കൃഷി ആപ്പ് മലയാളം – കൃഷിപാഠം ആൻഡ്രോയ്‌ഡ് ആപ്പ്ളിക്കേഷന്‍

Advertisements

കൃഷിപാഠം ആൻഡ്രോയ്‌ഡ് ആപ്പ്ളിക്കേഷന്‍  ഡൌണ്‍ലോഡ് ചെയ്യാം – മലയാളം കൃഷി ആപ്പ്

കൃഷി ആപ്പ് മലയാളം
Download Malayalam Krishi App

ജൈവ കൃഷി സംബന്ധിച്ച ലേഖനങ്ങള്‍ പബ്ലിഷ് ചെയ്യുന്ന മലയാളം പോര്‍ട്ടല്‍ ആണ് കൃഷിപാഠം.കോം . കൃഷിയെ സ്നേഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍ കൂടി, ജൈവ കൃഷി സംബന്ധിച്ച വിഷയങ്ങള്‍ ഇനി എളുപ്പത്തില്‍ നിങ്ങളുടെ മൊബൈലില്‍ വായിക്കാം. കൃഷി മലയാളം ആപ്പ്ളിക്കേഷന്‍ നിങ്ങള്ക്ക് വളരെ എളുപ്പത്തില്‍ ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

Add As Preferred Source on Google
Add krishipadam.com As Preferred Source on Google

വളരെ സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉപയോഗിച്ച് പോലും ഈ കൃഷി ആപ്പ് നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ കൃഷി ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്തു അപ്പ്ഡേറ്റ് ചെയ്താല്‍ ഓഫ്‌ ലൈന്‍ (നെറ്റ് ഇല്ലാതെ) ആയും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. വെറും 2 എം ബി മാത്രമാണ് ഇതിന്റെ ഫയല്‍ സൈസ്, അത് കൊണ്ട് തന്നെ എളുപ്പത്തില്‍ ഇത് ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാന്‍ സാധിക്കും.

Advertisements

ഡൌണ്‍ലോഡ് ചെയ്യാം

കൂടുതല്‍ ഫീച്ചറുകള്‍ നിറഞ്ഞ പുതിയ വേര്‍ഷന്‍ ഇപ്പോള്‍ ലഭ്യമാണ് . ഇപ്പോള്‍ പുറത്തിറക്കുന്ന വേര്‍ഷന്‍ സിമ്പിള്‍ ആയ ഒന്നാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഇവിടെ പോസ്റ്റ്‌ ചെയ്യാന്‍ മറക്കരുതേ. ഈ കൃഷി ആപ്പ് ഡൌണ്‍ലോഡ് ചെയ്യാനായി നിങ്ങള്‍ക്ക് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാം. അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഓപ്പണ്‍ ചെയ്തു ” krishi app ” എന്ന് സേര്‍ച്ച്‌ ചെയ്താല്‍ മതി. പുതിയ വിഷയങ്ങള്‍ ലഭ്യമാകാന്‍ അതിലെ റിഫ്രെഷ് ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും. പുതിയ വിഷയങ്ങള്‍ അപ്പ്ഡേറ്റ് ഇന്റെനെറ്റ് കണക്ഷന്‍ ആവശ്യമാണ്, ഒരിക്കല്‍ അപ്പ്ഡേറ്റ് ചെയ്താല്‍ പിന്നെ ഓഫ്‌ ലൈന്‍ ആയും വര്‍ക്ക്‌ ചെയ്യും.

Agriculture Blogs Malayalam
Agriculture Blogs Malayalam
Advertisements

കമന്‍റുകള്‍

കമന്‍റുകള്‍

You may also like