കൃഷിപാഠം.കോം മലയാളം കാര്‍ഷിക വെബ്സൈറ്റ് – krishipadam.com

മലയാളം കൃഷി വെബ്സൈറ്റ് – കൃഷിപാഠം

കൃഷിപാഠം

krishi website in malayalam

മലയാളത്തില്‍ എണ്ണമറ്റ കൃഷി വെബ്സൈറ്റുകളും, ഗ്രൂപ്പുകളും ഒരുപാടുണ്ട്, അതിലേക്കു ഒന്ന് കൂടി – കൃഷിപാഠം.കോം. അറിവുകള്‍ പങ്കുവെക്കുക, ഉദ്ദേശത്തോടു കൂടിയാണ് ഈ പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നത്. നാമിപ്പോള്‍ ജീവിക്കുന്ന ചുറ്റുപാട് വിഷലിപ്തമാണ്. നമുക്ക് ലഭിക്കുന്ന പച്ചക്കറികള്‍ , പഴങ്ങള്‍ , മത്സ്യം, മാംസം, ധാന്യങ്ങള്‍ എന്ന് വേണ്ട സകലത്തിലും വിഷത്തിന്റെ/കീടനാശിനിയുടെ അളവ് വളരെ വലുതാണ്. ഒന്ന് മനസ്സ് വെച്ചാല്‍ നമുക്ക് വീട്ടാവശ്യത്തിന് വേണ്ട പച്ചക്കറികള്‍ സ്വന്തം വീട്ടില്‍ തന്നെ കൃഷി ചെയ്തുണ്ടാക്കം. കൃഷി ഒരേ സമയം നമുക്ക് ആനന്ദവും ആവേശവും സാമ്പത്തിക ലാഭവും തരുന്നു. നട്ടു നനച്ചു വളര്‍ന്നു വരുന്ന ചെടികള്‍ ഇതൊരു മനസ്സിനെയയൂം സന്തോഷിപ്പിക്കും. അവയുടെ വിളവുകള്‍ ലഭിച്ചു തുടങ്ങുമ്പോള്‍ സന്തോഷം ഇരട്ടിക്കും.

About Us

കൃഷി നഷ്ട്ടമാണെന്ന പതിവ് പല്ലവി നമുക്ക് ഇനി ആവര്‍ത്തിക്കാതിരിക്കാം, സ്ഥലം ഇല്ല എന്നാ പരിവേദനവും ഇനി വേണ്ട. ഉള്ള സ്ഥലത്ത് മനസ്സ് വെച്ചാല്‍ നമുക്ക് ആവശ്യത്തിനു പച്ചക്കറികള്‍ ഉത്പാദിപ്പിക്കാം. വീടിന്റെ ടെറസ്സ് ഒന്നാംതരം ഒരു കൃഷിയിടം ആണ്, ചാക്കില്‍ /ഗ്രോ ബാഗില്‍ / പ്ലാസ്റ്റിക്‌ കവറില്‍ , പ്ലാസ്റ്റിക്‌ കുപ്പികളില്‍ , പി വി സി പൈപ്പില്‍ ഒക്കെ നമുക്ക് വേണ്ട കായ കറികള്‍ ഉത്പാദിപ്പിക്കാം. നല്ലയിനം വിത്തുകളും, ജൈവ വളങ്ങളും, സഹായത്തിനു ഇതുപോലെയുള്ള വെബ്‌ സൈറ്റുകളും ഉള്ളപ്പോള്‍ ഇനി മടി പിടിച്ചിരിക്കണ്ട.

Malayalam Bloggers from Kerala Anish KS

Malayalam Bloggers from Kerala Anish KS

Content

ജൈവ രീതിയിലുള്ള കൃഷി രീതികളും, ജൈവ കീട നാശിനികളും , ആണ് ഇവിടെ കൂടുതലായും പോസ്റ്റ്‌ ചെയ്യുന്നത്. വിത്തുകളുടെ വിവരങ്ങള്‍ , അവ ലഭ്യമാകുന്ന സ്ഥലങ്ങള്‍ , കേരളത്തിലെ പ്രമുഖ കര്‍ഷകരുടെ വിവരങ്ങള്‍ , ആനുകാലികങ്ങളില്‍ വരുന്ന വിവരങ്ങള്‍ , വീഡിയോകള്‍ , ചിത്രങ്ങള്‍ ഇവയൊക്കെ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.

Subscribe Our Youtube Channel

Subscribe Our Youtube Channel – https://goo.gl/twkGuS

krishipadam.com is a malayalam web portal dedicated for organic farming. you can browse for organic pesticides, organic fertilizers, farming tips etc from here. we have already published hundred’s of agriculture related articles in malayalam. you subscribe to us for all latest updates about organic cultivation.