0
More

സ്യുഡോമോണസ് എങ്ങിനെ ടെറസ്സ് കൃഷിയില്‍ ഉപയോഗിക്കാം – Usage of Pseudomonas

  • 27 July 2014

രോഗങ്ങള്‍ വരുന്നത് തടയാനും, ചെടികള്‍ ആരോഗ്യത്തോടെ വളരാനും സ്യുഡോമോണസ് ഉപയോഗിക്കാം കൃഷിപാഠം വെബ്സൈറ്റ് തുടങ്ങിയ സമയം മുതല്‍ പലയിടത്തും പ്രയോഗിച്ചു കണ്ടിട്ടുള്ളതാണ് സ്യുഡോമോണസ്. പലരും ഇതേ പറ്റി എഴുതണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ആദ്യമായി എന്താണ്...

2
More

വെണ്ട കൃഷി രീതി – Growing Okra at Terrace Garden With Minimum Effort

  • 16 July 2014

ടെറസ്സില്‍ വെണ്ട കൃഷി ചെയ്യുന്ന വിധം ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന വെണ്ട ഒരു അടുക്കളതോട്ടത്തിലെ ഏറ്റവും അവശ്യം വേണ്ട പച്ചക്കറികളില്‍ ഒന്നാണ്. സ്ഥലപരിമിതി ആണ് നിങ്ങളുടെ പ്രശനം എങ്കില്‍ വിഷമിക്കേണ്ട, നിങ്ങളുടെ മട്ടുപ്പാവില്‍ (ടെറസില്‍)...

1
More

പച്ച മുളക് കൃഷി രീതി – Green Chilli Growing at Rooftop Garden Easy Methods

  • 8 July 2014

ടെറസിലെ പച്ച മുളക് കൃഷി രീതിയും പരിപാലനവും ഇന്ത്യന്‍ പച്ച മുളക് സൗദി സര്‍ക്കാര്‍ നിരോധിച്ച വാര്‍ത്ത‍ നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. അനുവദനീയമായതിലും അധികം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. കയറ്റുമതി ചെയ്യുന്ന ഇനങ്ങളില്‍...

1
More

ചാഴി നിയന്ത്രണവും പ്രതിരോധവും – പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങള്‍

  • 1 May 2014

ടെറസ്സ് കൃഷി ടിപ്സ് – ചാഴി നിയന്ത്രണം ചാഴി പച്ചക്കറികളെയും നെല്ലിനെയും ആക്രമിക്കുന്ന ഒരു ഷഡ്പദമാണ്. നീരും പാലും ഊറ്റിക്കുടിച്ച്‌ ധാന്യവിളവ്‌ നശിപ്പിക്കുകയാണ് ഇവറ്റകളുടെ ഹോബി. പച്ചക്കറികളില്‍ , പയർ വർഗ്ഗങ്ങളിലാണ്  ഇവയുടെ  ആക്രമണം കൂടുതലായി...

0
More

തടതുരപ്പന്‍ പുഴുവിന്‍റെ ആക്രമണം വാഴയില്‍ – പ്രതിരോധ മാര്‍ഗങ്ങള്‍

  • 29 April 2014

വാഴകൃഷിയിലെ തടതുരപ്പന്‍ പുഴു ആക്രമണവും പ്രതിരോധ മാര്‍ഗങ്ങളും വാഴകൃഷിയിലെ പ്രധാന ശത്രു ആണ് തടതുരപ്പന്‍ പുഴു. ഇവയെ ഇതിനെ ചെല്ലി, ചെള്ള് , തടപ്പുഴു എന്നും വിളിക്കാറുണ്ട്. വാഴയില്‍ തടതുരപ്പന്‍ പുഴു നാലാം മാസം മുതല്‍...

1
More

Liquid Organic Fertilizers – കടലപ്പിണ്ണാക്ക്, പച്ചചാണകം, ഗോമൂത്രം, കഞ്ഞിവെളളം

  • 12 April 2014

കടലപ്പിണ്ണാക്ക്, പച്ചചാണകം, ഗോമൂത്രം, കഞ്ഞിവെളളം ഉപയോഗിച്ചു ഉണ്ടാക്കാവുന്ന ജൈവ വളം – Liquid Organic Fertilizers അടുക്കളത്തോട്ടത്തിലേക്ക് മറ്റൊരു ജൈവവളം :ഒരുകിലോ കടലപ്പിണ്ണാക്ക്,ഒരുകിലോ പച്ചചാണകം,ഒരു ലിററര്‍ ഗോമൂത്രം,ഒരുലിററര്‍ കഞ്ഞിവെളളം ഇവ എടുത്ത് വെളളത്തില്‍ കലക്കുക.(കലക്കി കഴിയുമ്പോള്‍...

4
More

വെള്ളരി കൃഷി – Cucumber Growing at Home Vegetable Garden Using Organic Fertilizers

  • 8 April 2014

അടുക്കളതോട്ടത്തിലെ വെള്ളരി കൃഷി രീതിയും പരിചരണവും നമുക്ക് ഏറ്റവും പരിചയം ഉള്ള ഒരു പച്ചക്കറിയാണ് വെള്ളരി. കണിവെള്ളരി ആണ് നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. സ്വർണ്ണനിറത്തിലുള്ള വെള്ളരിയാണ്‌ കണിവെള്ളരി. ജനുവരി – മാര്‍ച്ച്‌, ഏപ്രില്‍ –...

0
More

പച്ചക്കറികളിലെ പ്രധാന കീടങ്ങളും രോഗങ്ങളും – List Of Vegetable Diseases

  • 28 March 2014

അടുക്കളത്തോട്ടം ഒരുക്കുമ്പോള്‍ – പച്ചക്കറികളിലെ കീടങ്ങളും രോഗങ്ങളും പച്ചക്കറികളെ (ചീര , വഴുതന , വെണ്ട , പാവല്‍ , പയര്‍ , വെള്ളരി വര്‍ഗ വിളകള്‍ ) ഇവയെ ആക്രമിക്കുന്ന പ്രധാന കീടങ്ങളും ഉണ്ടാകാന്‍...

3
More

പച്ചക്കറി ചെടികള്‍ നടേണ്ട അകലവും ഇനങ്ങളും – Rooftop Vegetable Growing

  • 23 March 2014

മികച്ച വിളവു ലഭിക്കുവാന്‍ , പച്ചക്കറി വിളകള്‍ നടേണ്ട അകലം പച്ചക്കറിചെടികള്‍ നടേണ്ട അകലവും ഇനങ്ങളും താഴെ കൊടുത്തിരിക്കുന്നു. ചീര, വെണ്ട, മുളക് , വഴുതന , തക്കാളി , കുറ്റിപ്പയര്‍ , പാവല്‍ ,...

2
More

ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനം (ചെലവു കുറഞ്ഞത്) – Low Cost Drip Irrigation System

  • 17 March 2014

അടുക്കള തോട്ടത്തിലേക്ക് ചെലവു കുറഞ്ഞ ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനം വളരെ ചെലവു കുറഞ്ഞ ഒരു ഡ്രിപ്പ് ഇറിഗേഷന്‍ രീതിയെക്കുറിച്ച് പറയാം, പേര് കേട്ടു പേടിക്കണ്ട. വളരെ ചുരുങ്ങിയ ചെലവില്‍ അല്ലെങ്കില്‍ യാതൊരു മുടക്ക് മുതലും ഇതിനു...