ചെറി തക്കാളി കൃഷി ജൈവ രീതിയില്‍ – Cherry Tomato Cultivation Using Organic Methods
Cherry Tomato Growing Guide - ചെറി തക്കാളി കൃഷിയും പരിചരണവും ജൈവ രീതിയില്ചെറി തക്കാളി, ഒരു ബന്ധുവിന്റെ വീട്ടില്‍ പോയപ്പോഴാണ് ആദ്യമായി ഈ തക്കാളി കണ്ടത്. നന്നായി പഴുത്ത ഒരെണ്ണം വിത്തിനായി എടുത്തു, പകിയതില്‍ മിക്കതും കിളിര്‍ത്തു വന്നു. ഗ്രോ ബാഗില്‍ ആണ് വിത്തുകള്‍ പാകിയത് (അതെ പറ്റി വിശദമായി ഇവിടെ കുറിച്ചിട്ടുണ്ട്), തൈകള്‍ നന്നായി വളര്‍ന്നു വന്നു. സാദാരണ തക്കാളി പോലെ തന്നെയാണ് അവ നട്ടത്.…
ഇലതീനി പുഴുക്കള്‍ – നിയന്ത്രണവും പ്രതിരോധവും ജൈവ രീതിയില്‍
ജൈവ രീതിയില്‍ ഇലതീനി പുഴുക്കള്‍ എങ്ങിനെ പ്രതിരോധിക്കാംതികച്ചും ജൈവ രീതിയില്‍ ഇലതീനി പുഴുക്കളുടെ ആക്രമണം നിയന്ത്രിക്കുവാനും ചെടികളെ സംരക്ഷിക്കുവാനും കഴിയും. ഇവയുടെ സാനിധ്യം കണ്ടുപിടിക്കുക എന്നന്താണ് ഏറ്റവും പ്രധാനം. ദിവസും രാവിലെയും വൈകുന്നേരവും ചെടികളെ നിരീക്ഷിക്കുക. താഴെ കാണുന്ന ചിത്രം നോക്കുക, ഇതേ പോലെയുള്ള വസ്തുക്കള്‍ ഇലകളില്‍ കണ്ടാല്‍ ഉറപ്പിക്കാം ആരോ ചെടികളില്‍ കയറിപ്പറ്റിയിട്ടുണ്ട്.…
വെണ്ട കൃഷി രീതിയും പരിചരണവും – Ladies Finger Growing Guide
Okra Growing At Rooftop garden - വെണ്ട കൃഷി ഗൈഡ്കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് വെണ്ട. ടെറസ്സിലും , മണ്ണിലും നന്നായി വളരും. ടെറസ്സില്‍ ആണെങ്കില്‍ ഗ്രോ ബാഗില്‍ , ചാക്കില്‍ ഒക്കെ വളര്‍ത്താം. വെണ്ടക്കയിൽ ദഹനത്തിന് സഹായകരമായ നാരുകൾ ധാരാളം അടങ്ങിയിക്കുന്നു. കൂടാതെ ജീവകം എ, ജീവകം സി, ജീവകം കെ, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, ഇരുമ്പ്,…
കുറ്റിപ്പയര്‍ കൃഷി രീതി – Bush Snake Bean Cultivation Using Organic Methods
ജൈവ വളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള കുറ്റിപ്പയര്‍ കൃഷി രീതിപയര് , ചിലയിടങ്ങളില്‍ അച്ചിങ്ങ എന്നും അറിയപ്പെടുന്ന മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു പച്ചക്കറിയാണ്. കുറ്റിപ്പയര്‍ കൃഷി രീതി തുടക്കക്കാര്‍ക്ക് പോലും വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ്. ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന പയര്‍ പലയിനങ്ങള്‍ ഉണ്ട്, കുറ്റി പയര്‍ , ഭാഗികമായി പടരുന്നവ, വള്ളി പയര്‍ . നമുക്ക് ആദ്യം കുറ്റിപയര്‍…
കായീച്ച – പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങള്‍
മത്തന്‍ , പടവല വിളകളിലെ കീടങ്ങള്‍ - കായീച്ചനമുക്ക് ഇനി പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങളെ പരിചയപ്പെടാം. അതില്‍ ഏറ്റവും പ്രധാനി ആണ് കായീച്ച. സലിം കുമാര്‍ പറയുന്നപോലെ " കൊടും ഭീകരനാണിവന്‍ ". വെള്ളരി വര്‍ഗ വിളകളുടെ പ്രധാന ശത്രുവാണ്. പാവല്‍ , പടവലം , വെള്ളരി , കുമ്പളം, മത്തന്‍ , കക്കിരി ,കോവല്‍ എന്നീ പച്ചക്കറികള്‍ മാവ്, പേര തുടങ്ങിയ പഴവര്‍ഗങ്ങള്‍ ഇവയും കായീച്ചയുടെ ആക്രമണ പരിധിയില്‍ വരും.…
