വീഡിയോകള്‍

Vegetable Seeds Online at vfpckonline.com – പച്ചക്കറി വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം

Vegetable and Fruit Promotion Council Keralam Started Online Portal for Selling Vegetable Seeds

Cow Urine as Pesticide

കൃഷിപാഠം യൂട്യൂബ് ചാനലിലെ ഏറ്റവും പുതിയ എപ്പിസോഡ് വിഎഫ് പി സി കെയുടെ പച്ചക്കറി വിത്തുകളും മറ്റു കൃഷി സാമഗ്രികളും വാങ്ങുവാനുള്ള ഓണ്‍ലൈന്‍ സംവിധാനത്തെ ക്കുറിച്ചാണ്. 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ എങ്ങിനെ ആ വെബ്സൈറ്റില്‍ നിന്നും Vegetable Seeds വാങ്ങാം എന്ന വിഷയം അവതരിപ്പിക്കുന്നു. മുളക് (അനുഗ്രഹ , k2), മത്തന്‍ (അമ്പിളി) , ചീര (അരുണ്‍) , പാവല്‍ (പ്രീതി) , പലയിനം വിത്തുകള്‍ ( 5 ഗ്രാം, 10 ഗ്രാം , 25 ഗ്രാം) , പടവലം (കൌമുദി), കുമ്പളം (കെ എ യു ലോക്കല്‍), വെള്ളരി (മുടിക്കോട്), വെണ്ട (അര്‍ക്കാ അനാമിക , വര്‍ഷ ഉപഹാര്‍ ), ചുരയ്ക്ക , കുറ്റിപ്പയര്‍ (അനശ്വര), അമരപ്പയര്‍ , കാന്താരി മുളക് , നിത്യ വഴുതന തുടങ്ങിയ ലഭ്യമാണ്. കേരളത്തില്‍ എവിടേക്കും ഷിപ്പിംഗ് സൌകര്യമുണ്ട്, പ്രൊഫെഷണല്‍ കൊറിയര്‍ അല്ലെങ്കില്‍ ഇന്ത്യ തപാല്‍ വഴിയാണ് ഇവ അയക്കുന്നത്.

Availability of Vegetable Seeds

Chilli seeds (Anugraha/K2) Pumpkin Seeds (Ambili), Ridge Gourd Seeds (Arka Sujat), Assorted Seeds (5 gm, 10 gm, 25 gm, 50 gm), Snake gourd seeds (kaumudy) , Amaranthus Seeds (Arun), Ash gourd seeds ( KU Local), #Bhindi Seeds (Arkka Anamika, Varsha Upahar), Bitter Gourd Seeds (Preethi), Bottle gourd seeds (Arka bahar), Brinjal seeds (Co-2), Cowpea (Bush, Anaswara), Cowpea (Trailing – Lola, Vellayani Jyothika, Arka Mangala), cucumber Seeds (Mudikkodu), Dolichus Beans (Grace), Anakkomban seeds, Chilli (Kanthari) , Pattu cheera, clove beans seeds, kelu payar, pottuvellari , Thalakulathur Vellari, Vengeri #Vazhutha etc available.

vfpck offering online vegetable seed sale

After selecting seeds, you need to choose shipping method and input your name, address etc. presently this service available only in kerala, check out leads to payment gateway.

കമന്‍റുകള്‍

കമന്‍റുകള്‍

View Comments

Recent Posts

സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം – പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം

ടെറസ്സ് കൃഷി - സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റം രണ്ടു മൂന്നു ദിവസം വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ പച്ചക്കറിചെടികൾക്ക്…

2 years ago

Fish Amino Acid Preparation – ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം

ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം - Fish Amino Acid (FAA) ഒരു നല്ല ജൈവ വളം ആണ്…

2 years ago

മുന്തിരി കൃഷി കേരളത്തില്‍ , കൃഷി രീതിയും പരിചരണവും – Grape Growing Kerala

കൃഷിപാഠം വീഡിയോ സീരീസ് - മുന്തിരി കൃഷി അഗ്രിക്കള്‍ച്ചര്‍ വീഡിയോസ് മലയാളം എന്ന ഞങ്ങളുടെ യൂട്യൂബ് ചാനലില്‍ 2 വര്‍ഷം…

3 years ago

പച്ചക്കറി , പൂച്ചെടി വിത്തുകള്‍ എന്നിവ ഓണ്‍ലൈനായി വാങ്ങുവാന്‍ വിത്തുബാങ്ക്.കോം

ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം - vithubank.com കച്ചവട താല്പര്യത്തിനപ്പുറം കൂടുതല്‍ ആളുകള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം പച്ചക്കറി…

3 years ago

ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ – വിത്ത് പാകല്‍, പരിചരണം തുടങ്ങിയവ

Cheera Growing Videos in Malayalam - ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ കൃഷിപാഠം വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെ…

3 years ago

Mint Growing Home From Cuttings – പുതിന കൃഷി ചെയ്യാം , തണ്ടുകള്‍ ഉപയോഗിച്ച്

കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍…

4 years ago
Agriculture Website Malayalam and Videos Owned and Maintained By Anish K.S