Tahitian Spinach Growing at Home Garden , ചീരച്ചേമ്പ് കൃഷി രീതിയും പരിചരണവും
ചീരച്ചേമ്പ് വളരെയെളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ്, ഇതിന്റെ ഇലകളും തണ്ടുകളും ഭക്ഷ്യയോഗ്യമാണ്. തൈകള്‍ ഉപയോഗിച്ചാണ് ചീരചേമ്പ് കൃഷി ചെയ്യുന്നത്. ലഭിച്ച ഒരു കിഴങ്ങ് ചാണകപ്പൊടി ചേര്‍ത്ത് ഗ്രോ ബാഗില്‍...