0

സീഡിംഗ് ട്രേ ഉപയോഗിച്ചുള്ള വിത്ത് മുളപ്പിക്കല്‍ – Seeding Tray Usage

വിത്ത് മുളപ്പിക്കല്‍ സീഡിംഗ് ട്രേ ഉപയോഗിച്ച്

സീഡിംഗ് ട്രേ

Seeding Tray Usage

എന്താണ് സീഡിംഗ് ട്രേ ?, വിത്തുകള്‍ പാകാനും മുളപ്പിക്കാനും ഉപയോഗിക്കുന്നതാണ് seeding tray. വിത്തുകള്‍ വളരെയെളുപ്പത്തില്‍ പാകാനും, മുളപ്പിക്കാനും പിന്നെ പറിച്ചു നടാനും ഇവ നമ്മെ സഹായിക്കുന്നു. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ നിന്നും പ്ലാസ്റ്റിക്‌ ഉപയോഗിച്ച് നിര്‍മിച്ച സീഡിംഗ് ട്രേയുടെ ചിത്രം കാണാം. ഇതല്ലാതെ, പേപ്പര്‍ കപ്പുകള്‍, ഡിസ്പോസ്സിബിള്‍ കപ്പുകള്‍ , മുട്ട തോടുകള്‍ ഇവയും ഈ ആവശ്യത്തിനായി ഉപയോഗിക്കാം. എന്താണ് ഇവ കൊണ്ടുള്ള ഗുണം അല്ലെങ്കില്‍ മെച്ചം എന്ന് ചോദിച്ചാല്‍ നമുക്ക് കുറെയധികം നേട്ടങ്ങള്‍ ഉണ്ട് എന്ന് തന്നെ പറയാം. ചെടിയുടെ വേരുകള്‍ മുറിയാതെ വളരെ എളുപ്പത്തില്‍ സുരക്ഷിതമായി മാറ്റി നടാം എന്നതാണ് ഏറ്റവും വലിയ മെച്ചം. കനത്ത മഴ പോലെയുള്ള സമയം ഈസി ആയി മാറ്റി വെക്കാം. വെറും നിലത്തു പാകിയാല്‍ ഇത് സാദ്യമല്ലല്ലോ.

Seeding tray usage and it’s benefits Video

Seeding Tray Usage Benefits

Seeding Tray Usage Benefits

ഇവിടെ കൊടുത്തിരിക്കുന്ന seeding tray വളം ഒക്കെ വില്‍ക്കുന്ന കടകളില്‍ ലഭ്യമാണ്. ഇവയല്ലാതെ പേപ്പര്‍ കപ്പുകള്‍, ഡിസ്പോസ്സിബിള്‍ കപ്പുകള്‍ , മുട്ട തോടുകള്‍ ഇവയും ഉപയോഗിക്കാം. ചിത്രങ്ങള്‍ കാണുക. നന്നായി ഇടഞ്ഞ മണ്ണ്  , ചാണകപ്പൊടി , മണ്ണിര കമ്പോസ്റ്റ് , ചകിരി ചോറ് , സി പോം ഒക്കെ ചേര്‍ത്ത് വിത്തുകള്‍ പാകാം. വിത്തുകള്‍ കൂടുതല്‍ ആരോഗ്യത്തോടെ മുളച്ചു വരും.

Usage Of Seeding Tray

Usage Of Seeding Tray

Malayalam Agriculture videos YouTube

we attached a video playlist that explain about the advantages and usages of seeding tray. we can use these simple tips to improve the performance of our home kitchen garden. you can subscribe to our video channel for more videos and tips. seeding trays are easily available in market and cheap in cost. stay tuned here for more updates about organic farming.

കമന്‍റുകള്‍

കമന്‍റുകള്‍