Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

കീടങ്ങള്‍

kayeecha images

കായീച്ച – പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങള്‍

കായീച്ച നമുക്ക് ഇനി പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങളെ പരിചയപ്പെടാം. അതില്‍ ഏറ്റവും പ്രധാനി ആണ് കായീച്ച. സലിം കുമാര്‍ പറയുന്നപോലെ ” കൊടും ഭീകരനാണിവന്‍ “. വെള്ളരി വര്‍ഗ വിളകളുടെ പ്രധാന ശത്രുവാണ് കായീച്ച. പാവല്‍ , പടവലം , വെള്ളരി , കുമ്പളം, മത്തന്‍ , കക്കിരി …
leaf eating insects attack

ഇലതീനി പുഴുക്കള്‍ – leaf eating insects attack in vegetable plants

ഇലതീനി പുഴുക്കളുടെ അക്രമണം എങ്ങിനെ പ്രതിരോധിക്കാം പൂര്‍ണ്ണമായും ജൈവ കൃഷി രീതി അവലംബിക്കുമ്പോള്‍ നാം കൂടുതല്‍ ശ്രദ്ധിക്കണം. കൃത്യമായ നിരീക്ഷണം ഇല്ലെങ്കില്‍ നട്ടു നനച്ചു വളര്‍ത്തുന്ന പച്ചക്കറികളെ കീടങ്ങള്‍ ആക്രമിച്ചു നശിപ്പിക്കും. അടുത്തിടെ ഞാന്‍ നട്ട കോളി ഫ്ലവര്‍ ചെടികളില്‍ കണ്ട ഇല തീനി പുഴുക്കള്‍ ആണ് ഇവ. …
Leptocorisa Acuta

ചാഴി നിയന്ത്രണവും പ്രതിരോധവും – പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങള്‍

ചാഴി – നിയന്ത്രണവും പ്രതിരോധവും ചാഴി പച്ചക്കറികളെയും നെല്ലിനെയും ആക്രമിക്കുന്ന ഒരു ഷഡ്പദമാണ്. നീരും പാലും ഊറ്റിക്കുടിച്ച്‌ ധാന്യവിളവ്‌ നശിപ്പിക്കുകയാണ് ഇവറ്റകളുടെ ഹോബി. പച്ചക്കറികളില്‍ , പയർ വർഗ്ഗങ്ങളിലാണ് ഇവയുടെ  ആക്രമണം കൂടുതലായി കണ്ടുവരുന്നത്. നെല്‍കൃഷിയില്‍ ചാഴിയുടെ ആക്രമണം വലിയ നഷ്ട്ടം ആണുണ്ടാക്കുന്നത്. കതിർകുല പുറത്തുവന്ന് പാൽ നിറഞ്ഞിരിക്കുന്ന …
list of vegetable diseases

പച്ചക്കറികളിലെ പ്രധാന കീടങ്ങളും രോഗങ്ങളും – list of vegetable diseases

പച്ചക്കറികളിലെ പ്രധാന കീടങ്ങളും രോഗങ്ങളും എന്തൊക്കെയാണ് പച്ചക്കറികളെ (ചീര , വഴുതന , വെണ്ട , പാവല്‍ , പയര്‍ , വെള്ളരി വര്‍ഗ വിളകള്‍ ) ഇവയെ ആക്രമിക്കുന്ന പ്രധാന കീടങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങളും. പച്ചക്കറിയുടെ പേര് കീടങ്ങളുടെ / അസുഖത്തിന്റെ പേര് ചീര കൂടുകെട്ടിപ്പുഴു …