Mint Growing Home From Cuttings – പുതിന കൃഷി ചെയ്യാം , തണ്ടുകള്‍ ഉപയോഗിച്ച്
കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at homeബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ ബാക്കി വരുന്നത് ഇനി വെറുതെ കളയണ്ട, അടുത്ത തവണ നമ്മുടെ അടുക്കളത്തോട്ടത്തില്‍ നിന്നും പൊതിന കറികളില്‍ ചേര്‍ക്കാം, mint growing home. തണ്ടുകള്‍ ഉപയോഗിച്ചാണ് ഇവയുടെ കൃഷി, ഒന്ന് ശ്രദ്ധിച്ചാല്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന വിഷമടിച്ച…