വേപ്പെണ്ണ ജൈവ കീടനാശിനി – Neem Oil based low cost organic pesticide
Organic Pesticide Making Using Neem Oil - വേപ്പെണ്ണ ജൈവ കീടനാശിനിവേപ്പെണ്ണ ഒരു ജൈവ കീടനാശിനി ആണ്, ജൈവ രീതിയിയിലുള്ള കൃഷികളില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് വേപ്പെണ്ണ. ചെടികളെ ആക്രമിക്കുന്ന പലതരം കീടങ്ങളെ തുരത്താന്‍ വേപ്പെണ്ണ ഉപയോഗിക്കാം. വേപ്പിന് കുരു ആട്ടിയാണ് വേപ്പെണ്ണ എടുക്കുന്നത്. വേപ്പെണ്ണ എമള്‍ഷന്‍ ഇലതീനിപ്പുഴുക്കള്‍ , ചിത്രകീടം, വെളളീച്ച, പയര്‍പ്പേന്‍ തുടങ്ങിയ കീടങ്ങള്‍ക്കെതിരെ…
ചീര കൃഷി രീതികളും കീടനിയന്ത്രണവും ജൈവ രീതിയില്‍ – Cheera Cultivation
Cheera Growing Guide Kerala - ചീര കൃഷി രീതിയും പരിപാലനവുംകൃഷി രീതി - അഞ്ചു ഗ്രാം വിത്ത് കൊണ്ട് നമുക്ക് ഒരു സെന്റ് സ്ഥലത്ത് ചീര നടാവുന്നതാണ്. ചെടി ചട്ടിയിലോ അല്ലെങ്ങില്‍ ചെറിയ പ്ലാസ്റ്റിക് കവറിലോ ചീര തൈകള്‍ ഉണ്ടാക്കാവുന്നതാണ്. പിന്നീട് ഇത് കൃഷി സ്ഥലത്തേക് പറിച്ചു നടുകയാണ് ഉത്തമം . ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന്‍ വേണ്ടി ചീര വിത്തും റവയും കൂടികലര്ത്തി വേണം നടാന്‍ . മൂന്നാഴ്ച കഴിയുമ്പോള്‍ ചീരെ…
തേയിലച്ചണ്ടി കൊണ്ട് ജൈവ വളം – Organic fertilizer using tea waste
Tea waste + egg shells fertilizer - തേയിലച്ചണ്ടി കൊണ്ട് എങ്ങിനെ എളുപ്പത്തില്‍ ജൈവ വളം ഉണ്ടാക്കാംദിവസവും നാം ചായ ഉണ്ടാക്കാറുണ്ട്, ഉണ്ടാക്കിയ ശേഷം വെറുതെ കളയുന്ന തേയിലച്ചണ്ടി ഒരു ജൈവ വളമാക്കി അടുക്കളത്തോട്ടത്തില്‍ ഉപയോഗിച്ചാലോ ?. ദിവസവും വരുന്ന തേയില വേസ്റ്റ് ശേഖരിച്ചു വെക്കുക അല്ലെങ്കില്‍ അടുത്തുള്ള ചായക്കടയില്‍ ഒരു പാത്രം വച്ചു കൊടുത്ത് ശേഖരിക്കുക. ഇതും മുട്ടയുടെ തോട് പൊടിച്ചതും , കുറച്ചു…
കോവല്‍ കൃഷി രീതികളും പരിചരണവും – Koval Krishi Using Organic Methods
Ivy Gourd Growing Guide - കോവല്‍ കൃഷി രീതികളും അതിന്റെ പരിചരണവുംപച്ചക്കറി കൃഷി ആരംഭിക്കാന്‍ താല്പര്യം ഉള്ള ഒരാള്‍ക്ക് ഏറ്റവും ആദ്യം തിരഞ്ഞെടുക്കാവുന്ന ഒന്നാണ് കോവല്‍ കൃഷി. ഏറ്റവും എളുപ്പവും ലളിതവും ആണ് കോവല്‍ കൃഷിയും അതിന്റെ പരിപാലനവും. സ്വാദിഷ്ട്ടമായ കോവക്ക നമുക്ക് എളുപ്പത്തില്‍ കൃഷി ചെയ്തു എടുക്കുവാന്‍ സാധിക്കും. സാധാരണയായി കോവലിന്റെ തണ്ട് മുറിച്ചാണ് നടുന്നത്, നല്ല കാഫലം ഉള്ള കോവലിന്റെ…
Portable Vermi Compost – പോര്‍ട്ടബിള്‍ മണ്ണിര കമ്പോസ്റ്റ്
പോര്‍ട്ടബിള്‍ മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് വിവരങ്ങളും വിലയും പ്രവര്‍ത്തനവും - Portable Vermi Compostകഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ തടിയൂരുള്ള കാര്‍ഡ് - കൃഷി വിജ്ഞാന കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ പോര്‍ട്ടബിള്‍ മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് ഒരെണ്ണം ശ്രദ്ധയില്‍ പെട്ടു. ഒരു ചെറിയ പ്ലാസ്റ്റിക് യുണിറ്റ് ആണ് അത്. വില 1100 രൂപ. നില്‍കമല്‍ കമ്പനിയുടെ ആണ് ഈ ചെറിയ യുണിറ്റ്. അതില്‍ നിക്ഷേപിക്കാനുള്ള…