ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം – Fish Amino Acid Preparation

&NewLine;<blockquote class&equals;"wp-block-quote is-layout-flow wp-block-quote-is-layout-flow">&NewLine;<p>Unlock the power of Fish Amino Acids&excl; Dive into our website to learn how these essential nutrients can enhance your Home vegetable garden<&sol;p>&NewLine;<&sol;blockquote>&NewLine;&NewLine;&NewLine;&NewLine;<h2 class&equals;"wp-block-heading">Fish Amino Acid &lpar;FAA&rpar; Preparation and Usage in Malayalam &&num;8211&semi; ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം<&sol;h2>&NewLine;&NewLine;&NewLine;<div class&equals;"wp-block-image">&NewLine;<figure class&equals;"aligncenter"><a href&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2018&sol;11&sol;Fish-Amino-Acid-Making&period;jpg"><img data-attachment-id&equals;"4569" data-permalink&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;fish-amino-acid&sol;fish-amino-acid-making&sol;" data-orig-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2018&sol;11&sol;Fish-Amino-Acid-Making&period;jpg&quest;fit&equals;1163&percnt;2C573&amp&semi;ssl&equals;1" data-orig-size&equals;"1163&comma;573" data-comments-opened&equals;"1" data-image-meta&equals;"&lbrace;&quot&semi;aperture&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;credit&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;camera&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;caption&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;created&lowbar;timestamp&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;copyright&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;focal&lowbar;length&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;iso&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;shutter&lowbar;speed&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;title&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;orientation&quot&semi;&colon;&quot&semi;0&quot&semi;&rcub;" data-image-title&equals;"Fish Amino Acid Making" data-image-description&equals;"&lt&semi;p&gt&semi;Fish Amino Acid Making&lt&semi;&sol;p&gt&semi;&NewLine;" data-image-caption&equals;"&lt&semi;p&gt&semi;Fish Amino Acid &&num;8211&semi; ഫിഷ്‌ അമിനോ ആസിഡ് &lt&semi;&sol;p&gt&semi;&NewLine;" data-medium-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2018&sol;11&sol;Fish-Amino-Acid-Making&period;jpg&quest;fit&equals;280&percnt;2C138&amp&semi;ssl&equals;1" data-large-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2018&sol;11&sol;Fish-Amino-Acid-Making&period;jpg&quest;fit&equals;620&percnt;2C306&amp&semi;ssl&equals;1" src&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2018&sol;11&sol;Fish-Amino-Acid-Making-280x138&period;jpg" alt&equals;"Fish Amino Acid Making" class&equals;"wp-image-4569"&sol;><&sol;a><figcaption class&equals;"wp-element-caption">ചെലവ് കുറഞ്ഞ വളങ്ങള്‍<&sol;figcaption><&sol;figure><&sol;div>&NewLine;&NewLine;&NewLine;<p>ഒരു നല്ല ജൈവ വളം ആണ് ഫിഷ്‌ അമിനോ ആസിഡ്&period; വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കും&period; ചെറിയ മീന്‍ &lpar;മത്തി&sol;ചാള&comma; തുടങ്ങിയവ&rpar; അല്ലെങ്കില്‍ മീനിന്റെ വേസ്റ്റ് &lpar;തലയും കുടലും ഒക്കെ&rpar; &comma; ശര്‍ക്കര ഇവയാണ് <a title&equals;"ഫിഷ്‌ അമിനോ ആസിഡ്" href&equals;"https&colon;&sol;&sol;www&period;organicadvices&period;com&sol;fish-amino-acid-fertilizer&sol;" target&equals;"&lowbar;blank" rel&equals;"noopener noreferrer"><em><strong>ഫിഷ്‌ അമിനോ ആസിഡ് &lpar;Read this text in english&rpar;<&sol;strong> <&sol;em><&sol;a>ഉണ്ടാക്കുവാന്‍ വേണ്ട സാധനങ്ങള്‍ &period; മീന്‍ അല്ലെങ്കില്‍ മീന്‍ വേസ്റ്റ് വൃത്തിയാക്കുക&comma; ഇവിടെ വൃത്തി എന്നത് അതില്‍ മണല്‍ പോലെയുള്ള സാധനങ്ങള്‍ നീക്കം ചെയ്യല്‍ ആണ്&period; മീന്‍ മുഴുവനോടെ ആണെങ്കില്‍ ചെറുതായി നുറുക്കാം&period; ഇപ്പോള്‍ ചെറിയ മത്തി&sol;ചാള വിലക്കുറവില്‍ ലഭ്യമാണ് അത് ഉപയോഗിക്കാം&period; ശര്‍ക്കര ഖര രൂപത്തില്‍ ഉള്ളതാണ് വേണ്ടത്&period; അത് ചെറുതായി ചീകിയെടുക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<blockquote class&equals;"wp-block-quote is-layout-flow wp-block-quote-is-layout-flow">&NewLine;<p>Organic Natural <strong><em><a href&equals;"https&colon;&sol;&sol;amzn&period;to&sol;3TAftIV" data-type&equals;"link" data-id&equals;"https&colon;&sol;&sol;amzn&period;to&sol;3TAftIV">Fish Amino Acid Liquid Fertilizer<&sol;a><&sol;em><&sol;strong> for All Plant Root Booster&comma; Micro Organism&comma; Vigorous Growth &&num;8211&semi; Order Online<&sol;p>&NewLine;<&sol;blockquote>&NewLine;&NewLine;&NewLine;&NewLine;<h3 