ജൈവ കീടനാശിനികളുടെ ഉപയോഗം വിവിധ വിളകളില്‍ – Organic Pesticides Usage

Advertisements

ജൈവ കീടനാശിനി കളുടെ ഉപയോഗം

Organic Pesticides Usage
Organic Pesticides Usage

ജൈവ കീടനാശിനി പേരും അവയുടെ ഉപയോഗവും വിവിധ പച്ചക്കറി ചെടികളില്‍. ഏറ്റവും പ്രചാരത്തിലുള്ള ജൈവ കീടനാശിനികളുടെ ഉപയോഗക്രമം ഇവിടെ നിന്നും മനസിലാക്കാം. ഇവയുടെ നിര്‍മാണ രീതികള്‍ ഇവിടെ പലപ്പോഴായി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ചെലവു കുറഞ്ഞ ഇത്തരം കീടനാശിനികള്‍ എളുപ്പത്തില്‍ ഉണ്ടാക്കുവാന്‍ കഴിയും, ആരോഗ്യത്തിനു ഹാനികരമല്ലാത്ത ഇവ വിളകളില്‍ പ്രയോഗിക്കുവാന്‍ ശ്രമിക്കുക.

Add As Preferred Source on Google
Add krishipadam.com As Preferred Source on Google

Advertisements

Name and Usage

ജൈവ കീടനാശിനിവിളകള്‍കീടങ്ങള്‍
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതംതെങ്ങ്മണ്ടരി
പാവല്‍പച്ചത്തുള്ളന്‍ , വെള്ളീച്ച , മുഞ്ഞ
പടവലംകൂനന്‍ പുഴു , വെള്ളീച്ച , മുഞ്ഞ, പച്ചത്തുള്ളന്‍
വെള്ളരിവെള്ളീച്ച , മുഞ്ഞ
പയര്‍മുഞ്ഞ ,ചിത്രകീടം
വെണ്ടപച്ചത്തുള്ളന്‍
വേപ്പെണ്ണ / ആവണക്കെണ്ണ എമല്‍ഷന്‍പാവല്‍പച്ചത്തുള്ളന്‍ , വെള്ളീച്ച , മുഞ്ഞ,മണ്ടരി ,എപ്പിലാക്ന വണ്ട്‌
വേപ്പെണ്ണ എമല്‍ഷന്‍പാവല്‍പച്ചത്തുള്ളന്‍ , ചിത്രകീടം , വെള്ളീച്ച , മുഞ്ഞ
പടവലംപച്ചത്തുള്ളന്‍ , ചിത്രകീടം , വെള്ളീച്ച , മുഞ്ഞ
പയര്‍പയര്‍പേന്‍ , ചിത്രകീടം
വേപ്പിന്‍ കുരു സത്ത്പാവല്‍പൂവും കായും തുരക്കുന്ന പുഴുക്കള്‍
വെണ്ടതണ്ടും കായും തുരക്കുന്ന പുഴുക്കള്‍
വഴുതനതണ്ടും കായും തുരക്കുന്ന പുഴുക്കള്‍ ,ആമ വണ്ട്‌
പുകയില കഷായംപയര്‍പയര്‍പേന്‍ , മുഞ്ഞ
മുളക്മീലിമുട്ട
വെണ്ടഇലപ്പേന്‍

Jaiva Keedanashinikal

നാറ്റപൂച്ചെടി മിശ്രിതം
കിരിയത് സോപ്പ് വെളുത്തുള്ളി മിശ്രിതം
പയര്‍പയര്‍പേന്‍ , മുഞ്ഞ
മുളക്ഇലപ്പേന്‍ , വെള്ളീച്ച , മുഞ്ഞ,മണ്ടരി
വഴുതനഎപ്പിലാക്ന വണ്ട്‌
ചീരഇലതീനി പുഴുക്കള്‍
ഗോമൂത്ര കാന്താരി മുളക്പാവല്‍പടവലപ്പുഴു , വരയന്‍ പുഴു
പടവലംപടവലപ്പുഴു , വരയന്‍ പുഴു
തക്കാളിഇലപ്പുഴു
ചീരകൂടുകെട്ടി പുഴു
പയര്‍പയര്‍ ചാഴി , കായ്‌ തുരപ്പന്‍ പുഴു
വാഴഇലതീനി പുഴുക്കള്‍
പാല്‍ക്കായ മിശ്രിതംനെല്ല്ചാഴി
പയര്‍കായീച്ച

Usage Of Organic Pesticide In Different Veggies can be check from here, decease name, prevention details etc. we will update more about organic farming in kerala through this website. subscribe to us for more posts about organic cultivation.

waste management using grow bags
waste management using grow bags
Advertisements

കമന്‍റുകള്‍

കമന്‍റുകള്‍

You may also like