കൂര്‍ക്ക കൃഷി രീതി – Chinese Potato Cultivation Using Organic Methods
തികച്ചും ജൈവ രീതിയില്‍ ചൈനീസ് പൊട്ടറ്റോ അഥവാ കൂര്‍ക്ക കൃഷി cheyyaamകേരളത്തിന്റെ കാലാവസ്ഥ കൂര്‍ക്ക കൃഷിക്ക് അനുയോജ്യമാണ്. അധികം പരിചരണം ഒന്ന് വേണ്ടാത്ത കൂര്‍ക്ക വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കും. പോഷക ഗുണവും ഔഷധ ഗുണവും ഏറെയുണ്ട് ഈ കുഞ്ഞന്‍ കൂര്‍ക്കയില്‍ . അന്നജം, കാത്സ്യം, ഇരുമ്പ്, തയമിന്‍ , റൈബോഫ്ലോവിന്‍ , നിയാസിന് , ജീവകം സി ഇവയൊക്കെയാണ് കൂര്‍ക്കയില്‍ അടങ്ങിയിരിക്കുന്നവ. കിഴങ്ങ്…
മഞ്ഞക്കെണി – ജൈവ കീട നിയന്ത്ര മാര്‍ഗങ്ങള്‍ (Yellow Trap)
മഞ്ഞക്കെണി - Yellow Trapവിനാശകരമായ പല കീടങ്ങളെയും വളരെ എളുപ്പത്തില്‍ നിയന്ത്രിക്കുവാന്‍ സാധിക്കും. അത്തരത്തിലുള്ള ഒരു ജൈവ ജൈവ കീട നിയന്ത്ര മാര്‍ഗമാണ് മഞ്ഞക്കെണി അഥവാ യെല്ലോ ട്രാപ്പ്. മഞ്ഞ നിറത്തോടുള്ള കീടങ്ങളുടെ ആകര്‍ഷീയത ഉപയോഗപപെടുത്തി വളരെയെളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് മഞ്ഞ ക്കെണി. വളരെ ചുരുങ്ങിയ ചിലവില്‍ തയ്യാറാക്കാവുന്ന ഇത്തരം കീട നിയന്ത്രണ മാര്‍ഗങ്ങളുപയോഗിച്ചു നമുക്ക് കീടങ്ങളെ…
ഇഞ്ചി കൃഷി ഗ്രോ ബാഗില്‍ – ജൈവ കൃഷി രീതിയില്‍
ഇഞ്ചി ഗ്രോ ബാഗില്‍ തികച്ചും ജൈവ രീതിയില്‍ എങ്ങിനെ കൃഷി ചെയ്യാംഇഞ്ചി വളരെയെളുപ്പത്തില്‍ നമുക്ക് ഗ്രോ ബാഗില്‍ കൃഷി ചെയ്യാം, ഗ്രോ ബാഗിന് പകരം ചെടിച്ചട്ടി, പ്ലാസ്റ്റിക് ചാക്ക് , കവര്‍ ഒക്കെയും ഇതിനായി ഉപയോഗിക്കാം. ഒരു കാര്യം ഓര്‍മ്മ വെക്കുക മണ്ണില്‍ കൃഷി ചെയ്യാന്‍ ബുദ്ധി മുട്ടുള്ളവര് മാത്രം ടെറസ് കൃഷി അവലംബിക്കുന്നതാണ് നല്ലത്. സ്ഥല പരിമിതി, സൂര്യ പ്രകാശം ലഭിക്കാതെ വരിക, തുടങ്ങിയ പ്രശ്നങ്ങള്‍…
കടല പിണ്ണാക്ക് (കപ്പലണ്ടി പിണ്ണാക്ക്) – ജൈവ വള പ്രയോഗം
കടല പിണ്ണാക്ക് (കപ്പലണ്ടി പിണ്ണാക്ക്) ഉപയോഗിച്ചുള്ള ജൈവ വള പ്രയോഗം കൃഷിയിടത്തില്കടല പിണ്ണാക്ക് അഥവാ കപ്പലണ്ടി പിണ്ണാക്ക് ഒരു നല്ല ജൈവ വളമാണ്. ടെറസ് കൃഷി ചെയ്യുമ്പോള്‍ ചാണകം പോലെയുള്ള ജൈവ വളങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെകില്‍ നമുക്ക് കടല പിണ്ണാക്ക് ഉപയോഗിക്കാം. പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കടല പിണ്ണാക്ക് ലഭ്യമാണ്. പണ്ടൊക്കെ ആളുകള്‍ പശുക്കള്‍ക്ക് കൊടുക്കുവാന്‍ കപ്പലണ്ടി…
മത്തന്‍ കൃഷി രീതിയും പരിചരണവും ജൈവ രീതിയില്‍ – Pumpkin Cultivation
മത്തന്‍ കൃഷി രീതിയും പരിചരണവും ജൈവ രീതിയില്മത്തന് കൃഷി വളരെ എളുപ്പവും കാര്യമായ പരിചരണം ആവശ്യമില്ലാത്തതും ആണ്. പൂര്‍ണ്ണമായും ജൈവ രീതിയില്‍ മത്തന്‍ നമുക്ക് കൃഷി ചെയ്യാം. വിത്തുകള്‍ ആണ് കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്. വിത്തുകള്‍ പാകി തൈകള്‍ മുളപ്പിച്ചു പറിച്ചു നടാം. നടുമ്പോള്‍ നല്ല രീതിയില്‍ അടിവളം കൊടുക്കാം, അതിനായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, കോഴി വളം, എല്ലുപൊടി, ഉണങ്ങി പൊടിച്ച…