നല്ലത്&period; സ്റെര്‍ലിംഗ് എന്ന കമ്പനിയുടെ ഗ്രോ ബാഗുകള്‍ വളരെ നല്ലതാണ് &lpar;ഇതൊരു പരസ്യമായി കാണണ്ട കേട്ടോ&rpar;&period;<&sol;p>&NewLine;<figure id&equals;"attachment&lowbar;4941" aria-describedby&equals;"caption-attachment-4941" style&equals;"width&colon; 280px" class&equals;"wp-caption aligncenter"><a href&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2013&sol;12&sol;Okra-Seedlings-at-Grow-Bags&period;jpg"><img data-attachment-id&equals;"4941" data-permalink&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;seeding-in-grow-bag&sol;okra-seedlings-at-grow-bags&sol;" data-orig-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2013&sol;12&sol;Okra-Seedlings-at-Grow-Bags&period;jpg&quest;fit&equals;1280&percnt;2C658&amp&semi;ssl&equals;1" data-orig-size&equals;"1280&comma;658" data-comments-opened&equals;"1" data-image-meta&equals;"&lbrace;&quot&semi;aperture&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;credit&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;camera&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;caption&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;created&lowbar;timestamp&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;copyright&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;focal&lowbar;length&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;iso&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;shutter&lowbar;speed&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;title&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;orientation&quot&semi;&colon;&quot&semi;0&quot&semi;&rcub;" data-image-title&equals;"Okra Seedlings at Grow Bags" data-image-description&equals;"&lt&semi;p&gt&semi;Okra Seedlings at Grow Bags&lt&semi;&sol;p&gt&semi;&NewLine;" data-image-caption&equals;"&lt&semi;p&gt&semi;Okra Seedlings at Grow Bags&lt&semi;&sol;p&gt&semi;&NewLine;" data-medium-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2013&sol;12&sol;Okra-Seedlings-at-Grow-Bags&period;jpg&quest;fit&equals;280&percnt;2C144&amp&semi;ssl&equals;1" data-large-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2013&sol;12&sol;Okra-Seedlings-at-Grow-Bags&period;jpg&quest;fit&equals;620&percnt;2C318&amp&semi;ssl&equals;1" class&equals;"size-medium wp-image-4941" src&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2013&sol;12&sol;Okra-Seedlings-at-Grow-Bags-280x144&period;jpg" alt&equals;"Okra Seedlings at Grow Bags" width&equals;"280" height&equals;"144" &sol;><&sol;a><figcaption id&equals;"caption-attachment-4941" class&equals;"wp-caption-text">Okra Seedlings at Grow Bags<&sol;figcaption><&sol;figure>&NewLine;<h3>grow bag usage video<&sol;h3>&NewLine;<p>ഗ്രോ ബാഗിന്റെ മെച്ചം എന്താണ് &quest;&comma; സാധാരണ പ്ലാസ്റ്റിക്‌ ചാക്കുകള്‍ &comma; അല്ലെങ്കില്‍ കവറുകള്‍ പോരെ &quest;&period; ചോദ്യം ന്യായമാണ്&period; സാധരണ പ്ലാസ്റ്റിക്‌ ചാക്കുകള്‍ അല്ലെങ്കില്‍ കവറുകള്‍ ഉപയോഗിച്ച് പലരും കൃഷി ചെയ്തിട്ടുണ്ടാവാം&comma; പക്ഷെ കുറെ കഴിയുമ്പോള്‍ അവ കീറി പോയി&comma; എല്ലാരും കൃഷി തന്നെ മടുക്കും&period; ഗ്രോ ബാഗുകളുടെ പ്രസക്തി അവിടെയാണ്&period; അവ നന്നായി ഈട് നില്‍ക്കും&period;കീറി പോകും എന്ന പേടിയൊന്നും വേണ്ട&period;<&sol;p>&NewLine;<p>ഗ്രോ ബാഗുകളുടെ അക വശം കറുത്ത കളര്‍ ആണ്&comma; ചെടികളുടെ വേരുകളുടെ വളര്‍ച്ചയെ അത് സഹായിക്കും&period; പുറത്തെ വെളുത്ത നിറം സൂര്യ പ്രകാശം കൂടുതല്‍ ആഗിരണം ചെയ്യിക്കുന്നു&period; ഗ്രോ ബാഗുകള്‍ അടിവശത്ത് തുളകള്‍ ഇട്ടാണ് വരുന്നത്&comma; അത് കൊണ്ട് വാങ്ങിയ ശേഷം പ്രത്യേകിച്ച് ഇടണ്ട ആവശ്യം ഇല്ല&period;<&sol;p>&NewLine;<blockquote><p><strong>മലയാളം കൃഷി വീഡിയോകള്‍ ഉള്‍പ്പെടുത്തിയ കൃഷിപാഠം യൂട്യൂബ് ചാനല്‍ സബ്ക്രൈബ് ചെയ്യാം &&num;8211&semi; <a title&equals;"Agriculture Videos Malayalam YouTube Channel" href&equals;"https&colon;&sol;&sol;www&period;youtube&period;com&sol;c&sol;OrganicFarmingIndia&quest;sub&lowbar;confirmation&equals;1" target&equals;"&lowbar;blank" rel&equals;"noopener noreferrer">Agriculture Videos Malayalam YouTube Channel<&sol;a><&sol;strong><&sol;p><&sol;blockquote>&NewLine;<p><strong>ഗ്രോ ബാഗില്‍ എന്ത് നിറയ്ക്കാം&comma; എങ്ങിനെ കൃഷി ചെയ്യാം &quest;<&sol;strong><&sol;p>&NewLine;<p>ഗ്രോ ബാഗ്‌ ആദ്യം അടിവശം കൃത്യമായി മടക്കി അതിന്റെ ഷേപ്പ് ആക്കുക&period; വളരെ ഈസി ആണ് അത്&period; ഗ്രോ ബാഗില്‍ മണ്ണ് നിറയ്ക്കുമ്പോള്‍ മുഴുവന്‍ നിറയ്ക്കരുത്&period; ഒരു മുക്കാല്‍ ഭാഗം മാത്രം നിറയ്ക്കുക&comma; അടുത്ത ഭാഗം ഒഴിച്ചിടുക&comma; വെള്ളവും&comma; വളവും നല്കാന്‍ അത് ആവശ്യമാണ്&period; മുകള്‍ ഭാഗം കുറച്ചു മടക്കി വെക്കുന്നത് നല്ലതാണ്&period; ഗ്രോ ബാഗില്‍ മണ്ണ് നിറയ്ക്കാം&period; മണ്ണ് നന്നായി ഇളക്കി&comma; കല്ലും കട്ടയും കളഞ്ഞു എടുക്കുക&period; മണ്ണ് കുറച്ചു ദിവസം വെയില് കൊള്ളിക്കുന്നത്‌ നല്ലതാണ്&period; <a title&equals;"തക്കാളി" href&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;tomato-cultivation-kerala&sol;"><em><strong>തക്കാളി<&sol;strong><&sol;em><&sol;a> നടുമ്പോള്‍ മണ്ണ് വെയില്‍ കൊള്ളിക്കുന്നത്‌ വളരെ നല്ലതാണ്&period;<&sol;p>&NewLine;<p><strong> à´—്രോ ബാഗില്‍ എന്തൊക്കെ നടാം<&sol;strong><&sol;p>&NewLine;<p>പയര്‍ &comma; പാവല്‍ &comma; <a title&equals;"ചീര" href&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;cheera-krishi-tips&sol;"><em><strong>ചീര<&sol;strong><&sol;em><&sol;a> &comma; തക്കാളി &comma; ഇഞ്ചി&comma; കാച്ചില്‍ &comma; ബീന്‍സ് &comma;കാബേജ് &comma; കോളി ഫ്ലവര്‍ &comma; ക്യാരറ്റ് &comma; പച്ച മുളക്&comma; ചേന &comma;കാച്ചില്‍ &comma; കപ്പ &comma; വേണ്ട തുടങ്ങി എന്തും ഗ്രോ ബാഗില്‍ നടാം&period;<&sol;p>&NewLine;<figure id&equals;"attachment&lowbar;4697" aria-describedby&equals;"caption-attachment-4697" style&equals;"width&colon; 280px" class&equals;"wp-caption aligncenter"><a href&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2016&sol;04&sol;Online-Purchase-of-Grow-Bags-from-Amazon-and-Flipkart&period;jpg"><img data-attachment-id&equals;"4697" data-permalink&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;grow-bag-purchase-online&sol;online-purchase-of-grow-bags-from-amazon-and-flipkart&sol;" data-orig-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2016&sol;04&sol;Online-Purchase-of-Grow-Bags-from-Amazon-and-Flipkart&period;jpg&quest;fit&equals;1200&percnt;2C582&amp&semi;ssl&equals;1" data-orig-size&equals;"1200&comma;582" data-comments-opened&equals;"1" data-image-meta&equals;"&lbrace;&quot&semi;aperture&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;credit&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;camera&