Discover the art of making organic pesticides at home! Learn eco-friendly methods to protect your plants while keeping the environment safe and healthy.
പുകയില കഷായം ഉണ്ടാക്കുന്ന വിധം – how to make pukayila kashayam
ഏറ്റവും പ്രചാരത്തിലുള്ള ഒരു ജൈവ കീടനാശിനി ആണ് പുകയില കഷായം, ഉണ്ടാക്കുവാനും വളരെ എളുപ്പമാണ്. മാരക കീടനാശിനികള്‍ ഒഴിവാക്കി ഇത്തരം ജൈവ കീടനാശിനികള്‍ ഉപയോഗിക്കുക.
പുകയിലകഷായം തയ്യാറാക്കാന്‍ വേണ്ട സാധനങ്ങള്‍
1, പുകയില (ഞെട്ടോടെ) – അര കിലോ – വില കുറഞ്ഞത് മതി
2, ബാര്‍ സോപ്പ് – 120 ഗ്രാം – ഡിറ്റര്‍ജെന്റ് സോപ്പ് ഉപയോഗിക്കരുത്
3, വെള്ളം – 4 1/2 ലിറ്റര്‍ (നാലര ലിറ്റര്‍ )പുകയില ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കുക. അതിന് ശേഷം പുകയില കഷണങ്ങള്‍ പിഴിഞ്ഞ് ചണ്ടി മാറ്റുക. ബാര്‍സോപ്പ് ചീകിയെടുത്ത് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പുലായനി പുകയില കഷായവുമായി നന്നായി ചേര്‍ത്ത് ലയിപ്പിക്കുക. സോപ്പ് ലയിപ്പിക്കാനുള്ള എളുപ്പ വഴി ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Neem Cake Powder Organic Fertilizer and Pest Repellent for Plants – Order Online Now
ഈ കഷായം ഏഴിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. മൃദുല ശരീരികളായ കീടങ്ങള്‍ക്കെതിരെ പുകയില കഷായം വളരെ ഫലപ്രദമാണ്. ഇലതീനിപ്പുഴു, മുഞ്ഞ, മീലി മൂട്ട, ശല്‍ക്കകീടം തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കുവാന്‍ പുകയില കഷായം ഉപയോഗിക്കാവുന്നതാണ്. ഉണ്ടാക്കി അധിക ദിവസം വെക്കരുത് , ചെറിയ അളവില്‍ ഉണ്ടാക്കുക, നല്ല വെയില്‍ ഉള്ളപ്പോള്‍ ചെടികളില്‍ തളിക്കാന്‍ ശ്രദ്ധിക്കുക , കഷായം ചെടികളില്‍ പറ്റിപ്പിടിക്കാന്‍ ആണ് ഇത്.
Please read these topics also
- Making of Low cost portable stand for terrace garden
- Egg amino acid preparation and application for better yield – 2-3 ml per 1 liter in 14 days interval.
- growing organic cabbage and cauliflower , fertilizers and pesticides need for better output
Tobacco pesticide making video
Pukayila kashayam is one of the popular organic pesticide. we can very easily make this pesticide with low cost materials. advantages of organic pesticides, usages etc can be read from our old posts. all the latest posts will mailed into inbox of our subscribers. you can find subscribe to us option in at right sidebar. just enter your valid email id and click submit button, you will get an activation link in your inbox. activate the subscription and get all latest organic farming posts in malayalam. you can unsubscribe to this service at any time.
കമന്‍റുകള്‍
സബ്മെഴ്സിബില്‍ പമ്പ്, സ്മാർട് പ്ളഗ് ഇവ ഉപയോഗിച്ച് ചുരുങ്ങിയ ചിലവില്‍ സ്മാര്‍ട്ട് ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം…
Unlock the power of Fish Amino Acids! Dive into our website to learn how these…
Unleash your inner vintner with our grape growing guide! Explore tips, tricks, and resources to…
Order your favorite vegetable seeds online and cultivate your garden effortlessly. Fresh, healthy produce is…
Cheera Growing Videos in Malayalam - ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ കൃഷിപാഠം വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെ…
കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍…