അനീഷ്‌ കെ എസ്

5
More

വെണ്ട കൃഷി രീതിയും പരിചരണവും – Ladies Finger Growing Guide

  • 6 January 2017

Okra Growing At Rooftop garden – വെണ്ട കൃഷി ഗൈഡ് കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് വെണ്ട. ടെറസ്സിലും , മണ്ണിലും നന്നായി വളരും. ടെറസ്സില്‍ ആണെങ്കില്‍ ഗ്രോ ബാഗില്‍...

4
More

കുറ്റിപ്പയര്‍ കൃഷി രീതി – Bush Snake Bean Cultivation Using Organic Methods

  • 1 January 2017

ജൈവ വളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള കുറ്റിപ്പയര്‍ കൃഷി രീതി പയര്‍ , ചിലയിടങ്ങളില്‍ അച്ചിങ്ങ എന്നും അറിയപ്പെടുന്ന മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു പച്ചക്കറിയാണ്. കുറ്റിപ്പയര്‍ കൃഷി രീതി തുടക്കക്കാര്‍ക്ക് പോലും വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന...

5
More

കായീച്ച – പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങള്‍

  • 1 January 2017

മത്തന്‍ , പടവല വിളകളിലെ കീടങ്ങള്‍ – കായീച്ച നമുക്ക് ഇനി പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങളെ പരിചയപ്പെടാം. അതില്‍ ഏറ്റവും പ്രധാനി ആണ് കായീച്ച. സലിം കുമാര്‍ പറയുന്നപോലെ ” കൊടും ഭീകരനാണിവന്‍ “. വെള്ളരി...

3
More

കൂര്‍ക്ക കൃഷി രീതി – Chinese Potato Cultivation Using Organic Methods

  • 1 January 2017

ചൈനീസ് പൊട്ടറ്റോ അഥവാ കൂര്‍ക്ക കൃഷിചെയ്യാം – Koorkka Krishi കേരളത്തിന്‍റെ കാലാവസ്ഥ കൂര്‍ക്ക കൃഷിക്ക് അനുയോജ്യമാണ്. അധികം പരിചരണം ഒന്ന് വേണ്ടാത്ത കൂര്‍ക്ക വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കും. പോഷക ഗുണവും ഔഷധ...

1
More

മഞ്ഞക്കെണി – ജൈവ കീട നിയന്ത്ര മാര്‍ഗങ്ങള്‍ (Yellow Trap)

  • 6 December 2016

Low cost Pest Repellents For Terrace Garden Yellow Trap – മഞ്ഞക്കെണി വിനാശകരമായ പല കീടങ്ങളെയും വളരെ എളുപ്പത്തില്‍ നിയന്ത്രിക്കുവാന്‍ സാധിക്കും. അത്തരത്തിലുള്ള ഒരു ജൈവ കീട നിയന്ത്രണ മാര്‍ഗമാണ് മഞ്ഞക്കെണി അഥവാ...

0
More

ഇഞ്ചി കൃഷി ഗ്രോ ബാഗില്‍ – Ginger Growing at Terrace Garden

  • 21 November 2015

ടെറസ്സില്‍ എങ്ങിനെ ഇഞ്ചി കൃഷി ചെയ്യാം ഇഞ്ചി വളരെയെളുപ്പത്തില്‍ നമുക്ക് ഗ്രോ ബാഗില്‍ കൃഷി ചെയ്യാം, ഗ്രോ ബാഗിന് പകരം ചെടിച്ചട്ടി, പ്ലാസ്റ്റിക്‌ ചാക്ക് , കവര്‍ ഒക്കെയും ഇതിനായി ഉപയോഗിക്കാം. ഒരു കാര്യം ഓര്‍മ്മ...

1
More

കടല പിണ്ണാക്ക് (കപ്പലണ്ടി പിണ്ണാക്ക്) – ടെറസ്സ് കൃഷിയിലെ വളങ്ങള്‍

  • 4 October 2015

ടെറസ്സ് കൃഷിയില്‍ ഉപയോഗിക്കാവുന്ന വളങ്ങള്‍ – കടല പിണ്ണാക്ക് (കപ്പലണ്ടി പിണ്ണാക്ക്) കടല പിണ്ണാക്ക് അഥവാ കപ്പലണ്ടി പിണ്ണാക്ക് ഒരു നല്ല ജൈവ വളമാണ്. ടെറസ് കൃഷി ചെയ്യുമ്പോള്‍ ചാണകം പോലെയുള്ള ജൈവ വളങ്ങള്‍ ലഭിക്കാന്‍...

3
More

മത്തന്‍ കൃഷി രീതിയും പരിചരണവും ജൈവ രീതിയില്‍ – Pumpkin Growing Tips

  • 28 May 2015

അടുക്കളത്തോട്ടത്തില്‍ മത്തന്‍ കൃഷി മത്തന്‍ കൃഷി വളരെ എളുപ്പവും കാര്യമായ പരിചരണം ആവശ്യമില്ലാത്തതും ആണ്. പൂര്‍ണ്ണമായും ജൈവ രീതിയില്‍ മത്തന്‍ നമുക്ക് കൃഷി ചെയ്യാം. വിത്തുകള്‍ ആണ് കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്. വിത്തുകള്‍ പാകി തൈകള്‍...

3
More

കൃത്രിമ പരാഗണം മത്തന്‍ ചെടികളില്‍ – Artificial Pollination In Pumpkin

  • 4 May 2015

എന്താണ് കൃത്രിമ പരാഗണം ?, എന്താണ് അത് കൊണ്ടുള്ള മെച്ചം ? എന്താണ് പരാഗണം ?. പ്രത്യുൽപാദന വ്യവസ്ഥയുടെ ഭാഗമായി സസ്യങ്ങളില്‍ നടക്കുന്ന പ്രധാന പ്രക്രിയയാണ് പരാഗണം. ചെടികളുടെ പൂക്കളില്‍ ഉണ്ടാകുന്ന പൂമ്പൊടികൾ ചെറുപ്രാണികൾ/ചിത്രശലഭങ്ങള്‍/കാറ്റ് ഇവയിലൂടെ...

2
More

ഇലതീനി പുഴുക്കള്‍ – Leaf Eating Insects Attack In Vegetable Plants

  • 3 February 2015

ഇലതീനി പുഴുക്കളുടെ അക്രമണം എങ്ങിനെ പ്രതിരോധിക്കാം പൂര്‍ണ്ണമായും ജൈവ കൃഷി രീതി അവലംബിക്കുമ്പോള്‍ നാം കൂടുതല്‍ ശ്രദ്ധിക്കണം. കൃത്യമായ നിരീക്ഷണം ഇല്ലെങ്കില്‍ നട്ടു നനച്ചു വളര്‍ത്തുന്ന പച്ചക്കറികളെ കീടങ്ങള്‍ ആക്രമിച്ചു നശിപ്പിക്കും. അടുത്തിടെ ഞാന്‍ നട്ട...