Neem Oil Emulsion – വേപ്പെണ്ണ എമള്‍ഷന്‍ തയ്യാറാക്കുന്ന വിധം

&NewLine;<blockquote class&equals;"wp-block-quote is-layout-flow wp-block-quote-is-layout-flow">&NewLine;<p>Unlock the power of Neem Oil Emulsion&excl; Perfect for pest control &comma; our natural formula is your go-to for a healthier home and garden&period; Check it out&excl;<&sol;p>&NewLine;<&sol;blockquote>&NewLine;&NewLine;&NewLine;&NewLine;<h2 class&equals;"wp-block-heading">വേപ്പെണ്ണ എമള്‍ഷന്‍ &&num;8211&semi; Making and Usage of Neem Oil Emulsion<&sol;h2>&NewLine;&NewLine;&NewLine;<div class&equals;"wp-block-image">&NewLine;<figure class&equals;"aligncenter"><a href&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2018&sol;01&sol;Low-Cost-Organic-Pesticides&period;jpg"><img data-attachment-id&equals;"4676" data-permalink&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;neem-oil-emulsion&sol;low-cost-organic-pesticides&sol;" data-orig-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2018&sol;01&sol;Low-Cost-Organic-Pesticides&period;jpg&quest;fit&equals;1144&percnt;2C581&amp&semi;ssl&equals;1" data-orig-size&equals;"1144&comma;581" data-comments-opened&equals;"1" data-image-meta&equals;"&lbrace;&quot&semi;aperture&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;credit&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;camera&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;caption&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;created&lowbar;timestamp&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;copyright&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;focal&lowbar;length&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;iso&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;shutter&lowbar;speed&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;title&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;orientation&quot&semi;&colon;&quot&semi;0&quot&semi;&rcub;" data-image-title&equals;"Low Cost Organic Pesticides" data-image-description&equals;"&lt&semi;p&gt&semi;neem oil based organic pest control&lt&semi;&sol;p&gt&semi;&NewLine;" data-image-caption&equals;"&lt&semi;p&gt&semi;neem oil based organic pest control&lt&semi;&sol;p&gt&semi;&NewLine;" data-medium-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2018&sol;01&sol;Low-Cost-Organic-Pesticides&period;jpg&quest;fit&equals;280&percnt;2C142&amp&semi;ssl&equals;1" data-large-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2018&sol;01&sol;Low-Cost-Organic-Pesticides&period;jpg&quest;fit&equals;620&percnt;2C315&amp&semi;ssl&equals;1" src&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2018&sol;01&sol;Low-Cost-Organic-Pesticides-280x142&period;jpg" alt&equals;"neem oil based organic pest control" class&equals;"wp-image-4676"&sol;><&sol;a><figcaption class&equals;"wp-element-caption">neem oil based organic pest control<&sol;figcaption><&sol;figure><&sol;div>&NewLine;&NewLine;&NewLine;<p>ഇതിനു വേണ്ട സാധനങ്ങള്‍ <em><strong><a title&equals;"വേപ്പെണ്ണ" href&equals;"https&colon;&sol;&sol;www&period;youtube&period;com&sol;c&sol;OrganicFarmingIndia&sol;videos" target&equals;"&lowbar;blank" rel&equals;"noopener noreferrer">വേപ്പെണ്ണ<&sol;a><&sol;strong><&sol;em> &comma; ബാര്‍ സോപ്പ് ഇവയാണ്&period; ബാര്‍ സോപ്പ് വങ്ങുമ്പോള്‍ ശ്രദ്ധിക്കുക &comma; ഡിറ്റെര്‍ജെന്റ് സോപ്പ് വാങ്ങരുത് &comma; 501 പോലെയുള്ള സോപ്പ് ആണ് ഉപയോഗിക്കേണ്ടത്&period; ഒരു ലിറ്റര്‍ വേപ്പെണ്ണയ്ക്ക് 60 ഗ്രാം ബാര്‍ സോപ്പ് ആണ് വേണ്ടത്&period; ബാര്‍ സോപ്പ് അര ലിറ്റര്‍ ചൂട് വെള്ളത്തില്‍ ലയിപ്പിക്കുക&comma; സോപ്പ് ലയിപ്പിചെടുക്കാന്‍ ബുദ്ധിമുട്ടാണ്&comma; സോപ്പ് ചെറുതായി ചീകി വെള്ളത്തില്‍ ലയിപ്പിക്കുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<h3 class&equals;"wp-block-heading">ജൈവ കീടനാശിനി<&sol;h3>&NewLine;&NewLine;&NewLine;&NewLine;<p>അല്ലെങ്കില്‍ ഒഴിഞ്ഞ മിനല്‍ വാട്ടര്‍ &sol;കോള ബോട്ടില്‍ എടുക്കുക&comma; അതിലേക്കു വെള്ളം ഒഴിച്ച് ബാര്‍ സോപ്പ് ഇട്ടു അടപ്പ് കൊണ്ട് അടച്ചു നന്നായി കുലുക്കുക&comma; പല പ്രാവശ്യം ആവര്‍ത്തിക്കുക&comma; ഈ രീതിയില്‍ വളരെ എളുപ്പത്തില്‍ സോപ്പ് നമുക്ക് ലയിപ്പിചെടുക്കാം&period; ഇങ്ങിനെ ലയിപ്പിച്ച് പതപ്പിച്ചെടുത്ത ബാര്‍സോപ്പ് വേപ്പെണ്ണയുമായി ചേര്‍ത്ത് ഇളക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<blockquote class&equals;"wp-block-quote is-layout-flow wp-block-quote-is-layout-flow">&NewLine;<p><strong><a href&equals;"https&colon;&sol;&sol;amzn&period;to&sol;3TxDbFq" data-type&equals;"link" data-id&equals;"https&colon;&sol;&sol;amzn&period;to&sol;3TxDbFq">Cold Pressed Water Soluble Neem Oil Concentrate For Plants &amp&semi; Garden &&num;8211&semi; Plant Insects Herbal Pest Repellent Order Online<&sol;a><&sol;strong><&sol;p>&NewLine;<&sol;blockquote>&NewLine;&NewLine;&NewLine;&NewLine;<p>ഈ ലായനി 40 ഇരട്ടി വെളളം ചേര്‍ത്ത് നേര്‍പ്പിച്ചു വേണം ചെടികളില്‍ തളിക്കേണ്ടത്&period; ഇത്തരം <a title&equals;"ജൈവ കീടനാശിനികള്‍" href&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;organic-pesticides&sol;"><em><strong>ജൈവ കീടനാശിനികള്‍<&sol;strong><&sol;em><&sol;a> ഉണ്ടാക്കി അധിക ദിവസം വെക്കരുത്&comma; അത് കൊണ്ട് ചെറിയ അളവില്‍ ഉണ്ടാക്കുക്ക&period; ഇവിടെ ബാര്‍ സോപ്പിന്‍റെ ധര്‍മം വേപ്പെണ്ണയെ ചെടികളില്‍ പറ്റിപിടിപ്പിക്കുക എന്നതാണ്&comma; നല്ല വെയില്‍ ഉള്ള സമയം വേണം ഇത് തളിക്കുവാന്‍ &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<h4 class&equals;"wp-block-heading">ഉപയോഗം<&sol;h4>&NewLine;&NewLine;&NewLine;&NewLine;<p>ഇലതീനിപ്പുഴുക്കള്‍ &comma; ചിത്രകീടം&comma; വെളളീച്ച&comma; പയര്‍പ്പേന്‍ എന്നിവയ്ക്കെതിരെ വളരെ ഫലപ്രദം ആണ് ഈ വേപ്പെണ്ണ എമള്‍ഷന്‍ &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-embed is-type-video is-provider-youtube wp-block-embed-youtube wp-embed-aspect-16-9 wp-has-aspect-ratio"><div class&equals;"wp-block-embed&lowbar;&lowbar;wrapper">&NewLine;<amp-youtube data-videoid&equals;"pU-FML2YD-Y" layout&equals;"responsive" width&equals;"1000" height&equals;"563"><&sol;amp-youtube>&NewLine;<&sol;div><&sol;figure>&NewLine;

കമന്‍റുകള്‍

കമന്‍റുകള്‍

Recent Posts

സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം – പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം

സബ്മെഴ്സിബില്‍ പമ്പ്, സ്മാർട് പ്ളഗ് ഇവ ഉപയോഗിച്ച് ചുരുങ്ങിയ ചിലവില്‍ സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം…

4 years ago

ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ – വിത്ത് പാകല്‍, പരിചരണം തുടങ്ങിയവ

Cheera Growing Videos in Malayalam - ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ കൃഷിപാഠം വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെ…

5 years ago

Mint Growing Home From Cuttings – പുതിന കൃഷി ചെയ്യാം , തണ്ടുകള്‍ ഉപയോഗിച്ച്

കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍…

5 years ago
Agriculture Website Malayalam and Videos Owned and Maintained By Anish K.S