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;caption&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;created&lowbar;timestamp&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;copyright&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;focal&lowbar;length&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;iso&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;shutter&lowbar;speed&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;title&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;orientation&quot&semi;&colon;&quot&semi;0&quot&semi;&rcub;" data-image-title&equals;"Online Purchase of Grow Bags from Amazon and Flipkart" data-image-description&equals;"&lt&semi;p&gt&semi;Online Purchase of Grow Bags from Amazon and Flipkart&lt&semi;&sol;p&gt&semi;&NewLine;" data-image-caption&equals;"&lt&semi;p&gt&semi;Online Purchase of Grow Bags from Amazon and Flipkart&lt&semi;&sol;p&gt&semi;&NewLine;" data-medium-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2016&sol;04&sol;Online-Purchase-of-Grow-Bags-from-Amazon-and-Flipkart&period;jpg&quest;fit&equals;280&percnt;2C136&amp&semi;ssl&equals;1" data-large-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2016&sol;04&sol;Online-Purchase-of-Grow-Bags-from-Amazon-and-Flipkart&period;jpg&quest;fit&equals;620&percnt;2C301&amp&semi;ssl&equals;1" class&equals;"size-medium wp-image-4697" src&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2016&sol;04&sol;Online-Purchase-of-Grow-Bags-from-Amazon-and-Flipkart-280x136&period;jpg" alt&equals;"Online Purchase of Grow Bags from Amazon and Flipkart" width&equals;"280" height&equals;"136" &sol;><&sol;a><figcaption id&equals;"caption-attachment-4697" class&equals;"wp-caption-text">Online Purchase of Grow Bags from Amazon and Flipkart<&sol;figcaption><&sol;figure>&NewLine;<p>ഗ്രോ ബാഗ്‌ മട്ടുപ്പാവില്‍ വെക്കുമ്പോള്‍ &comma; അടിയില്‍ രണ്ടു ഇഷ്ട്ടിക ഇട്ടു വേണം വെക്കാന്‍ &comma; അധികം ഒഴുകി ഇറങ്ങുന്ന വെള്ളം ആ ഇഷ്ട്ടിക ആഗിരണം ചെയ്യും&period; ടെറസ് കേടു വരുകയില്ല&period; ഗ്രോ ബാഗില്‍ രാസവളം&comma; രാസ കീടനാശിനി ഇവ ഒഴിവാക്കുന്നതാണ് ഉചിതം&period; ടെറസ് കേടു വരാതെ സൂക്ഷിക്കാന്‍ ഈ പറഞ്ഞ രണ്ടും ഒഴിവാക്കാം&period; പൂര്‍ണമായ ജൈവ കൃഷി ആണെങ്കില്‍ &comma; താഴെ ഇഷ്ട്ടിക വെച്ച് ആണ് <a title&equals;"ഗ്രോ ബാഗ്‌" href&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;grow-bag-purchase-online&sol;"><em><strong>ഗ്രോ ബാഗ്‌<&sol;strong> <&sol;em><&sol;a>വെക്കുന്നതെങ്കില്‍ നിങ്ങളുടെ മട്ടുപ്പാവിന് ഒരു ദോഷവും വരുകയില്ല&period;<&sol;p>&NewLine;<p><strong>എവിടെ ലഭിക്കും &&num;8211&semi;<&sol;strong> വളം ഒക്കെ വില്‍ക്കുന്ന കടകളില്‍ ലഭ്യമാണ് &comma; സ്റെര്‍ലിംഗ് കമ്പനിയുടെ ഫോണ്‍ നമ്പര്‍ താഴെ കൊടുക്കുന്നു &comma; അവരെ വിളിച്ചു ചോദിച്ചാല്‍ നിങ്ങളുടെ അടുത്ത് എവിടെ ഇത് ലഭ്യം എന്ന് പറഞ്ഞു തരും&period; 04846583152&comma; 04842307874&comma; മൊബൈല്‍ &&num;8211&semi; 91 9349387556<&sol;p>&NewLine;<p><a title&equals;"ഗ്രോ ബാഗിലെ നടീല്‍ മിശ്രിതം" href&equals;"&sol;potting-mix-in-grow-bag&sol;">ഗ്രോ ബാഗിലെ നടീല്‍ മിശ്രിതത്തെ<&sol;a> കുറിച്ചുള്ള വിവരങ്ങള്‍ക്ക് അടുത്ത പോസ്റ്റ്‌ നോക്കുക&period;<&sol;p>&NewLine;<figure id&equals;"attachment&lowbar;4931" aria-describedby&equals;"caption-attachment-4931" style&equals;"width&colon; 