class&equals;"wp-block-heading">FAA Preparation Video In Malayalam<&sol;h3>&NewLine;&NewLine;&NewLine;&NewLine;<p>മീനും ശര്‍ക്കരയും തുല്യ അളവില്‍ എടുക്കുക&period; ഒരു കിലോ മീനിനു ഒരു കിലോ ശര്‍ക്കര എന്ന കണക്കില്‍ &period; രണ്ടും കൂടി ഒരു എയര്‍ ടൈറ്റ് ജാറില്‍ അടച്ചു വെക്കുക&period; ഇത് സൂര്യ പ്രകാശം കടക്കാതെ മുപ്പതു ദിവസം സൂക്ഷിക്കുക&period; ഇടയ്ക്കിടെ ജാറിന്‍റെ അടപ്പ് തുറന്നു എയര്‍ കളയുന്നത് നല്ലതാണ്&period; മുപ്പതു ദിവസം കഴിഞ്ഞു ഈ ലായനി അരിച്ചെടുക്കുക&period; അരിച്ചെടുത്ത ലായനി നാല്‍പതു ഇരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം&period; ചെടികളുടെ ചുവട്ടില്‍ തളിക്കാന്‍ ഈ വീര്യം മതി&comma; ചെടികളുടെ ഇലകളില്‍ തളിക്കാന്‍ അല്‍പ്പം കൂടി വീര്യം കുറയ്ക്കാം&period; വൈകുന്നേരം തളിക്കുന്നതാണ് നല്ലത്&period; രാസവളങ്ങള്‍ &comma; രാസ കീടനാശിനികള്‍ ഉപയോഗിക്കരുത്&period; ഇവ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇത്തരം <a title&equals;"ഫിഷ്‌ അമിനോ ആസിഡ്" href&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;goat-manure-fertilizer&sol;" target&equals;"&lowbar;blank" rel&equals;"noopener noreferrer"><em><strong>ജൈവ വളങ്ങള്‍<&sol;strong><&sol;em><&sol;a> നിങ്ങള്‍ക്ക് സാമ്പത്തിക ലാഭവും കൂടുതല്‍ വിളവും നല്‍കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<h4 class&equals;"wp-block-heading">Fish Amino Acid Fertilizer Usage On Vegetable Plants<&sol;h4>&NewLine;&NewLine;&NewLine;&NewLine;<p>തിരുവനന്തപുരത്തുള്ള ശ്രീ രവീന്ദ്രന്‍ എന്ന കര്‍ഷകന്‍ ആണ് ഈ വിദ്യ പറഞ്ഞു തന്നത്&comma; അദ്ധേഹത്തോടുള്ള നന്ദി രേഖപെടുത്തുന്നു&period; ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്നതിലും ഉപയോഗിക്കുന്നതിലും ഉള്ള നിങ്ങളുടെ സംശയങ്ങള്‍ &comma; നിര്‍ദേശങ്ങള്‍ &comma; വിമര്‍ശനങ്ങള്‍ &comma; അഭിപ്രായങ്ങള്‍ ഒക്കെ ഇവിടെ രേഖപ്പെടുത്താം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>fish amino acid preparation details and it&&num;8217&semi;s usage&period; check the ingredients for making fish amino acid organic fertilizer&period;<&sol;p>&NewLine;&NewLine;&NewLine;<div class&equals;"wp-block-image">&NewLine;<figure class&equals;"aligncenter"><a href&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2018&sol;02&sol;Solutions-For-Tomato-Bacterial-Wilt&period;jpg"><img data-attachment-id&equals;"4836" data-permalink&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;tomato-bacterial-wilt&sol;solutions-for-tomato-bacterial-wilt&sol;" data-orig-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2018&sol;02&sol;Solutions-For-Tomato-Bacterial-Wilt&period;jpg&quest;fit&equals;1280&percnt;2C661&amp&semi;ssl&equals;1" data-orig-size&equals;"1280&comma;661" data-comments-opened&equals;"1" data-image-meta&equals;"&lbrace;&quot&semi;aperture&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;credit&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;camera&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;caption&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;created&lowbar;timestamp&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;copyright&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;focal&lowbar;length&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;iso&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;shutter&lowbar;speed&quot&semi;&colon;&quot&semi;0&quot&semi;&comma;&quot&semi;title&quot&semi;&colon;&quot&semi;&quot&semi;&comma;&quot&semi;orientation&quot&semi;&colon;&quot&semi;0&quot&semi;&rcub;" data-image-title&equals;"Solutions For Tomato Bacterial Wilt" data-image-description&equals;"&lt&semi;p&gt&semi;Solutions For Tomato Bacterial Wilt&lt&semi;&sol;p&gt&semi;&NewLine;" data-image-caption&equals;"&lt&semi;p&gt&semi;Solutions For Tomato Bacterial Wilt&lt&semi;&sol;p&gt&semi;&NewLine;" data-medium-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2018&sol;02&sol;Solutions-For-Tomato-Bacterial-Wilt&period;jpg&quest;fit&equals;280&percnt;2C145&amp&semi;ssl&equals;1" data-large-file&equals;"https&colon;&sol;&sol;i0&period;wp&period;com&sol;www&period;krishipadam&period;com&sol;media&sol;2018&sol;02&sol;Solutions-For-Tomato-Bacterial-Wilt&period;jpg&quest;fit&equals;620&percnt;2C320&amp&semi;ssl&equals;1" src&equals;"https&colon;&sol;&sol;www&period;krishipadam&period;com&sol;media&sol;2018&sol;02&sol;Solutions-For-Tomato-Bacterial-Wilt-280x145&period;jpg" alt&equals;"Solutions For Tomato Bacterial Wilt" class&equals;"wp-image-4836"&sol;><&sol;a><figcaption class&equals;"wp-element-caption">Solutions For Tomato Bacterial Wilt<&sol;figcaption><&sol;figure><&sol;div>

