Vegetable Seeds Online at vfpckonline.com – പച്ചക്കറി വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം
Shop the best selection of vegetable seeds online! From heirloom to organic, find everything you need to grow a thriving garden right at home.
Vegetable and Fruit Promotion Council Keralam Started Online Portal for Selling Vegetable Seeds
കൃഷിപാഠം യൂട്യൂബ് ചാനലിലെ ഏറ്റവും പുതിയ എപ്പിസോഡ് വിഎഫ് പി സി കെയുടെ പച്ചക്കറി വിത്തുകളും മറ്റു കൃഷി സാമഗ്രികളും വാങ്ങുവാനുള്ള ഓണ്‍ലൈന്‍ സംവിധാനത്തെ ക്കുറിച്ചാണ്. 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ എങ്ങിനെ ആ വെബ്സൈറ്റില്‍ നിന്നും Vegetable Seeds വാങ്ങാം എന്ന വിഷയം അവതരിപ്പിക്കുന്നു.
മുളക് (അനുഗ്രഹ , k2), മത്തന്‍ (അമ്പിളി) , ചീര (അരുണ്‍) , പാവല്‍ (പ്രീതി) , പലയിനം വിത്തുകള്‍ ( 5 ഗ്രാം, 10 ഗ്രാം , 25 ഗ്രാം) , പടവലം (കൌമുദി), കുമ്പളം (കെ എ യു ലോക്കല്‍), വെള്ളരി (മുടിക്കോട്), വെണ്ട (അര്‍ക്കാ അനാമിക , വര്‍ഷ ഉപഹാര്‍ ), ചുരയ്ക്ക , കുറ്റിപ്പയര്‍ (അനശ്വര), അമരപ്പയര്‍ , കാന്താരി മുളക് , നിത്യ വഴുതന തുടങ്ങിയ ലഭ്യമാണ്. കേരളത്തില്‍ എവിടേക്കും ഷിപ്പിംഗ് സൌകര്യമുണ്ട്, പ്രൊഫെഷണല്‍ കൊറിയര്‍ അല്ലെങ്കില്‍ ഇന്ത്യ തപാല്‍ വഴിയാണ് ഇവ അയക്കുന്നത്.
Purchase High yielding Brinjal Seeds , Cowpea Seeds, Tomato, Green Chilli and Others – Order Now
Availability of Vegetable Seeds
Chilli seeds (Anugraha/K2) Pumpkin Seeds (Ambili), Ridge Gourd Seeds (Arka Sujat), Assorted Seeds (5 gm, 10 gm, 25 gm, 50 gm), Snake gourd seeds (kaumudy) , Amaranthus Seeds (Arun), Ash gourd seeds ( KU Local), #Bhindi Seeds (Arkka Anamika, Varsha Upahar), Bitter Gourd Seeds (Preethi), Bottle gourd seeds (Arka bahar), Brinjal seeds (Co-2), Cowpea (Bush, Anaswara), Cowpea (Trailing – Lola, Vellayani Jyothika, Arka Mangala), cucumber Seeds (Mudikkodu), Dolichus Beans (Grace), Anakkomban seeds, Chilli (Kanthari) , Pattu cheera, clove beans seeds, kelu payar, pottuvellari , Thalakulathur Vellari, Vengeri #Vazhutha etc available.
After selecting seeds, you need to choose shipping method and input your name, address etc. presently this service available only in kerala, check out leads to payment gateway.
Cheera seeds kitumo