280px" class&equals;"wp-caption aligncenter"><a href&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2013&sol;11&sol;Veppin-Pinnakku-Pesticide&period;jpg"><img data-attachment-id&equals;"4931" data-permalink&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;neem-cake&sol;veppin-pinnakku-pesticide&sol;" data-orig-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2013&sol;11&sol;Veppin-Pinnakku-Pesticide&period;jpg&quest;fit&equals;1277&percnt;2C660&amp&semi;ssl&equals;1" data-orig-size&equals;"1277&comma;660" data-comments-opened&equals;"1" data-image-meta&equals;"&lbrace;&quot&semi;aperture&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;credit&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;camera&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;caption&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;created&lowbar;timestamp&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;copyright&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;focal&lowbar;length&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;iso&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;shutter&lowbar;speed&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;title&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;orientation&quot&semi;&colon;&quot&semi;0&quot&semi;&rcub;" data-image-title&equals;"Veppin Pinnakku Pesticide" data-image-description&equals;"&lt&semi;p&gt&semi;Veppin Pinnakku Pesticide&lt&semi;&sol;p&gt&semi;&NewLine;" data-image-caption&equals;"&lt&semi;p&gt&semi;Veppin Pinnakku Pesticide&lt&semi;&sol;p&gt&semi;&NewLine;" data-medium-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2013&sol;11&sol;Veppin-Pinnakku-Pesticide&period;jpg&quest;fit&equals;280&percnt;2C145&amp&semi;ssl&equals;1" data-large-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2013&sol;11&sol;Veppin-Pinnakku-Pesticide&period;jpg&quest;fit&equals;620&percnt;2C320&amp&semi;ssl&equals;1" class&equals;"size-medium wp-image-4931" src&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2013&sol;11&sol;Veppin-Pinnakku-Pesticide-280x145&period;jpg" alt&equals;"Veppin Pinnakku Pesticide" width&equals;"280" height&equals;"145" &sol;><&sol;a><figcaption id&equals;"caption-attachment-4931" class&equals;"wp-caption-text">Veppin Pinnakku Pesticide<&sol;figcaption><&sol;figure>&NewLine;

കമന്‍റുകള്‍

കമന്‍റുകള്‍

Recent Posts

സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം – പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം

സബ്മെഴ്സിബില്‍ പമ്പ്, സ്മാർട് പ്ളഗ് ഇവ ഉപയോഗിച്ച് ചുരുങ്ങിയ ചിലവില്‍ സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം…

4 years ago

ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ – വിത്ത് പാകല്‍, പരിചരണം തുടങ്ങിയവ

Cheera Growing Videos in Malayalam - ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ കൃഷിപാഠം വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെ…

5 years ago

Mint Growing Home From Cuttings – പുതിന കൃഷി ചെയ്യാം , തണ്ടുകള്‍ ഉപയോഗിച്ച്

കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍…

5 years ago
Agriculture Website Malayalam and Videos Owned and Maintained By Anish K.S