കമന്‍റുകള്‍

കമന്‍റുകള്‍

View Comments

Recent Posts

സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം – പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം

സബ്മെഴ്സിബില്‍ പമ്പ്, സ്മാർട് പ്ളഗ് ഇവ ഉപയോഗിച്ച് ചുരുങ്ങിയ ചിലവില്‍ സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം…

4 years ago

ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ – വിത്ത് പാകല്‍, പരിചരണം തുടങ്ങിയവ

Cheera Growing Videos in Malayalam - ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ കൃഷിപാഠം വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെ…

5 years ago

Mint Growing Home From Cuttings – പുതിന കൃഷി ചെയ്യാം , തണ്ടുകള്‍ ഉപയോഗിച്ച്

കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍…

5 years ago

ഗ്രോ ബാഗിലെ വളപ്രയോഗം – List Of Organic Fertilizers For Grow Bag

മട്ടുപ്പാവ് തോട്ടത്തില്‍ നിന്നും മികച്ച വിളവു നേടുവാന്‍ എന്തൊക്കെ ചെയ്യണം - ഗ്രോ ബാഗിലെ വളപ്രയോഗം ഗ്രോ ബാഗ്‌ ,…

5 years ago
Agriculture Website Malayalam and Videos Owned and Maintained By Anish K.S