കൃത്രിമ പരാഗണം മത്തന്‍ ചെടികളില്‍ – Artificial Pollination In Pumpkin
എന്താണ് കൃത്രിമ പരാഗണം ?, എന്താണ് അത് കൊണ്ടുള്ള മെച്ചം ? എന്താണ് പരാഗണം ?. പ്രത്യുൽപാദന വ്യവസ്ഥയുടെ ഭാഗമായി സസ്യങ്ങളില്‍ നടക്കുന്ന പ്രധാന പ്രക്രിയയാണ് പരാഗണം. ചെടികളുടെ പൂക്കളില്‍ ഉണ്ടാകുന്ന പൂമ്പൊടികൾ ചെറുപ്രാണികൾ/ചിത്രശലഭങ്ങള്‍/കാറ്റ് ഇവയിലൂടെ...